Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

വനിതാ ഹോക്കി: ഇന്ന് ഓസ്‌ട്രേലിയക്കെതിരെ

2023ല്‍ നടക്കുന്ന ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ് പര്യടനം. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഓസ്ട്രേലിയയുമായും തുടര്‍ന്ന് ഓസ്ട്രേലിയ എ ടീമിനെതിരെ രണ്ട് മത്സരങ്ങളിലും കളിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 18, 2023, 05:00 am IST
inHockey

അഡ്ലെയ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ  ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യമത്സരം ഇന്ന്. 2023ല്‍ നടക്കുന്ന ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ് പര്യടനം. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഓസ്ട്രേലിയയുമായും തുടര്‍ന്ന് ഓസ്ട്രേലിയ എ ടീമിനെതിരെ രണ്ട് മത്സരങ്ങളിലും കളിക്കും. മെയ് 20, 21 തീയതികളിലാണ് ഓസ്ട്രേലിയന്‍  എ ടീമിനെതിരായ മറ്റ് രണ്ടുകളിള്‍. മെയ് 25, 27 തീയതികളില്‍ സന്ദര്‍ശകര്‍ ഓസ്ട്രേലിയ എയ്‌ക്കെതിരെ മത്സരിക്കും.

ഓസ്ട്രേലിയന്‍ വനിതാ ഹോക്കി ടീം നിലവില്‍ ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ ടീം എട്ടാം സ്ഥാനത്തും. 2021ലെ ടോക്കിയോ ഒളിമ്പിക്സിന്റെ സെമിഫൈനലില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഓസ്ട്രേലിയയെ 1-0ന് പരാജയപ്പെടുത്തിയിരുന്നു. മൂന്നാം ഒളിമ്പിക്സില്‍ മാത്രം മത്സരിക്കുകയും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്ത ഇന്ത്യന്‍ ടീമിന്റെ ചരിത്രവിജയമായിരുന്നു അത്. ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 സെമി ഫൈനല്‍ മത്സരത്തിലും ഇന്ത്യന്‍ ടീം ഓസ്ട്രേലിയയ്‌ക്കെതിരെ ശക്തമായി പോരാടി, നിശ്ചിത സമയത്ത് 1-1 ന് സ്‌കോര്‍ സമനിലയിലാക്കി. എന്നിരുന്നാലും, പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 3-0 ന് ഓസ്ട്രേലിയ ജയിച്ചു. ഒരാഴ്ചയായി ഇന്ത്യന്‍ ടീം  ഓസ്ട്രേലിയയില്‍ പരിശീലനത്തതിലാണ്. ‘ഞങ്ങള്‍ എല്ലാ ദിവസവും ലൈറ്റിന് കീഴില്‍ പോലും പരിശീലനം നടത്തുന്നു, മത്സരങ്ങള്‍ വൈകുന്നേരം നടക്കാനിരിക്കുന്നതിനാല്‍ ടീം അഡ്ലെയ്ഡിലെ ഫീല്‍ഡും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു, ക്യാപ്റ്റന്‍ സവിത പറഞ്ഞു.

ഓസ്ട്രേലിയയ്‌ക്കെതിരെ കളിക്കാന്‍ ടീം സജ്ജമാണെന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചീഫ് കോച്ച് ജാനെകെ ഷോപ്മാന്‍ പറഞ്ഞു.’കളിക്കാര്‍ ആവേശഭരിതരാണ്, ഓസ്ട്രേലിയയെ നേരിടാന്‍ തയ്യാറാണ്. ഇവിടെ നല്ല കാലാവസ്ഥയാണ്. ഞങ്ങള്‍ക്ക് സുഖം തോന്നുന്നു, കഴിഞ്ഞ രണ്ടാഴ്ചയായി ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് കാണിക്കാന്‍ തയ്യാറാണ്, ഷോപ്മാന്‍ പറഞ്ഞു.

Tags: indiaഓസ്ട്രേലിയഇന്ത്യന്‍ ഹോക്കി ടീം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.