Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പിഎസ്ജി ഫൈനലില്‍

പിഎസ്ജിക്കായി സൂപ്പര്‍ സ്റ്റാറുകളായ നെയ്‌മറും കൈലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയെങ്കിലും ഏയ്ഞ്ചല്‍ ഡി മരിയായാണ് സെമിഫൈനലിലെ താരമായത്. ഒരു ഗോള്‍ അടിക്കുകയും മറ്റ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയതും ഈ പ്രതിഭയാണ്. ഏയ്ഞ്ചലിന് പുറമെ മാര്‍ക്വിനോസും യുവാന്‍ ബെര്‍നാറ്റുമാണ് ഗോളുകള്‍ നേടിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 19, 2020, 08:33 pm IST
inFootball
ആര്‍ബി ലീപ്‌സിഗിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്ന പാരീസ് സെന്റ് ജര്‍മന്‍ ടീമിന്റെ ആഹ്ലാദ പ്രകടനം

ആര്‍ബി ലീപ്‌സിഗിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്ന പാരീസ് സെന്റ് ജര്‍മന്‍ ടീമിന്റെ ആഹ്ലാദ പ്രകടനം

ലിസ്ബണ്‍: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) ഇതാദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു. ആദ്യ സെമിഫൈനലില്‍ അവര്‍ ജര്‍മന്‍ ടീമായ ആര്‍ബി ലീപ്‌സിഗിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

പിഎസ്ജിക്കായി സൂപ്പര്‍ സ്റ്റാറുകളായ നെയ്‌മറും കൈലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയെങ്കിലും ഏയ്ഞ്ചല്‍ ഡി മരിയായാണ് സെമിഫൈനലിലെ താരമായത്. ഒരു ഗോള്‍ അടിക്കുകയും മറ്റ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയതും ഈ പ്രതിഭയാണ്. ഏയ്ഞ്ചലിന് പുറമെ മാര്‍ക്വിനോസും യുവാന്‍ ബെര്‍നാറ്റുമാണ് ഗോളുകള്‍ നേടിയത്.

തുടക്കം മുതല്‍ പിഎസ്ജിയുടെ മേധാവിത്വമാണ് കണ്ടത്. ആദ്യ നിമിഷങ്ങളില്‍ നെയ്‌മറുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പിഎസ്ജിയെ പിടിച്ചുകെട്ടാനുള്ള ലീപ്‌സിഗിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പതിമൂന്നാം മിനിറ്റില്‍ പിഎസ്ജി ലീഡ് എടുത്തു.

ഏയ്ഞ്ചല്‍ ഡി മരിയയാണ് ഗോളിന് വഴിയൊരുക്കിയത്. ഏയ്ഞ്ചലിന്റെ ഫ്രീ കിക്കില്‍ ഉയര്‍ന്ന് ചാടി തലവെച്ച് ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ മാര്‍ക്വിനോസ് പന്ത് ലീപ്‌സിഗിന്റെ വലയിലാക്കി. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ പിഎസ്ജി ലീഡ് ഉയര്‍ത്തി.

ഏയ്ഞ്ചല്‍ ഡി മരിയയാണ് രണ്ടാം ഗോള്‍ നേടിയത്. വഴിയൊരുക്കിയത് നെയ്‌മറും. ലീപ്‌സിഗ് പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറിയ നെയ്‌മര്‍ പന്ത് , മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുന്ന ഡി മരിയയ്‌ക്ക് പാസ് ചെയ്തു. ഒന്നാന്തരമൊരു ഷോട്ടിലുടെ മരിയ ഗോള്‍ നേടി. ഇടവേളയ്‌ക്ക് പിഎസ്ജി 2-0 ന് മുന്നിട്ടുനിന്നു.

പിഎസ്ജിയെ ശക്തമായി പ്രതിരോധിക്കാന്‍ ലീപ്‌സിഗ് രണ്ട് മാറ്റങ്ങളുമായാണ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്. എന്നിട്ടും അവര്‍ക്ക് പിഎസ്ജിയെ തടയാനായില്ല. അമ്പത്തിയാറാം മിനിറ്റില്‍ മൂന്നാം ഗോളും പിറന്നു. ഡി മരിയയുടെ പാസ് മുതലാക്കി യുവാന്‍ ബെര്‍നാറ്റാണ് ഇത്തവണ ലക്ഷ്യം കണ്ടത്.  

ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ടീമായ ഒളിമ്പിക് ലിയോണും തമ്മിലുള്ള സെമിഫൈനലിലെ വിജയികളെയാണ് പിഎസ്ജി ഫൈനലില്‍ നേരിടുക. ഞായറാഴ്ചയാണ് കലാശക്കളി.

Tags: പിഎസ്ജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

സ്‌ക്രിനിയര്‍ പിഎസ്ജിയില്‍

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

മെസ്സി ക്ലബ് വിടുമെന്ന് പിഎസ്ജി പരിശീലകന്‍

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.