Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍ഐഎ ചോദ്യം ചെയ്യുമെന്ന ഭയം: സ്വപ്നയെയും സന്ദീപിനെയും സംസ്ഥാനം കടക്കാന്‍ സഹായിച്ച ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ നേതാവ് അവധിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന സന്ദീപിനെയും സ്വപ്നയെയും സംസ്ഥാനം കടക്കാന്‍ സഹായിച്ചത് ഇയാളായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇടതുപക്ഷ അനുകൂല പോലീസ് അസോസിയേഷന്റെ മുന്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് ആണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 12, 2020, 10:08 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ നിന്ന് പിടിയിലായതിനു പിന്നാലെ ഇവരുമായി ബന്ധമുള്ള തലസ്ഥാനത്തെ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് അവധിയെടുത്തു. ശനിയാഴ്ച രാത്രിയാണ് നേതാവ് കണ്‍ട്രോള്‍ റൂം എസിക്ക് അവധി അപേക്ഷ നല്‍കിയത്. എന്‍ഐഎ ചോദ്യം ചെയ്യുമെന്ന ഭയത്താലാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.  

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന സന്ദീപിനെയും സ്വപ്നയെയും സംസ്ഥാനം കടക്കാന്‍ സഹായിച്ചത് ഇയാളായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇടതുപക്ഷ അനുകൂല പോലീസ് അസോസിയേഷന്റെ മുന്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് ആണ്. സന്ദീപിന്റെ കൂടെ ഇയാളും സഞ്ചരിക്കാറുണ്ട്. വാഹന പരിശോധന നടത്തുമ്പോള്‍ ഇയാള്‍ സ്വയം പരിചയപ്പെടുത്തിയാണ് പരിശോധനയില്‍ നിന്ന് ഒഴിവാകുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സന്ദീപിന് ബന്ധം സ്ഥാപിക്കാന്‍ സഹായിച്ചതും ഈ ഇടത് പോലീസ് നേതാവാണ്.

തലസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് ഇയാള്‍ക്ക് ജോലി എങ്കിലും കൃത്യമായി ഹാജരാകാറില്ല. ഇടത് നേതാവായതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചോദിക്കാറുമില്ല. ഇയാള്‍ ഇടയ്‌ക്കിടെ മുംബൈയില്‍ പോകാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളനാട് പ്രദേശത്ത് അറിയപ്പെടുന്ന ഇടത് നേതാവാണ് ഇയാള്‍. ഇയാളുടെ ഭാര്യ ഇടത് ജനപ്രതിനിധിയാണ്.

https://www.janmabhumi.in/read/police-association-leader-helps-swapna-leave-kerala/

Tags: സ്വര്‍ണകടത്ത്കേരള പോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.