Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധാഗ്നി; രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ സമരം

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തി പ്രാപിക്കുന്നത് ഇത് ആദ്യമാണ്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയും യുഡിഎഫും രാജി ആവശ്യത്തില്‍ ഉറച്ചതോടെ കൊറോണ വൈറസ് വ്യാപനത്തിനിടയിലും സമരത്തിന് ദിനം പ്രതി മൂര്‍ച്ച കൂടുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 12, 2020, 05:37 pm IST
in Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തുടനീളം പ്രതിപക്ഷ പാര്‍ട്ടികളും യുവജനസംഘടനകളും സമരരംഗത്ത്. സമൂഹ മാധ്യമങ്ങളിലും രാജി ആവശ്യപ്പെട്ട് പോര്‍വിളികള്‍.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തി പ്രാപിക്കുന്നത് ഇത് ആദ്യമാണ്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയും യുഡിഎഫും രാജി ആവശ്യത്തില്‍ ഉറച്ചതോടെ കൊറോണ വൈറസ് വ്യാപനത്തിനിടയിലും സമരത്തിന് ദിനം പ്രതി മൂര്‍ച്ച കൂടുകയാണ്. പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും നിയമസഭയ്‌ക്കുള്ളിലും പുറത്തും സമരം ശക്തമാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ തെളിവുകള്‍ സഹിതം ബിജെപി ആരോപണങ്ങള്‍ ഉന്നയിക്കുകയും ബിജെപിയുടെ നേതൃത്വത്തിലുള്ള വിവിധ മോര്‍ച്ചകള്‍ രംഗത്തിറങ്ങുകയും ചെയ്തതോടെ തെരിവുകളില്‍ രാജി ആവശ്യം ഉയരുകയാണ്.

ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച സംഘടനകള്‍ മാത്രമല്ല, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, അവരുടെ യുവജന മഹിളാ സംഘടനകള്‍ എല്ലാം സമരം ശക്തമാക്കിയിട്ടുണ്ട്. കളക്‌ട്രേറ്റുകളിലേക്ക് സമരം ഇരമ്പുന്നുണ്ട്.  സമരക്കാരുമായി പോലീസ് പലയിടത്തും ഏറ്റുമുട്ടുന്നുണ്ട്. കൊറോണ നിയന്ത്രണങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിന്റെ ആഘാതം കുറയ്‌ക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് നടക്കുന്നുണ്ട്.  വൈറസ് വ്യാപനം ഇല്ലായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റുകളും കളക്‌ട്രേറ്റുകളും രാപ്പകല്‍ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചേനെ.  

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയലും കരിങ്കൊടികാണിക്കലും പതിവായേനെ. മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിനു മുന്നിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ മാര്‍ച്ച് നടത്തിയിരുന്നു.

Tags: Pinarayi Vijayanproteststrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)
Kerala

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.