Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

യുദ്ധമുഖത്ത് ഇനി ഈ പെണ്‍കരുത്തും; യുദ്ധക്കപ്പലുകളിലെ ഹെലികോപ്ടര്‍ പറത്താന്‍ തെരഞ്ഞെടുത്ത ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥര്‍ പരിശീലനം പൂര്‍ത്തിയാക്കി

നിരീക്ഷകരായാണ് ഇവരുടെ നിയമനം. ഇതാദ്യമായാണ് വനിതാ ഉദ്യോഗസ്ഥര്‍ യുദ്ധക്കപ്പലുകളില്‍ സേവനമനുഷ്ഠിക്കുന്നത്. നാവികസേനയില്‍ നിരവധി വനിതാ ഓഫീസര്‍മാരുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ അവരെയൊന്നും യുദ്ധക്കപ്പലുകളില്‍ നിയോഗിച്ചിരുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 22, 2020, 06:14 pm IST
inDefence
കൊച്ചിയിലെ നാവികസേന ഒബ്‌സര്‍വര്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ മലയാളികളായ പൈലറ്റുമാര്‍ അഫ്‌നന്‍ ഷെയ്ഖ്, ക്രീഷ്മ. ആര്‍ എന്നിവര്‍. നാവികസേനയുടെ വലിയ വിമാനങ്ങള്‍ പറത്താനുള്ള പരിശീലനമാണ് ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്‌

കൊച്ചിയിലെ നാവികസേന ഒബ്‌സര്‍വര്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ മലയാളികളായ പൈലറ്റുമാര്‍ അഫ്‌നന്‍ ഷെയ്ഖ്, ക്രീഷ്മ. ആര്‍ എന്നിവര്‍. നാവികസേനയുടെ വലിയ വിമാനങ്ങള്‍ പറത്താനുള്ള പരിശീലനമാണ് ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്‌

കൊച്ചി: നാവികസേനയുടെ യുദ്ധമുഖത്ത് ഇനി പെണ്‍കരുത്തും. യുദ്ധക്കപ്പലുകളിലെ ഹെലികോപ്ടര്‍ പറത്താന്‍ തെരഞ്ഞെടുത്ത ആദ്യ ബാച്ച് വനിത ഉദ്യോഗസ്ഥര്‍ കൊച്ചി നാവികസേന ഒബ്‌സര്‍വര്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി. സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിങ്ങുമാണ് നാവികസേന യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്ടര്‍ ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യത്തിനായി തെരഞ്ഞെടുത്ത ആദ്യ വനിത ഉദ്യോഗസ്ഥര്‍.

നിരീക്ഷകരായാണ് ഇവരുടെ നിയമനം. ഇതാദ്യമായാണ് വനിതാ ഉദ്യോഗസ്ഥര്‍ യുദ്ധക്കപ്പലുകളില്‍ സേവനമനുഷ്ഠിക്കുന്നത്. നാവികസേനയില്‍ നിരവധി വനിതാ ഓഫീസര്‍മാരുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ അവരെയൊന്നും യുദ്ധക്കപ്പലുകളില്‍ നിയോഗിച്ചിരുന്നില്ല. 17 പേരടങ്ങുന്ന സംഘത്തിലെ ഉദ്യോഗസ്ഥരാണ് കുമുദിനിയും റിതിയും. നാവികസേനയുടെ എംഎച്ച് 60ആര്‍ ഹെലികോപ്ടറുകളായിരിക്കും ഇവര്‍ പറത്തുക. രണ്ട് ഉദ്യോഗസ്ഥര്‍ ദീര്‍ഘദൂര വിമാനങ്ങള്‍ പറത്താനും തെരഞ്ഞെടുക്കപ്പെട്ടു. മലയാളികളായ ക്രീഷ്മയും അഫ്‌നനുമാണ് ഈ ഉദ്യോഗസ്ഥര്‍.

യുദ്ധക്കപ്പലുകളിലെ ഹെലികോപ്ടര്‍ പറത്താന്‍ തെരഞ്ഞെടുത്ത സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിങ്ങും കൊച്ചിയിലെ നാവികസേന ഒബ്‌സര്‍വര്‍ അക്കാദമിയില്‍

ഐഎന്‍എസ് ഗരുഡയില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ബിരുദദാനം നടന്നു. വനിതകള്‍ യുദ്ധമുഖത്ത് മുന്‍നിരയില്‍ നിയോഗിക്കപ്പെടുന്നതിന് മുന്നോടിയാണ് ഈ തുടക്കമെന്ന് ആന്റണി ജോര്‍ജ് അഭിപ്രായപ്പെട്ടു.

Tags: നാവിക സേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുറംകടലില്‍വച്ച് ആരോഗ്യനില വഷളായ കപ്പല്‍ ജീവനക്കാരന്‍ പ്രദീപ് ദാസിനെ തീരസേന കൊച്ചിയിലെത്തിച്ചപ്പോള്‍
Kerala

പ്രതികൂല കാലാവസ്ഥയിലും കപ്പല്‍ ജീവനക്കാരന് രക്ഷയേകി തീരസേന

അറബിക്കടലില്‍ നാവികസേന കപ്പലുകളുടെ പരിശീലനം
India

അറബിക്കടലില്‍ നാവികസേനയുടെ പടുകൂറ്റന്‍ അഭ്യാസപ്രകടനം; രണ്ട് വിമാനവാഹിനികളും 35 വിമാനങ്ങളും

Defence

നാവികസേനയ്‌ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

Kerala

രാഷ്‌ട്രപതിക്ക് സമ്മാനിച്ച ദ്രോണാചാര്യ പ്രതിമ രൂപകല്‍പ്പന ചെയ്തത് പ്രീതി പ്രകാശ് പറക്കാട്ട്

Main Article

നിറച്ചാര്‍ത്തില്‍ കൊച്ചി ആയുധപരിശീലനകേന്ദ്രം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.