Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തോമസ് ഐസക്കിനും അറിയാം സ്വര്‍ണക്കടത്തിന്റെ വഴികള്‍

സ്വര്‍ണക്കടത്ത് പിടിക്കാന്‍ വിമാനത്താവളത്തിനകത്ത് കസ്റ്റംസിന് ചുമതലയുള്ളതു പോലെ പുറമെയുള്ളവ പിടികൂടാന്‍ സംസ്ഥാനത്ത് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുകാര്‍ വിമാനത്താവളം വിട്ടുകഴിഞ്ഞാല്‍ വിവരം ലഭിക്കുകയാണെങ്കില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന് നികുതിവെട്ടിപ്പ് നടത്തി കടത്തുന്നവ കസ്റ്റഡിയിലെടുക്കാം. എന്നാല്‍ പലപ്പോഴും അപൂര്‍വമായിട്ടാണ് ഇന്റലിജന്‍സിന് വിവരങ്ങള്‍ ലഭിക്കുന്നത്. ഇതനുസിരിച്ച് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തി കടത്ത് സ്വര്‍ണം പിടിച്ചെടുക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 13, 2020, 06:00 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണക്കടത്ത് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിനും അറിയാം. വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന്  മാത്രം. കേന്ദ്രം ഒന്നും തരുന്നില്ലെന്നും സംസ്ഥാനം പട്ടിണിയിലാണെന്നും വിലപിക്കുന്ന മന്ത്രിക്ക് സംസ്ഥാനം വഴി നടത്തുന്ന സ്വര്‍ണക്കടത്ത് മാത്രം പിടികൂടിയാല്‍ കേരളത്തെ ഒരളവുവരെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ സാധിക്കും. എന്നാല്‍ വന്‍ വ്യാപാര മാഫിയ നടത്തുന്ന കച്ചവടം പാര്‍ട്ടിക്കും ഗുണമുള്ളതിനാല്‍ സ്വര്‍ണക്കടത്തുകള്‍ക്ക് മുന്നില്‍ കണ്ണടയ്‌ക്കുന്നു.

സ്വര്‍ണക്കടത്ത് പിടിക്കാന്‍ വിമാനത്താവളത്തിനകത്ത് കസ്റ്റംസിന് ചുമതലയുള്ളതു പോലെ പുറമെയുള്ളവ പിടികൂടാന്‍ സംസ്ഥാനത്ത് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുകാര്‍ വിമാനത്താവളം വിട്ടുകഴിഞ്ഞാല്‍ വിവരം ലഭിക്കുകയാണെങ്കില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന് നികുതിവെട്ടിപ്പ് നടത്തി കടത്തുന്നവ കസ്റ്റഡിയിലെടുക്കാം.    എന്നാല്‍ പലപ്പോഴും അപൂര്‍വമായിട്ടാണ്  ഇന്റലിജന്‍സിന് വിവരങ്ങള്‍ ലഭിക്കുന്നത്. ഇതനുസിരിച്ച് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തി കടത്ത് സ്വര്‍ണം പിടിച്ചെടുക്കുന്നുണ്ട്.

ഇന്ത്യയില്‍ സ്വര്‍ണത്തിന് നികുതി വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നതായി സംസ്ഥാന ധനമന്ത്രാലയത്തിന് കേന്ദ്ര ധനമന്ത്രാലയം വിവരം കൈമാറിയിട്ടുണ്ട്. ഇതിനു പിന്നില്‍ തീവ്രവാദി സംഘങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് തടയാന്‍ സംസ്ഥാന ധനമന്ത്രി  ഇതിനുവേണ്ട യാതൊരു നടപടി ക്രമങ്ങളും നടത്തിയില്ല.

സ്വര്‍ണക്കടത്ത് തടയുന്നതിനായി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും വിജിലന്‍സിന്റെയും സഹായം ധനകാര്യ വകുപ്പിന് തേടാം. പരിശോധനയ്‌ക്കു വേണ്ടി പ്രത്യേക സംഘത്തെയും നിയോഗിക്കാം. ഇവരെ സഹായിക്കുന്നതിനു വേണ്ടി ആഭ്യന്തര വകുപ്പിനോട് പോലീസിനെയും ആവശ്യപ്പെടാം. ഇതൊന്നും സംസ്ഥാനത്ത് ചെയ്തിട്ടില്ല. നിലവില്‍ നികുതി വെട്ടിച്ച്  ലോറിയില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ മാത്രമാണ് പിടികൂടുന്നത്.  

വിമാനത്താവളത്തില്‍ നിന്നും നികുതി നല്‍കി കൊണ്ടുവരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പോലും പിടികൂടി ഇവ ആഭരണങ്ങളാക്കി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂല്യം അനുസരിച്ച് നികുതി ഈടാക്കാം. ഇതിനുള്ള നടപടിക്കും നിര്‍ദേശം നല്‍കുന്നില്ല. അഥവാ ജീവനക്കാര്‍ പിടികൂടിയാലും നാമമാത്രമായ നികുതി ഈടാക്കി പിടിച്ചവ തിരികെ നല്‍കും. ആയിരം കിലോയിലധികം സ്വര്‍ണമാണ് സംസ്ഥാനത്തെ വിമാനത്താവളം വഴി മാത്രം കടത്തുന്നത്. എന്നാല്‍ പിടികൂടുന്നതാകട്ടെ മുന്നൂറ് കിലോയില്‍ താഴെ. കസ്റ്റംസ് വിഭാഗമാണ് കൂടുതലും പിടികൂടുന്നത്.  സംസ്ഥാനത്തെ സ്വര്‍ണ ഉപഭോഗത്തെക്കുറിച്ചും വില്‍പ്പന സംബന്ധിച്ചും ആധികാരികമായി പറയാന്‍ സാധിക്കുന്നത് സംസ്ഥാന ധനമന്ത്രാലയത്തിനാണ്. കോടികളുടെ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും സംസ്ഥാന ധനമന്ത്രി ഇതിനു മുന്നില്‍ കണ്ണടയ്‌ക്കുകയാണ്.

Tags: keralaThomas Isaacസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.