നമ്മള്‍ കര്‍മ്മധീരരാകണം
ഇതു പറയുമ്പോള്‍ പ്രത്യേകിച്ചും ഓര്‍മ്മ വരുന്നത് പാശ്ചാത്യരുടെ ജോലിയിലുള്ള ശുഷ്‌കാന്തിയും ആത്മാര്‍ത്ഥതയുമാണ്. അലസത അവര്‍ക്ക് താരതമ്യേന വളരെ കുറവാണ്. ഇരുപത്തിനാലു മണിക്കൂറിനും അവര്‍ക്കു ടൈംടേബിള്‍ ഉണ്ട്. എല്ലാറ്റിലും...
ഇതു പറയുമ്പോള്‍ പ്രത്യേകിച്ചും ഓര്‍മ്മ വരുന്നത് പാശ്ചാത്യരുടെ ജോലിയിലുള്ള ശുഷ്‌കാന്തിയും ആത്മാര്‍ത്ഥതയുമാണ്. അലസത അവര്‍ക്ക് താരതമ്യേന വളരെ കുറവാണ്. ഇരുപത്തിനാലു മണിക്കൂറിനും അവര്‍ക്കു ടൈംടേബിള്‍ ഉണ്ട്. എല്ലാറ്റിലും...
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും നടത്തിപ്പുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ കേരള സര്‍ക്കാര്‍ കൂടി പങ്കാളികളായിരുന്നു. ടെന്‍ഡര്‍ ലഭിച്ചത്, കൂടുതല്‍ സംഖ്യ മുന്നോട്ടു വച്ച അദാനിഗ്രൂപ്പിനാണ് എന്നത് ആരുടെ...
ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ബിസിസിഐ ഈ വര്‍ഷത്തേക്ക് പുതിയ സ്‌പോണ്‍സര്‍മാരായി ഡ്രീം ഇലവനെ കണ്ടെത്തിയത്. കരാര്‍ അനുസരിച്ച് ഡ്രീം...
ചെന്നൈയില്‍ ആറു ദിവസത്തെ കണ്ടീഷനിങ് ക്യാമ്പിന് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് യുഎഇയിലേക്ക് പറന്നത്. ആഗസ്റ്റ് പതിനഞ്ച് മുതല്‍ ഇരുപത് വരെയായിരുന്നു ക്യാമ്പ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്...
ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര , ഗുസ്തി താരം വിനേഷ് ഫോഗട്ട്, പരാലിമ്പിക്‌സ് താരം മാരിയപ്പന്‍...
ജീവിത തിരക്കുകളുടെ ഗതിവേഗം വര്‍ധിച്ചപ്പോള്‍ ഉത്സവദിവസങ്ങളുടെ എണ്ണം ചുരുങ്ങിയെങ്കിലും ഊഷ്മളതയ്ക്ക് ഭംഗമുണ്ടായില്ല. നൂറ്റാണ്ടുകളോ ആയിരത്താണ്ടുകളോ മുന്‍പ് മലനാട് വാണിരുന്ന പൊന്നുതമ്പുരാനെ പ്രകീര്‍ത്തിച്ച് കേരളീയരുടെ കണ്ഠങ്ങളില്‍നിന്നും തടവെന്യേ പ്രവഹിച്ച...
തമിഴില്‍ 'ബ്രഹ്മപുരി' എന്ന പേരില്‍ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്‍ കിരണ്‍ തമിഴിലെ പ്രമുഖ സംവിധായകന്‍ പാര്‍ത്ഥിപന്റെ സഹസംവിധായകനായിരുന്നു. 'ഒലാലാ' യാണ് ചിത്രത്തിന്റെ നിര്‍മാണം.
കൊറോണ വൈറസിനെതിരെ പോരാടുന്ന, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് സേന, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം കുടുംബം പോലും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ഇവരുടെ കഥ ഹൃദയത്തില്‍ തട്ടുന്ന...
പൂര്‍ണമായും ഒരു നടനെ വച്ച് ചിത്രീകരിക്കുന്ന 18+ മലയാളത്തില്‍ പുതിയ അവതരണ ശൈലി ഒരുക്കാനുള്ള ശ്രമമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.മലയാളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞവരാണ് ഈ...
ചിത്ര രചനയില്‍ സജീവമായിട്ട് ആറുമാസമേ ആയിട്ടുള്ളൂവെങ്കിലും ദേശീയ നേതാക്കളും പ്രമുഖരുമടക്കം നൂറിലധികം വ്യക്തികളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ച് അംഗീകാരം നേടിക്കഴിഞ്ഞു ഈ യുവകലാകാരന്‍.
ഇന്ന് ലോക കൊതുക് ദിനം
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്നൊഴിഞ്ഞ് രാഹുല്‍ വിദേശത്ത് കറങ്ങിനടക്കുന്ന കാലത്താണ് പ്രിയങ്കയുടെ അഭിപ്രായമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്.
അടിയന്തരാവസ്ഥക്കെതിരെ സധൈര്യം പോരാടിയ വൈക്കം ഗോപകുമാറിന്റെ ഒന്നാം ശ്രാദ്ധ ദിനം ഇന്ന്
സഹജീവിയുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും ആപത്തു കാലത്തു പിന്തുണയ്ക്കുകയും ചെയ്യുന്ന, എല്ലാവരും തമ്മിലുള്ള ഒരു കൂട്ടായ്മ വന്നാല്‍ മാത്രമേ കൊറോണക്കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാനാകൂ
രാഹുലിന്റെ അഭിപ്രായത്തെ അനുജത്തി പ്രിയങ്കയും സ്വാഗതം ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രസിഡന്റാകണമെന്നില്ലെന്നാണ് ഇരുവരും പറയുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ഉത്തരവാദിത്വ സംസ്‌കാരം വേണമെന്നാണ് രാഹുലിന്റെ പുതിയ ഭാഷ്യം. കോണ്‍ഗ്രസ് പ്രസിഡന്റ്...
മുപ്പത്തിയഞ്ചുവയസുകാരനായ വിന്‍സെന്‍സോ ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാറ്റവ്യ, എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിലും സീനിയര്‍ ടീം കോച്ച് ആയി സേവനം അനുഷ്ടിച്ചുട്ടുണ്ട്. അര്‍മീനിയന്‍ അണ്ടര്‍ 19 ടീമിന്റെ കോച്ചും...
ക്വികെ സെറ്റീയന് പകരമാണ് കൂമാനെ പരിശീലകനായി നിയമിച്ചത്. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണ ബയേണ്‍ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് തോറ്റതിനെ തുടര്‍ന്ന് സെറ്റീയെന പുറത്താക്കിയത്....
തിങ്കളാഴ്ച രാവിലെ രോഗികള്‍ക്കു നല്കിയ ഭക്ഷണം തികയാതെ വന്നതോടെയാണ് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് തിരിച്ചെടുക്കുന്ന അവസ്ഥ ഉണ്ടായത്.പ്രഭാത ഭക്ഷണത്തിന് മൂന്ന് ഇഡ്ഡലികളാണ് രോഗികള്‍ക്കു വിളമ്പിയത്. മുഴുവന്‍ രോഗികള്‍ക്കും...
പിഎസ്ജിക്കായി സൂപ്പര്‍ സ്റ്റാറുകളായ നെയ്മറും കൈലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയെങ്കിലും ഏയ്ഞ്ചല്‍ ഡി മരിയായാണ് സെമിഫൈനലിലെ താരമായത്. ഒരു ഗോള്‍ അടിക്കുകയും മറ്റ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയതും ഈ...
കാവേരി നദിക്കും കൊല്ലിടാം പുഴക്കും നടുവിലുള്ള ദ്വീപാണ് ശ്രീരംഗം. അവിടുള്ള രംഗനാഥസ്വാമി ക്ഷേത്രം ദ്രവീഡിയന്‍ വാസ്തുശില്‍പ്പകലയുടെ എല്ലാ ഭംഗിയും വിളിച്ചു പറയുന്നത് കൂടിയാണ്. വിഷ്ണു ഭഗവാന്‍ ആരാധനാമൂര്‍ത്തി...
പാക്കിസ്ഥാനായി ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമാണ് യൂനിസ് ഖാന്‍. ബാറ്റിങ് പരിശീലകനായുള്ള ചുമതല ആസ്വദിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം യൂനിസ് ഖാന്‍ പറഞ്ഞിരുന്നു.
2010ലാണ് വലന്‍സിയയില്‍നിന്ന് ഡേവിഡ് സില്‍വ സിറ്റിയിലെത്തുന്നത്. സിറ്റിക്കായി 436 മത്സരങ്ങള്‍ കളിച്ചു. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും രണ്ട് എഫ്എ കപ്പും അഞ്ച് ഇംഗ്ലീഷ് ലീഗ് കപ്പും...
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം
പ്രണബ് ദായെപ്പോലെ പണ്ഡിതനായ രാഷ്ട്രതന്ത്രജ്ഞനെ തങ്ങളുടെ ഏറ്റവും മികച്ച സ്വയംസേവകരെ അഭിസംബോധന ചെയ്യാന്‍ തെരഞ്ഞെടുത്ത ആര്‍എസ്എസിനെ പ്രശംസിക്കുമ്പോള്‍, പ്രത്യയശാസ്ത്ര വിവേചനങ്ങളെ നിരാകരിച്ചു കൊണ്ട് ആ ക്ഷണം സ്വീകരിച്ച...
ഗാന്ധിജിയുടെ സന്ദര്‍ശനം, കേരളത്തിലെ ജനതയ്ക്ക് പുതിയൊരു ഉണര്‍വ് നല്കി. ദേശീയ ചിന്താധാരയിലേക്ക് അവരെ കൂടുതല്‍ അടുപ്പിച്ചു
സമൂഹത്തില്‍ കൈത്താങ്ങു കിട്ടേണ്ടവരെ ലക്ഷ്യമിട്ട് പൂര്‍വസൂരികള്‍ സുചിന്തിതമായ രീതിയില്‍ വിഭാവനം ചെയ്ത സംവരണ പ്രക്രിയ വോട്ടു യന്ത്രത്തിന്റെ പരിപ്രേക്ഷ്യത്തിലേക്ക് പരകായപ്രവേശം ചെയ്തു. അതിന്റെ ഫലമായി നാടിന്റെ വൈഭവപൂര്‍ണമായ...
മെസി ടീമില്‍ തുടരുമെന്നോ ക്ലബ്ബുമായി സംസാരിച്ചെന്നോയുള്ള കാര്യങ്ങളില്‍ സ്ഥിരീകരണമായിട്ടില്ല. ടീമില്‍ അഴിച്ചുപണി ആവശ്യമാണെന്ന തരത്തില്‍ പ്രതിരോധ താരം ജെറാര്‍ഡ് പിക്വെ പ്രതികരിച്ചിരുന്നു.
ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
ചൈനയുമായുണ്ടായ അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികള്‍ക്കെതിരെ രാജ്യത്തുയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ് വിവോയെ പുറത്താക്കാന്‍ ബിസിസിഐ തയാറായത്. അടുത്ത വര്‍ഷം വിവോ തിരിച്ചെത്തിയാല്‍ ഡ്രീം ഇലവനെ സ്‌പോണ്‍സര്‍...
പൂവാങ്കുറുന്തല്‍, മുയല്‍ചെവി, കറുക, കഞ്ഞുണ്ണി (കയ്യോന്നി), നിലപ്പന, വിഷ്ണുക്രാന്തി, ചെറൂള (ബലിപ്പൂവ്), തുരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍. ഓരോന്നിനും സവിശേഷമായ ഔഷധഗുണങ്ങളുണ്ട്.