ആഭ്യന്തര വകുപ്പ് പരാജയം: ജോര്‍ജ്ജ് കുര്യന്‍
കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണ്.
കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണ്.
മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ് നടത്തുന്ന ജന്‍സംഘര്‍ഷ് യാത്രയ്ക്ക് രാജസ്ഥാനില്‍ തുടക്കമായി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചും സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയുമാണ് അജ്മീറില്‍ നിന്ന്...
രാജ്യം ലോകത്തെ മുന്‍നിര സാമ്പത്തികശക്തിയാകുന്നതില് നിതീഷ്കുമാറിന് അസൂയയാണെന്ന് ആര്‍.സി.പി. സിങ് പറഞ്ഞു.
ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരായ ദിവ്യ സുബ്ബരാജു താഡിഗോളും സരബ്‌ജോത് സിങ്ങും സ്വര്‍ണം നേടിയത്
ചാമ്പ്യന്‍സ് ലീഗില്‍ 20 വര്‍ഷത്തിനു ശേഷം 'മിലാന്‍' ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഒരു നോക്കൗട്ട് മത്സരത്തില്‍ 34 വയസ്സോ അതില്‍...
ഗ്രൂപ്പ് ബി. ഇന്ത്യ (101), ആസ്ട്രേലിയ (29), ഉസ്ബെകിസ്താന്‍ (74), സിറിയ (90)
കേരള സ്റ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും പ്രശസ്ത ചിത്രകാരനുമായ ശുഭപ്രസന്ന. സിനിമ നിരോധിക്കാനുള്ള തീരുമാനം വലിയ തെറ്റാണെന്ന് ശുഭപ്രസന്ന...
ബുദ്ധസംന്യാസിമാരുടെയും നയതന്ത്രവിദഗ്ധരുടെയും സാന്നിധ്യത്തില്‍ 'ബുദ്ധം ശരണം ഗച്ഛാമി' പ്രദര്‍ശനം ദല്‍ഹി മോഡേണ്‍ ആര്‍ട്‌സ് നാഷണല്‍ ഗാലറിയില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ...
സ്വവര്‍ഗ വിവാഹ വിഷയത്തില്‍ ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് മറുപടി ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാന്‍ ഇതിനെ എതിര്‍ത്തപ്പോള്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്,...
ശൈശവ വിവാഹം തടയുന്നതിന് കര്‍ക്കശ നടപടി സ്വീകരിച്ച ആസാം സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ ബഹുഭാര്യത്വം നിയന്ത്രിക്കാനുള്ള നീക്കവുമായി മുന്നോട്ട്. സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള നിയമനടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍...
ഭാരതത്തിന്റെ വടക്കേ അറ്റത്തു ഹിമാലയ മലനിരകളോട് ചേര്‍ന്ന് ജമ്മുകശ്മീരില്‍ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്. ശങ്കരാചാര്യ കുന്നുകള്‍ എന്നറിയപ്പെടുന്ന മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ശങ്കരാചാര്യ ക്ഷേത്രം. പെര്‍മിയന്‍ കാലഘട്ടത്തില്‍...
ലഹരിക്കടിമപ്പെട്ടവരുടെ കൂടാരമായി കേരളം മാറിയതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടാനുള്ള മറ്റൊരു കാരണം. അടിപിടികള്‍, വാഹനാപകടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തുന്നവരില്‍ വലിയൊരുവിഭാഗം മദ്യപിച്ചും മറ്റും സമനില തെറ്റിയവരായിരിക്കും....
ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം 21-ാമത് സംസ്ഥാന സമ്മേളനം 13, 14 തീയതികളില്‍ തൃപ്രയാറില്‍ നടത്തും. 13ന് വൈകിട്ട് നാലിന് വലപ്പാട് നിന്നാരംഭിക്കുന്ന പ്രകടനം തൃപ്രയാറില്‍ സമാപിക്കും.
സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ബ്രഹ്മകുമാരികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ, സ്വാസ്ഥ്യ മേഖലകളിലെ അവരുടെ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹം ബ്രഹ്മകുമാരികളുടെ...
കേരളത്തിലെ ഇടത് വലത് നേതാക്കള്‍ക്ക് ഗുജറാത്തിനോടുള്ള നിഷേധ മനോഭാവത്തിന് കാരണം അജ്ഞതയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. രാഷ്ട്രീയം ഏതായാലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഭരണാധികാരികള്‍ക്ക്...
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാക്കി. അല്‍ ഖ്വാദിര്‍ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് വാദം കേട്ട കോടതി ഇമ്രാനെ 14 ദിവസത്തേക്ക് റിമാന്‍ഡ്...
എ ഐ ക്യാമറയുമായി ബന്ധപ്പെട്ട കരാറുകളെല്ലാം നിയമാനുസൃതമാണെന്ന് എസ്ആര്‍ഐടി കമ്പനി സിഇഒ മധു നമ്പ്യാര്‍. ഉപകരാര്‍ നല്‍കിയത് എല്ലാ നിയമവും പാലിച്ചാണ്. സംശയമുള്ളവര്‍ക്ക് എല്ലാ രേഖകളും നല്‍കാന്‍...
ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് വീണ്ടും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നിജാം സേഥി രംഗത്തെത്തി. ഏഷ്യാകപ്പിന് മറ്റൊരു വേദി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ സേഥി പാകിസ്ഥാന്‍...
ലയണല്‍ മെസിക്ക് പിന്നാലെ നെയ്മറും പിഎസ്ജി വിടുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കൂടുമാറ്റം ഏത് ടീമിലേക്കെന്ന് വ്യക്തമായിട്ടില്ല.
സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ്സ് മതപരമായ ധ്രുവീകരണത്തിനു ശ്രമിച്ചപ്പോള്‍ സംസ്ഥാനത്ത് പൊതുസിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചത് ജനവികാരത്തെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.
കേരളത്തില്‍ നടക്കുന്ന ഭീകരതയുടെ അപകടകരമായ ഗൂഢാലോചന ഇന്ത്യക്കും ലോകത്തിനും ആദ്യമായി ഒരു സിനിമ ധീരമായി കാണിച്ചുകൊടുത്തു.
ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളടക്കം അര്‍ഹരായ എല്ലാവര്‍ക്കും ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാനാകും. പുതിയ സെലക്ഷന്‍ നയം അനുസരിച്ച് നിശ്ചിത ടൂര്‍ണമെന്റുകളിലെ മെഡല്‍ ജേതാക്കള്‍ അല്ലെങ്കില്‍ പോലും...
പരിക്കേറ്റ സാഹസിക പര്‍വതാരോഹകന്‍ അനുരാഗ് മാലുവിനെ വിദഗ്ധചികിത്സയ്ക്കായി നേപ്പാളില്‍ നിന്ന് ദല്‍ഹിയിലേക്ക് കൊണ്ടുവന്നേക്കും. രാജസ്ഥാനിലെ കിഷന്‍ഗഡ് നിവാസിയായ അനുരാഗിനെ (34) ഏപ്രില്‍ പകുതിയോടെ അന്നപൂര്‍ണ കൊടുമുടി ഇറങ്ങുന്നതിനിടെ...
ഏഷ്യാകപ്പ് ഏകദിനക്രിക്കറ്റ് വേദിയില്‍ ഒത്തുതീര്‍പ്പില്ല. പാകിസ്ഥാനില്‍ നിന്ന് വേദി മാറ്റി. പാകിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന ഇന്ത്യയുടെ ഉറച്ച തീരുമാനത്തെ തുടര്‍ന്നാണിത്.
കൊടുമുടി കയറുകയാണ് ഇക്കുറി ഐപിഎല്‍ ആവേശം. സസ്‌പെന്‍സ് ത്രില്ലര്‍. അവസാന ഓവറുകളില്‍, അവസാന പന്തുകളില്‍ വിജയം കൊയ്ത മത്സരങ്ങളാണ് ഏറെയും. കഴിഞ്ഞ ദിവസം അവസാനപന്തിലെ സിക്‌സറിലാണ് കൊല്‍ക്കത്ത...
ഇരയുടെ മൊഴിമാറ്റാന്‍ പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും സിപിഎം പ്രാദേശിക നേതാവാണ് പ്രതി എന്നാണ് പ്രഥമിക കണ്ടെത്തെല്‍ അതുകൊണ്ട് തന്നെയാണ് കേസ് അട്ടിമറിക്കാന്‍ പോലീസ് മുന്‍കൈ എടുക്കുന്നതെന്നും പ്രഫുല്‍ കൃഷ്ണ...
നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ, തിരുവനന്തപുരം സ്വദേശി നിധീഷിനെ (35) കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. സംഭവസമയം ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയില്‍...
സെക്രട്ടേറിയറ്റില്‍ വ്യവസായമന്ത്രിയുടെ ഓഫീസിലെ തീപ്പിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടു. എഐ ക്യാമറ വിവാദത്തില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍...
അഴിമതിയാരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തുമ്പോഴെല്ലാം സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം പതിവാണെന്ന് ആക്ഷേപം. 2020ല്‍ സ്വര്‍ണക്കടത്ത് ആരോപണം കത്തിനില്‍ക്കുന്ന സമയത്തും സെക്രട്ടേറിയറ്റില്‍ തീപിടിച്ചിരുന്നു.
ലൈസന്‍സും ഫിറ്റ്‌നസും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസ്‌ബോട്ടുകള്‍ക്കും, ഉല്ലാസ ബോട്ടുകള്‍ക്കും തടയിടേണ്ട തുറമുഖ, ടൂറിസം വകുപ്പുകളും പോലീസും നോക്കുകുത്തികളാകുന്നു. ബോട്ടുകളുടെ സുരക്ഷ പരിശോധിച്ച് ലൈസന്‍സ് നല്‌കേണ്ടത് തുറമുഖ വകുപ്പാണ്....