Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ദേവ്ദത്ത് ഹീറോയായി; അഴകുള്ള ‘യുവ’രാജ്

ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഒരറ്റത്ത് സാക്ഷിയാക്കിയാണ് മലയാളി താരം അടിച്ചു തകര്‍ത്തത്. 42 പന്തില്‍ എട്ട് ഫോറടങ്ങുന്ന 56 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഓണ്‍ സൈഡ് പിക്ക് അപ്പ് ഷോട്ടും മിഡ് ഓഫിനെ കബളിപ്പിച്ചുള്ള ഡ്രൈവും പല തവണ കമന്ററി ബോക്‌സില്‍ ചര്‍ച്ചയായി. നായകന്‍ വിരാട് കോഹ്‌ലയും എ.ബി. ഡിവില്ലിയേഴ്‌സും അടക്കമുള്ളവര്‍ക്ക് മികച്ച അടിത്തറ നല്‍കിയാണ് പടിക്കല്‍ മടങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 22, 2020, 10:39 pm IST
inCricket
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ്‌

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ്‌

ദുബായ്: ദുബായ്‌യില്‍ പുത്തന്‍ താരോദയം, ആദ്യ പ്രകടനം ആകര്‍ഷണീയം… റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കലിന്റെ തകര്‍പ്പന്‍ പ്രകടനത്തെ അഭിനന്ദിച്ച് കമന്റേറ്റര്‍ ആകാശ് ചോപ്ര പറഞ്ഞ വാക്കുകളാണിത്. സമൂഹമാധ്യമത്തില്‍ ദേവ്ദത്ത് പടിക്കല്‍ തരംഗമായി മാറി. പല ദേശീയ മാധ്യമങ്ങളും ‘പടിക്കല്‍ തരംഗ’മെന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കി. ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടി ശ്രദ്ധേയനായ ദേവ്ദത്ത്, മികച്ച പ്രകടനം തുടര്‍ന്നാല്‍ കോഹ്‌ലിയുടെ വിശ്വസ്തനാകാം. അങ്ങനെയെങ്കില്‍ നീലകുപ്പായമടക്കം പല മോഹനനേട്ടങ്ങളും സ്വന്തമായേക്കും.  

ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഒരറ്റത്ത് സാക്ഷിയാക്കിയാണ് മലയാളി താരം അടിച്ചു തകര്‍ത്തത്. 42 പന്തില്‍ എട്ട് ഫോറടങ്ങുന്ന 56 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഓണ്‍ സൈഡ് പിക്ക് അപ്പ് ഷോട്ടും മിഡ് ഓഫിനെ കബളിപ്പിച്ചുള്ള ഡ്രൈവും പല തവണ കമന്ററി ബോക്‌സില്‍ ചര്‍ച്ചയായി. നായകന്‍ വിരാട് കോഹ്‌ലയും എ.ബി. ഡിവില്ലിയേഴ്‌സും അടക്കമുള്ളവര്‍ക്ക് മികച്ച അടിത്തറ നല്‍കിയാണ് പടിക്കല്‍ മടങ്ങിയത്. കോഹ്‌ലി-ഡിവില്ലിയേഴ്‌സ്-ഫിഞ്ച് ത്രയത്തിനൊപ്പം കട്ടയ്‌ക്ക് പിടിച്ചുനിന്നുള്ള ഇരുപതുകാരന്റെ പ്രകടനം മലയാളികള്‍ ഏറ്റെടുത്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബെംഗളൂരുവിന്റെ വിജയത്തിലും പടിക്കലിന്റെ ബാറ്റിങ് നിര്‍ണ്ണായകമായി. മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സും (51) ആഞ്ഞടിച്ചതോടെയാണ് ബെംഗളൂരു സ്‌കോര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് പുറത്തായി.  

ബെയര്‍‌സ്റ്റോ 61 റണ്‍സും പാണ്ഡെ 34 റണ്‍സും നേടി. ബെയര്‍‌സ്റ്റോ-പാണ്ഡെ കൂട്ടുകെട്ടിനെ പൊളിച്ച യുസ്‌വേന്ദ്ര ചാഹലിന്റെ മിന്നുന്ന ബൗളിങ്ങാണ് ബെംഗളൂരുവിനെ വിജയത്തിലേക്ക് നയിച്ചത്.

ഇതിനിടെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ദേവ്ദത്തിന്റെ ഇടംകൈയന്‍ ബാറ്റിങ് അഴകുള്ളതായിരുന്നെന്ന് പുകഴ്‌ത്തി. വമ്പന്‍ താരങ്ങള്‍ക്കൊപ്പം വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പിടിച്ചുനിന്ന ദേവ്ദത്തിന്റെ പ്രകടനം യുവരാജ് സിങ്ങിനെ അനുസ്മരിപ്പിക്കുന്നെന്ന തരത്തിലും സമൂഹമാധ്യമത്തില്‍ ചര്‍ച്ചകളുണ്ടായി. കവറിന് മുകളിലൂടെ ഉയര്‍ത്തിയടിക്കുന്ന യുവരാജിന്റെ ബാറ്റിങ് ഒപ്പിയെടുക്കുകയായിരുന്നു ദേവ്ദത്ത്. മുന്‍ താരങ്ങളടക്കം പലരും ദേവ്ദത്തിന്റെ പ്രകടനത്തെ യുവരാജിന്റെ ബാറ്റിങ്ങുമായി താരതമ്യം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

India

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.