Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയലിന് കിരീടം കൈയെത്തും ദൂരത്ത്

ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് മുപ്പത്തിയഞ്ച് മത്സരങ്ങളില്‍ എണ്‍പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടുരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാള്‍ നാല് പോയിന്റിന് മുന്നിലാണ് റയല്‍. അടുത്ത മത്സരങ്ങളില്‍ ബാഴ്‌സലോണ തോല്‍ക്കുകയും റയല്‍ മാഡ്രിഡ് ജയിക്കുകയും ചെയ്താല്‍ റയലിന് ലാ ലിഗ കിരീടം ഉറപ്പാകും. ബാഴ്‌സ അടുത്ത മത്സരങ്ങളില്‍ റയല്‍ വയ്യാഡോളിഡിനെയും റയല്‍ മാഡ്രിഡ് ഗ്രാനഡയേയുമാണ് എതിരിടുക.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 11, 2020, 10:15 pm IST
in Football

മാഡ്രിഡ്: റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം കൈയെത്തും ദൂരത്ത്. മുപ്പത്തിയഞ്ചാം റൗണ്ടില്‍ അലാവസിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് അവര്‍ കിരീടത്തിന് തൊട്ടടുത്തെത്തിയത്്. കരീം ബെന്‍സേമയും മാര്‍ക്കോ അസെന്‍സിയോയുമാണ് ഗോളുകള്‍ നേടിയത്. റയലിന്റെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്.  

ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് മുപ്പത്തിയഞ്ച് മത്സരങ്ങളില്‍ എണ്‍പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടുരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാള്‍ നാല് പോയിന്റിന് മുന്നിലാണ് റയല്‍. അടുത്ത മത്സരങ്ങളില്‍ ബാഴ്‌സലോണ തോല്‍ക്കുകയും റയല്‍ മാഡ്രിഡ് ജയിക്കുകയും ചെയ്താല്‍ റയലിന് ലാ ലിഗ കിരീടം ഉറപ്പാകും. ബാഴ്‌സ അടുത്ത മത്സരങ്ങളില്‍ റയല്‍ വയ്യാഡോളിഡിനെയും റയല്‍ മാഡ്രിഡ് ഗ്രാനഡയേയുമാണ് എതിരിടുക.  

പ്രധാന താരങ്ങളായ ക്യാപ്റ്റന്‍ സെര്‍ജി റാമോസ്, ഡാനി കാര്‍വാജല്‍, മാഴ്‌സെലോ എന്നിവരെ കൂടാതെയാണ് റയല്‍ മാഡ്രിഡ് അലാവസിനെതിരെ കളിക്കാനിറങ്ങിയത്. പതിനൊന്നാം മിനിറ്റില്‍ റയല്‍ ലീഡ് നേടി. പെനാല്‍റ്റി ഗോളാക്കി കരീം ബെന്‍സേമയാണ് റയലിനെ മുന്നിലെത്തിച്ചത്. ഈ സീസണില്‍ ബെന്‍സേമയുടെ ഇരുപത്തിമൂന്നാം ഗോളാണിത്.  

റയല്‍ താരം ഫെര്‍ലാന്‍ഡ് മെന്‍ഡിയെ അലാവസ് പ്രതിരോധ താരം സിമോ നവാരോ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഇടവേളയ്‌ക്ക് റയല്‍ 1-0 ന് മുന്നിട്ടു നിന്നു.  രണ്ടാം പകുതിയുടെ തുടക്കത്തില്‍ റയല്‍ മാഡ്രിഡ് രണ്ടാം ഗോളും നേടി. മാര്‍ക്കോ അസെന്‍സിയോയാണ് സ്‌കോര്‍ ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

New Release

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

New Release

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പുതിയ വാര്‍ത്തകള്‍

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.