Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഇന്റര്‍-സിറ്റി ഫൈനല്‍

ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ഇറങ്ങിയ റിയല്‍ മാഡ്രിഡിനെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു. ജൂണ്‍ പത്തിന് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനുമായി മാഞ്ചസ്റ്റര്‍ സിറ്റി ഫൈനല്‍ കളിക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 18, 2023, 10:19 pm IST
in Football

മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ഇറങ്ങിയ റിയല്‍ മാഡ്രിഡിനെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു. ജൂണ്‍ പത്തിന് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനുമായി മാഞ്ചസ്റ്റര്‍ സിറ്റി ഫൈനല്‍ കളിക്കും.

ഒരാഴ്ച മുമ്പ് തുല്യശക്തികളുടെ പോരാട്ടമായാണ് റയല്‍-സിറ്റി ആദ്യപാദ സെമി അവസാനിച്ചത്. റയല്‍ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലെ ആദ്യപാദം 1-1 സമനിലയില്‍ പിരിയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം പാദത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സിറ്റി റയലിന്റെ പ്രതീക്ഷകള്‍ മുക്കികളയുകയായിരുന്നു. അഗ്രിഗേറ്റ് സ്‌കോര്‍: 51നാണ് സിറ്റിയുടെ ഫൈനല്‍ പ്രവേശം.

പോര്‍ച്ചുഗലില്‍ നിന്നുള്ള സിറ്റി പ്രതിരോധതാരം ബെര്‍ണാന്‍ഡോ സില്‍വ ഇരട്ട ഗോളു(27, 37 മിനിറ്റുകളില്‍)കളുമായി നിറഞ്ഞാടിയ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാനുവേല്‍ അകാന്‍ജി(76)യും പകരക്കാരനായി ഇറങ്ങിയ അര്‍ജന്റീന സ്‌ട്രൈക്കര്‍ ഹൂലിയന്‍ അല്‍വാരസും(90+1) ഓരോ ഗോള്‍ വീതം നേടി.

സിറ്റിയുടെ പ്രസ്സിംഗ് ഗെയിമിലൂടെയാണ് മത്സരം തുടങ്ങിയത്. സീസണിലെ ടീമിന്റെ ഗോളടിയന്ത്രം എര്‍ലിംഗ് ഹാളന്‍ഡ് പലവട്ടം ഗോളെന്നുറച്ച ഹെഡ്ഡറുകള്‍ വലയിലേക്ക് തൊടുത്തെങ്കിലും റയല്‍ ഗോളി തിബോ കുര്‍ട്ടോ ഉരുക്കുപോലെ ഉറച്ചു നിന്നു. പിന്നെ പ്രതിരോധതാരം സില്‍വ മിന്നല്‍ പിണര്‍ ആയി നടത്തിയ മുേറ്റങ്ങളില്‍ തകര്‍പ്പന്‍ ഗോളുകള്‍ നേടുകയായിരുന്നു.

സിറ്റിയുടെ പ്രസ്സംഗ് ഗെയിം സമ്മര്‍ദ്ദത്തില്‍ റയല്‍ താരങ്ങള്‍ ശ്വാസം കിട്ടാന്‍ വിഷമിക്കുന്നവരെ പോലെ ഉഴറി. തലേന്ന് നടന്ന മറ്റൊരു രണ്ടാം പാദ സെമിയില്‍ എസിമിലാനെ അവരുടെ മൈതാനത്ത് കീഴടക്കിയ ഇന്റര്‍ മിലാന്‍ ആദ്യമേ ഫൈനലിലെത്തി. 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായാണ് ഇന്റര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇസ്റ്റാംബുളിലെ അത്താതുര്‍ക്ക് ഒളിംപിക് സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ ഫൈനല്‍.

Tags: footballമാഞ്ചസ്റ്റര്‍ സിറ്റിമിലാന്‍യുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.