Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധത്തിന് യുപി മാതൃക; വ്യാപന നിരക്കും മരണവും വളരെ കുറവ്

പത്തു ലക്ഷത്തില്‍ എത്ര വൈറസ് ബാധിതര്‍ എന്ന കണക്കെടുത്താല്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെയാണ് യുപി. പത്തുലക്ഷത്തില്‍ 133 പേര്‍ക്ക് മാത്രമാണ് യുപിയില്‍ കൊറോണ കണ്ടെത്തുന്നത്. ദല്‍ഹിയിലിത് 5189 ആണ്. മഹാരാഷ്‌ട്ര-1777, തമിഴ്‌നാട്- 1566, തെലങ്കാന- 741, ഹരിയാന- 639 എന്നിങ്ങനെയാണ് പത്ത് ലക്ഷത്തില്‍ രോഗം കണ്ടെത്തുന്നവരുടെ എണ്ണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 10, 2020, 08:29 pm IST
in India

ലഖ്‌നൗ: കൊറോണ പ്രതിരോധത്തില്‍ മാതൃകയായി ഉത്തര്‍പ്രദേശ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള യുപിയില്‍ 23.15 കോടി ജനങ്ങളുണ്ട്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ ചേര്‍ത്തുവച്ചാല്‍ പോലും ഉത്തര്‍പ്രദേശിനോളമെത്തില്ല. എന്നാല്‍, ഈ രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം ലക്ഷങ്ങള്‍ കടന്നപ്പോള്‍ യുപിയിലിത് വെറും മുപ്പതിനായിരം.  

പത്തു ലക്ഷത്തില്‍ എത്ര വൈറസ് ബാധിതര്‍ എന്ന കണക്കെടുത്താല്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും താഴെയാണ് യുപി. പത്തുലക്ഷത്തില്‍ 133 പേര്‍ക്ക് മാത്രമാണ് യുപിയില്‍ കൊറോണ കണ്ടെത്തുന്നത്. ദല്‍ഹിയിലിത് 5189 ആണ്. മഹാരാഷ്‌ട്ര-1777, തമിഴ്‌നാട്- 1566, തെലങ്കാന- 741, ഹരിയാന- 639 എന്നിങ്ങനെയാണ് പത്ത് ലക്ഷത്തില്‍ രോഗം കണ്ടെത്തുന്നവരുടെ എണ്ണം.  

കുറഞ്ഞ മരണനിരക്കാണ് സംസ്ഥാനത്തിന്റെ മറ്റൊരു നേട്ടം. 827 മരണങ്ങളാണ് ഇതുവരെ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ പത്ത് ലക്ഷം പേരിലും 15 എന്ന അനുപാതത്തിലാണ് രാജ്യത്തെ നിലവിലെ മരണ നിരക്ക്. എന്നാല്‍, യുപിയിലാകട്ടെ ഇത് വെറും മൂന്നാണ്. ദല്‍ഹി- 159, മഹാരാഷ്‌ട്ര- 75, ഗുജറാത്ത്- 29, തമിഴ്‌നാട്- 22 എന്നിങ്ങനെയാണ് വ്യാപനം കൂടിയ മറ്റ് സംസ്ഥാനങ്ങളിലെ മരണാനുപാതം.  

പരിശോധനകളുടെ എണ്ണവും യുപി  വര്‍ധിപ്പിച്ചു. 92,2000 പരിശോധനകള്‍ ഇതുവരെ നടത്തി. ഉയര്‍ന്ന ജനസംഖ്യയുള്ള യുപിയില്‍ പരിശോധന വര്‍ധിപ്പിക്കുന്നതിന് ഏറെ പരിമിതികളുണ്ട്. എന്നാല്‍, പരിശോധനയ്‌ക്ക് വിധേയരാകുന്നതില്‍ വെറും 3.25 ശതമാനം പേര്‍ക്കാണ് യുപിയില്‍ കൊറോണ സ്ഥിരീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇതും വളരെ കുറവാണ്.  

ദല്‍ഹിയടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അനേകം കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയിട്ടും വൈറസ് വ്യാപനം അതിരുകടക്കാതെ സൂക്ഷിക്കാന്‍ യുപിക്കായി എന്നാണ് ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പങ്കും ചെറുതല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഓരോ  ദിവസവും നടത്തുന്ന കൊറോണ അവലോകന യോഗങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആശുപത്രികളിലെ നേരിട്ടുള്ള നിരീക്ഷണവുമെല്ലാം യുപിയുടെ കൊറോണ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നു.

Tags: യോഗി ആദിത്യനാഥ്upcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

India

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

News

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

News

യുപിയിൽ ‘കൃഷ്ണാവതാര’ത്തിന് വിനോദ നികുതി ഒഴിവാക്കി, സിനിമയുടെ പ്രത്യേക പ്രദർശനങ്ങൾ സർക്കാർ നടത്തും

India

പട്ടാപകൽ സ്ത്രീയെ തള്ളിയിട്ട് ആഭരണങ്ങൾ മോഷ്ടിച്ചു; കൊടും ക്രിമിനൽ ജൈനുദ്ദീനെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് : കാൽ മുറിച്ചു നീക്കണമെന്ന് ഡോക്ടർമാർ

പുതിയ വാര്‍ത്തകള്‍

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.