Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാവേലി നാടുവാണീടും കാലം

ജീവിത തിരക്കുകളുടെ ഗതിവേഗം വര്‍ധിച്ചപ്പോള്‍ ഉത്സവദിവസങ്ങളുടെ എണ്ണം ചുരുങ്ങിയെങ്കിലും ഊഷ്മളതയ്‌ക്ക് ഭംഗമുണ്ടായില്ല. നൂറ്റാണ്ടുകളോ ആയിരത്താണ്ടുകളോ മുന്‍പ് മലനാട് വാണിരുന്ന പൊന്നുതമ്പുരാനെ പ്രകീര്‍ത്തിച്ച് കേരളീയരുടെ കണ്ഠങ്ങളില്‍നിന്നും തടവെന്യേ പ്രവഹിച്ച ഓണപ്പാട്ട് ആയിരമായിരം ഹൃദയങ്ങളില്‍ ഒരു പുത്തന്‍ യുഗത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 21, 2020, 09:48 pm IST
in Samskriti

പ്രജാക്ഷേമ നിരതനായ ആ ഭരണാധികാരിയുടെ കര്‍മോത്സുകതയും ത്യാഗ സുരഭില ജീവിതതത്വ ശാസ്ത്രവും കൂടിച്ചേര്‍ന്ന് മധുരം വിളമ്പുന്ന ഉത്സവദിനങ്ങളാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണ നാളുകള്‍. മനസ്സും പ്രകൃതിയും ഒരുപോലെ സൗന്ദര്യാനന്ദങ്ങളാല്‍ നിറകതിരണിയുന്ന നാളുകള്‍. അത്തം പിറന്നാല്‍ പത്താം നാളാണ്  പൂര്‍വ സ്മൃതികളുണര്‍ത്തുന്ന തിരുവോണം. അന്ന് മദ്ധ്യാഹ്നത്തിലെ അഭിജിത്ത് മുഹൂര്‍ത്തത്തില്‍ സര്‍വമംഗള സിദ്ധി. ഉത്രാട നക്ഷത്രം ഉദിച്ചാല്‍ 28 ദിനങ്ങളിലായിരുന്നു പഴയകാലത്തെ ഓണാഘോഷം. ജീവിത തിരക്കുകളുടെ ഗതിവേഗം വര്‍ധിച്ചപ്പോള്‍ ഉത്സവദിവസങ്ങളുടെ എണ്ണം ചുരുങ്ങിയെങ്കിലും ഊഷ്മളതയ്‌ക്ക് ഭംഗമുണ്ടായില്ല. നൂറ്റാണ്ടുകളോ ആയിരത്താണ്ടുകളോ മുന്‍പ് മലനാട് വാണിരുന്ന പൊന്നുതമ്പുരാനെ പ്രകീര്‍ത്തിച്ച് കേരളീയരുടെ കണ്ഠങ്ങളില്‍നിന്നും തടവെന്യേ പ്രവഹിച്ച ഓണപ്പാട്ട് ആയിരമായിരം ഹൃദയങ്ങളില്‍ ഒരു പുത്തന്‍ യുഗത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തും.

പ്രഹ്ലാദന്റെ കൊച്ചുമകനായി വിഷ്ണുഭക്തന്മാരായ അസുരകുലേശ്വരന്മാരുടെ വംശത്തെ അലങ്കരിച്ച മഹാബലിയാണ് കേരളീയരുടെ പൂര്‍വസ്മൃതികളിലെ പൊന്നു തമ്പുരാന്‍. ഭൗതിക സാഹചര്യങ്ങള്‍ എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു. കള്ളവും ചതിയും കൊലപാതകങ്ങളും അരങ്ങു തകര്‍ക്കുന്ന കാപട്യത്തിന്റെ ഈ സ്വന്തം യുഗത്തില്‍പ്പോലും മധുരിപ്പിക്കുന്ന പ്രതീക്ഷകള്‍ പകര്‍ന്ന് ആദര്‍ശ ചക്രവര്‍ത്തിയുടെ ഭരണ നേട്ടങ്ങള്‍ ചിങ്ങമാസ നിലാവില്‍ കടന്നുവരുന്നു. കേരളത്തിനുള്ളിലിരുന്നാലും പുറത്തു വസിച്ചാലും മലയാളിയുടെ ഹൃദയമണി ഗൃഹങ്ങളുടെ തിരുമുറ്റത്ത് അത് പൂക്കളം തീര്‍ക്കുന്നു. മാവേലി മന്നന്റെ പൂജാമൂര്‍ത്തിയായ തൃക്കാക്കരപ്പന്റെ വരവേല്‍പ്പിനായി ഊഞ്ഞാല്‍ പാട്ടുകളും തുമ്പി തുള്ളലും തിരുവാതിരകളിയും തലപ്പന്തും ഓണത്തല്ലും കുമ്മാട്ടിയും വള്ളംകളിയുമെല്ലാം അമൃതവര്‍ഷമായി പെയ്തിറങ്ങുന്നു. കാലഘട്ടത്തിന്റെ പ്രതികൂല ഭാവങ്ങള്‍ക്കു നടുവിലും നിരാശ കൂടാതെ സുധീരം മുന്നേറാന്‍ അത്  കരുത്തു പകരുന്നു.

മനുഷ്യരെയെല്ലാവരേയും ഒരുപോലെ സ്‌നേഹിക്കുകയും തുല്യ നീതി ഏവര്‍ക്കും ഉറപ്പുവരുത്തുകയും എല്ലാപേര്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ വളര്‍ത്തുകയും ചെയ്ത മാവേലി മന്നനെയാണ് നമുക്ക് വേണ്ടത്. മുത്തശ്ശിമാരോടൊപ്പം നമുക്കും മാവേലിത്തമ്പുരാന്റെ മഹിമകള്‍ പാടാം.

”മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ”

ഡോ. പൂജപ്പുര കൃഷ്ണന്‍  നായര്‍

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.