Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആകെ നല്‍കിയത് മൂന്ന് ഇഡ്ഡലി; അതില്‍ ഒന്ന് തിരിച്ചെടുത്തു; കൊറോണ രോഗികളുടെ പാത്രത്തില്‍ കൈയ്യിട്ടുവാരി കോട്ടയം മെഡിക്കല്‍ കോളേജ്; അവസ്ഥ നരകതുല്യം

തിങ്കളാഴ്ച രാവിലെ രോഗികള്‍ക്കു നല്കിയ ഭക്ഷണം തികയാതെ വന്നതോടെയാണ് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് തിരിച്ചെടുക്കുന്ന അവസ്ഥ ഉണ്ടായത്.പ്രഭാത ഭക്ഷണത്തിന് മൂന്ന് ഇഡ്ഡലികളാണ് രോഗികള്‍ക്കു വിളമ്പിയത്. മുഴുവന്‍ രോഗികള്‍ക്കും ഇത് തികയാതെ വന്നപ്പോള്‍ ആദ്യം വിളമ്പിയവരുടെ പാത്രത്തില്‍ നിന്നും ഓരോ ഇഡ്ഡലി വീതം തിരികെ എടുത്ത് ബാക്കിയുള്ളവര്‍ക്ക് നല്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 19, 2020, 08:51 pm IST
inKerala

ആര്‍പ്പൂക്കര (കോട്ടയം): കൊറോണ വാര്‍ഡില്‍ രോഗികള്‍ക്ക് കഴിക്കാന്‍ കൊടുത്ത ഇഡ്ഡലി, പാത്രത്തില്‍ നിന്ന് തിരിച്ചെടുത്ത് മറ്റുരോഗികള്‍ക്ക് നല്‍കി അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡിലാണ് മലയാളികളെ ആകെ ലജ്ജിപ്പിക്കുന്ന കൈയ്യിട്ടുവാരല്‍ അക്ഷരാര്‍ഥത്തില്‍ നടന്നത്.ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇവിടെ കൊറോണ രോഗികള്‍ നരകിക്കുകയാണ്. 

തിങ്കളാഴ്ച രാവിലെ രോഗികള്‍ക്കു നല്കിയ ഭക്ഷണം തികയാതെ വന്നതോടെയാണ് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് തിരിച്ചെടുക്കുന്ന അവസ്ഥ ഉണ്ടായത്.പ്രഭാത ഭക്ഷണത്തിന് മൂന്ന് ഇഡ്ഡലികളാണ് രോഗികള്‍ക്കു വിളമ്പിയത്. മുഴുവന്‍ രോഗികള്‍ക്കും ഇത് തികയാതെ വന്നപ്പോള്‍ ആദ്യം വിളമ്പിയവരുടെ പാത്രത്തില്‍ നിന്നും ഓരോ ഇഡ്ഡലി വീതം തിരികെ എടുത്ത് ബാക്കിയുള്ളവര്‍ക്ക് നല്കുകയായിരുന്നു. ആവശ്യത്തിനു കുടിവെള്ളവും നല്കിയിരുന്നില്ല. വിവരമറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകരാണ് പിന്നീട് ഇവക്ക് ചൂടുള്ള കുടിവെള്ളം എത്തിച്ചത്.

കൊറോണ രോഗികള്‍ അധികമില്ലാതിരുന്ന സമയത്ത് പ്രത്യേക മെനു തയ്യാറാക്കിയാണ് രോഗികള്‍ക്ക് ഭക്ഷണം നല്കിയിരുന്നത്. ഇപ്പോള്‍ രോഗികളുടെ എണ്ണം കൂടിയതോടെ ഭക്ഷണവും കുടിവെള്ളവും ആവശ്യത്തിന് ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

മുന്‍പും രോഗികള്‍ക്ക് ഭക്ഷണം നല്കുന്ന കാര്യത്തില്‍ വിവേചനം നിലനിന്നിരുന്നു. രണ്ടു കഷണം ബ്രഡ് മാത്രം കഴിച്ച് വിശപ്പടക്കേണ്ട ഗതികേടും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉണ്ടായി.  നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നിഷേധിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. പിന്നീട് പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് രോഗികളോടൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്കും ഭക്ഷണം ലഭിച്ചത്. ഇവിടെ പഴകിയ ഭക്ഷണം വിളമ്പിയതും വന്‍  പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Tags: patients
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

Kerala

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.