Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വിജയത്തോടെ തുടങ്ങാന്‍ കൊല്‍ക്കത്ത

പാണ്ഡ്യ സഹോദരന്മാര്‍ ഫോം കണ്ടെത്തേണ്ടതുണ്ട്. നായകന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും നല്‍കുന്ന തുടക്കം നിര്‍ണ്ണായകമാകും. ജസ്പ്രീത് ബുംറയും ട്രന്റ് ബോള്‍ട്ടും നയിക്കുന്ന ബോളിങ് നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ക്രുണാല്‍ പാണ്ഡ്യക്ക് പുറമെ മറ്റൊരു സ്പിന്നറെ കൂടി ടീമിലുള്‍പ്പെടുത്തിയേക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 22, 2020, 10:46 pm IST
inCricket

ദുബായ്: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന കൊല്‍ക്കത്തയ്‌ക്ക് വിജയ തുടക്കമാണ് ലക്ഷ്യം. എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് അഞ്ച് വിക്കറ്റിന് തോറ്റാണ് മുംബൈയുടെ വരവ്. കൊല്‍ക്കത്തയ്‌ക്കെതിരെ മികച്ച റെക്കോഡുള്ള മുംബൈ ഇതിനുമുമ്പ് കളിച്ച 25 മത്സരങ്ങളില്‍ 19ലും വിജയിച്ചു. മധ്യനിരയാണ് മുംബൈയുടെ പ്രശ്‌നം. കഴിഞ്ഞ മത്സരത്തില്‍ സൗരവ് തിവാരിക്കൊഴികെ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. പാണ്ഡ്യ സഹോദരന്മാര്‍ ഫോം കണ്ടെത്തേണ്ടതുണ്ട്. നായകന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും നല്‍കുന്ന തുടക്കം നിര്‍ണ്ണായകമാകും. ജസ്പ്രീത് ബുംറയും ട്രന്റ് ബോള്‍ട്ടും നയിക്കുന്ന ബോളിങ് നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ക്രുണാല്‍ പാണ്ഡ്യക്ക് പുറമെ മറ്റൊരു സ്പിന്നറെ കൂടി ടീമിലുള്‍പ്പെടുത്തിയേക്കും.  

മറുവശത്ത് പ്രതീക്ഷയിലാണ് കൊല്‍ക്കത്ത. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍ എന്നീ വിന്‍ഡീസ് താരങ്ങളാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ സീസണുകളില്‍ ഓപ്പണറായിറങ്ങിയ സുനില്‍ നരെയ്ന്‍ ഇത്തവണ താഴോട്ടിറങ്ങി കളിച്ചേക്കും. മധ്യനിരയില്‍ ഓയിന്‍ മോര്‍ഗന്‍ വന്നതോടെ ബാറ്റിങ് കൂടുതല്‍ ശക്തിപ്പെട്ടു. യുവതാരം ശുഭ്മാന്‍ ഗില്ലിന് ഇത്തവണ മുന്‍നിരയില്‍ സ്ഥാനം കിട്ടിയേക്കും. പാറ്റ് കമ്മിന്‍സ് നേതൃത്വം നല്‍കുന്ന പേസ് നിരയും നായകന്‍ ദിനേശ് കാര്‍ത്തിക്കിന് ആശ്വാസമാണ്.

Tags: IPL 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; കമന്റേറ്ററെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍; ഐപിഎല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍

Cricket

മികച്ച ബാറ്റ്‌സ്മാന്‍; സഞ്ജു അതിശയിപ്പിക്കുന്ന താരമെന്ന് ബ്രയാന്‍ ലാറ

Cricket

മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍; ലക്ഷ്യം ഫൈനല്‍

Cricket

സ്വപ്‌നം കണ്ട യാത്ര അവസാനിപ്പിക്കുന്നു, പുതിയ ജീവിതത്തിലേക്ക് കടക്കുന്നെന്ന് വാട്‌സണ്‍

Cricket

ആദ്യം, മുംബൈ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.