Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കഥപറയും ചിത്രങ്ങള്‍

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 19, 2020, 06:00 am IST
in Article
ഫോട്ടോഗ്രാഫി പുതിയ ആകാശങ്ങളും ആഴങ്ങളും തേടിത്തുടങ്ങിയിരിക്കുന്നു. അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫര്‍മാര്‍ വിസ്മയകരങ്ങളായ ദൃശ്യങ്ങളാണ് ലോകത്തിനു സമ്മാനിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെന്‍ കീഫര്‍ പകര്‍ത്തിയ ഈ ചിത്രം അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

ഫോട്ടോഗ്രാഫി പുതിയ ആകാശങ്ങളും ആഴങ്ങളും തേടിത്തുടങ്ങിയിരിക്കുന്നു. അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫര്‍മാര്‍ വിസ്മയകരങ്ങളായ ദൃശ്യങ്ങളാണ് ലോകത്തിനു സമ്മാനിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെന്‍ കീഫര്‍ പകര്‍ത്തിയ ഈ ചിത്രം അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം. എല്ലാവരും ഫോട്ടോഗ്രാഫര്‍മാരാകുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും മികച്ചൊരു ക്ലിക്കിനുവേണ്ടിയുള്ള അന്വേഷണമാണ് ഫോട്ടോഗ്രാഫിയെ പ്രാണനെപ്പോലെ കരുതുന്നവര്‍ നടത്തുന്നത്.  

1839 ആഗസ്റ്റ് 19 ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്.  

ഫ്രഞ്ചുകാരനായ ലൂയി ടെഗ്വരെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്. ഗ്രീക്ക് ഭാഷയിലെ ‘photos= light’, ‘graphein=to draw’ എന്ന പദങ്ങളില്‍ നിന്നാണ് ഫോട്ടോഗ്രാഫി എന്ന പദം രൂപം കൊണ്ടത്.  മാനവരാശിയുടെ പുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഫോട്ടോഗ്രാഫിയില്‍ അനുദിനം പരീക്ഷണങ്ങളാണ് ഇന്ന് നടക്കുന്നത്. ഫിലിം റോളുകളും ഭീമന്‍ ക്യാമറകളും വഴിമാറി ഇപ്പോള്‍ ഫോട്ടോഗ്രാഫിയില്‍ ഡിജിറ്റല്‍ വിപ്ലവമാണ് നടക്കുന്നത്. വാക്കുകളേക്കാള്‍ വാചാലമാകുന്ന, കഥപറയും ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ ആരേയും പ്രാപ്തമാക്കുന്നതാണ് ഇപ്പോഴത്തെ സാങ്കേതിക വിദ്യ. എടുക്കുന്ന ചിത്രങ്ങളില്‍ തങ്ങളുടേതായ കൈയ്യൊപ്പ് ചാര്‍ത്തുവാനുള്ള പരിശ്രമമാണ് ഇന്ന് ഓരോ ഫോട്ടോഗ്രാഫര്‍മാരും നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

India

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

India

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

India

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

പുതിയ വാര്‍ത്തകള്‍

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.