Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതി ആയോഗ് എക്‌സ്‌പോയില്‍ തിളങ്ങി മലയാളി വിദ്യാര്‍ഥികളുടെ പ്രൊജക്ട്

കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ മധുമതി ആനന്ദ്, എം. ഹരിനാരായണന്‍, എസ്. തേജസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രൊജക്ട് അവതരിപ്പിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ച് മരുന്നു വിതരണം നടത്തുന്നതായിരുന്നു ഇവരുടെ പ്രൊജക്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 16, 2023, 09:29 pm IST
in India
ദേശീയ സാങ്കേതിക വിദ്യാവാരാചരണത്തോട് അനുബന്ധിച്ച് ദല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന കൊല്ലം അമൃത വിദ്യാലത്തിലെ വിദ്യാര്‍ഥികളായ മധുമതി ആനന്ദ്, എം. ഹരിനാരായണന്‍, എസ്. തേജസ് എന്നിവര്‍

ദേശീയ സാങ്കേതിക വിദ്യാവാരാചരണത്തോട് അനുബന്ധിച്ച് ദല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന കൊല്ലം അമൃത വിദ്യാലത്തിലെ വിദ്യാര്‍ഥികളായ മധുമതി ആനന്ദ്, എം. ഹരിനാരായണന്‍, എസ്. തേജസ് എന്നിവര്‍

ന്യൂദല്‍ഹി: ദേശീയ സാങ്കേതിക വിദ്യാവാരാചരണത്തിന്റെ ഭാഗമായി നിതി ആയോഗ് ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രൊജക്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ മധുമതി ആനന്ദ്, എം. ഹരിനാരായണന്‍, എസ്. തേജസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രൊജക്ട് അവതരിപ്പിച്ചത്.

ഡ്രോണുകള്‍ ഉപയോഗിച്ച് മരുന്നു വിതരണം നടത്തുന്നതായിരുന്നു ഇവരുടെ പ്രൊജക്ട്. മെന്ററും അധ്യാപികയുമായ ഗായത്രി മണിക്കുട്ടിയുടെ പിന്തുണയില്‍ അടല്‍ തിങ്കറിങ് ലാബിലൂടെയാണ് വിദ്യാര്‍ഥികള്‍ ഈ പ്രൊജക്ട് വികസിപ്പിച്ചെടുത്തത്. അടല്‍ ഇന്നവേഷന്‍ മിഷന്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഏക വിദ്യാലയമാണിത്.  

പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെ മരുന്നുകളും മറ്റും സുരക്ഷിതമായി എത്തിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇവര്‍ അവതരിപ്പിച്ചത്. ഒന്നരക്കിലോ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഡ്രോണാണ് ഇതിനായി ഉപയോഗിക്കുന്നത്.  

മരുന്നുകള്‍ സുരക്ഷിതമായി കൊണ്ടുപോകാന്‍ മുളയും കയറും ഉപയോഗിച്ചുള്ള ഒരു കൂടും ഇതിനൊപ്പം ഘടിപ്പിക്കുന്നു. 75 മീറ്റര്‍ മുകളില്‍ നിന്നു വരെ സുരക്ഷിതമായി മരുന്നുകള്‍ ഡ്രോണില്‍ നിന്ന് താഴേക്കിടാന്‍ സാധിക്കും. മുള, ചണം, ചകിരി എന്നിവ കൊണ്ട് കൂട് നിര്‍മിക്കുന്നതിനാല്‍ ഇവ പ്രകൃതിക്കും ദോഷമുണ്ടാക്കുന്നില്ല. ഈ പ്രൊജക്ടിന് നേരത്തെ യുഎസില്‍ നിന്ന് രണ്ട് പേറ്റന്റുകള്‍ ലഭിച്ചിട്ടുണ്ട്.

Tags: indiakeralaMalayaliനീതി ആയോഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.