Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍-െറഡ്ക്രസന്റ് അഴിമതി: വിജിലന്‍സ് അന്വേഷണം സിബിഐയെ പേടിച്ച്; തെളിവു നശിപ്പിക്കാനും നീക്കം

സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിലാണ് ലൈഫ്മിഷനും ദുബായ് റെഡ്ക്രസന്റുമായി ഒപ്പിട്ട ധാരണാപത്രത്തിലെ ഗുരുതര ക്രമക്കേടുകള്‍ പുറത്തുവന്നത്. വടക്കാഞ്ചേരിയില്‍ യുണിടാക്ക് നടത്തുന്ന നിര്‍മ്മാണത്തിന് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് അടക്കം നാലേകാല്‍കോടി കമ്മീഷന്‍ നല്‍കിയതും പുറത്തുവന്നു. റെഡ്ക്രസന്റുമായി സംസ്ഥാനത്തിന് ധാരണാപത്രം ഒപ്പിടാനാകില്ലെന്നും ഒപ്പിട്ടത് ചട്ടലംഘനമെന്നും കേന്ദ്ര വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 24, 2020, 01:58 pm IST
in Kerala

തിരുവനന്തപുരം: ലൈഫ് മിഷന്‍-റെഡ്ക്രസന്റ് അഴിമതിയില്‍   കുടുങ്ങുമെന്നായപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിനെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതിയില്‍ സിബിഐ കൂടി വരുമെന്ന ഭയമാണ് ഒരു കാരണം.  വിജിലന്‍സ് അന്വേഷണത്തിന്റെ മറവില്‍ തെളിവുകള്‍ നശിപ്പിക്കാമെന്നാണ് മറ്റൊരു കണക്കുകൂട്ടല്‍.

സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിലാണ് ലൈഫ്മിഷനും ദുബായ് റെഡ്ക്രസന്റുമായി ഒപ്പിട്ട ധാരണാപത്രത്തിലെ ഗുരുതര ക്രമക്കേടുകള്‍ പുറത്തുവന്നത്. വടക്കാഞ്ചേരിയില്‍ യുണിടാക്ക് നടത്തുന്ന നിര്‍മ്മാണത്തിന്  കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് അടക്കം നാലേകാല്‍കോടി കമ്മീഷന്‍ നല്‍കിയതും പുറത്തുവന്നു. റെഡ്ക്രസന്റുമായി സംസ്ഥാനത്തിന് ധാരണാപത്രം ഒപ്പിടാനാകില്ലെന്നും ഒപ്പിട്ടത് ചട്ടലംഘനമെന്നും കേന്ദ്ര വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പദ്ധതിയുടെ ഫയലുകള്‍ അടക്കമുള്ളവ എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും എന്‍ഐഎയും  ശേഖരിച്ചു. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിന്റെ മൊഴിയുമെടുത്തു. ധാരണാപത്രത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഹസനം മാത്രമാകുമെന്ന് നിയമവിദഗധര്‍ ചൂണ്ടിക്കാട്ടുന്നു.  

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ സിബിഐയും കേസ് അന്വേഷിക്കുമെന്ന സൂചന പുറത്തുവന്നിരുന്നു. മാത്രമല്ല ബിജെപി അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ സിബിഐ അന്വഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണം ദുരൂഹമാണ്. ലൈഫ് മിഷന്‍ കരാര്‍ യുണിടാക്കിന് നല്‍കിയതില്‍ മന്ത്രി പുത്രന്മാര്‍ക്ക് പങ്കുണ്ടെന്ന് വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരുമന്ത്രി നേരിട്ട് ഇടപെട്ടാണ് ഹാബിറ്റാറ്റിന് നല്‍കാനിരുന്ന കരാര്‍ യുണിടാക്കിന് നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് ചട്ടങ്ങള്‍ കാറ്റിപ്പറത്തി ധാരണാപത്രം ഒപ്പിടുന്നത്. അങ്ങനെയുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷണത്തില്‍ എന്ത് പ്രയോജനമെന്നും ചോദ്യം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.