മാധ്യമങ്ങള്‍ക്കെതിരെ കേസ്; ലക്ഷ്യം വായടപ്പിക്കല്‍
സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. നയതന്ത്ര ചാനലിനെ മറയാക്കി നടന്ന സ്വര്‍ണക്കടത്ത് കേസിലെ ഫയലുകള്‍ അടക്കം ഇവിടെ ആയിരുന്നു. തീപിടിത്തത്തില്‍ നയതന്ത്ര...





































