Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചരിത്രം കുറിച്ച് യുണൈറ്റഡ്

ബ്രൂണോ ഫെര്‍ണാണ്ടസ്, മേസണ്‍ ഗ്രീന്‍വുഡ്, പോള്‍ പോഗ്ബ എന്നിവരാണ് യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ പതിനഞ്ച് മാസത്തിനുള്ളില്‍ ഇതാദ്യമായാണ് ഫ്രഞ്ച് താരമായ പോള്‍ പോഗ്ബ ഗോള്‍ നേടുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 10, 2020, 09:42 pm IST
inFootball

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ പുത്തന്‍ ചരിത്രം കുറിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍  മൂന്നോ അതില്‍ കൂടുതലോ ഗോളുകള്‍ക്ക് വിജയിക്കുന്ന ആദ്യ ടീമായി. നേരത്തെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ യുണൈറ്റഡ് 5-2 ന് ബേണ്‍മൗത്തിനെയും 3-0 ന്് ബ്രൈട്ടണെയും 3-0 ന്് ഷെഫീല്‍ഡ് യുണൈറ്റഡിനെയും പരാജയപ്പെടുത്തിയിരുന്നു.

ബ്രൂണോ ഫെര്‍ണാണ്ടസ്, മേസണ്‍ ഗ്രീന്‍വുഡ്, പോള്‍ പോഗ്ബ എന്നിവരാണ് യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ പതിനഞ്ച് മാസത്തിനുള്ളില്‍ ഇതാദ്യമായാണ് ഫ്രഞ്ച് താരമായ പോള്‍ പോഗ്ബ ഗോള്‍ നേടുന്നത്.  

ആസ്റ്റ്ണ്‍ വില്ലയെ തോല്‍പ്പിച്ചതോടെ എല്ലാ ലീഗിലുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടര്‍ച്ചയായി പരാജയമറിയാതെ പതിനേഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.  ഇരുപത്തിയേഴാം മിനിറ്റില്‍ യുണൈറ്റഡ് മുന്നിലെത്തി. വിവാദമായ പെനാല്‍റ്റി ഗോളാക്കി ബ്രൂണോ ഫെര്‍ണാണ്ടസാണ് ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ അവര്‍ രണ്ടാം ഗോളും കുറിച്ചു. മേസണ്‍ ഗ്രീന്‍വുഡാണ് ഗോള്‍ അടിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഗ്രീന്‍വുഡിന്റെ നാലാം ഗോളാണിത്.

ഇടവേളയ്‌ക്ക് യുണൈറ്റഡ് 2-0 ന് മുന്നിട്ടുനിന്നു. ഫ്രഞ്ച് താരമായ പോള്‍ പോഗ്ബ അമ്പത്തിയെട്ടാം മിനിറ്റില്‍ യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടി. ഫെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് പോള്‍ പോഗ്ബ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ പതിനഞ്ച് മാസത്തില്‍ പോള്‍ പോഗ്ബ നേടുത്ത ആദ്യ ഗോളാണിത്.

ഈ വിജയത്തോടെ യുണൈറ്റഡ് 34 മത്സരങ്ങളില്‍ 58 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Tags: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

മാഞ്ചസ്റ്റര്‍ സിറ്റിക്കായി വിജയഗോള്‍ നേടിയ ഇല്‍ക്കായ് ഗുന്‍ഡോഗന്റെ(എട്ടാം നമ്പര്‍ ജേഴ്‌സി) ആഹ്ലാദം
Football

എഫ് എ കിരീടം സിറ്റിക്ക്

Football

എഫ് എ കപ്പില്‍ ഇന്ന് കലാശപ്പോര്: മാഞ്ചസ്റ്റര്‍ ഡെര്‍ബി

ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കസെമിറോ(വലത് നിന്ന് മൂന്നാമത്) ഗോള്‍ നേടുന്നു
Football

ചെല്‍സിയെ തകര്‍ത്തത് 4-1ന്; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.