Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലീഗ് എംഎല്‍എ കമറുദ്ദീന്‍ ഒരു കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതി; പുതിയ ഏഴ് കേസുകള്‍

പുതുതായി ഏഴ് കേസുകളാണ് ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. ചന്തേര സ്‌റ്റേഷനില്‍ ആറ് വഞ്ചന കേസുകളും കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ ഒരു കേസുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, പയ്യന്നൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേര സ്‌റ്റേഷനിലെ കേസുകള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 24, 2020, 12:42 pm IST
inKerala

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി. കമറുദ്ദീന്‍ ഒരു കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയുമായി യുവതി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ കമറുദ്ദീന്‍ 1,00,05,000 രൂപ വാങ്ങി വഞ്ചിച്ചു എന്ന യുവതിയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ വെള്ളൂര്‍ നങ്കാലത്ത് ഹൗസില്‍ അബ്ദുള്‍ സാലിയുടെ ഭാര്യ സീനത്തിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് എംഎല്‍എക്കെതിരെ കേസെടുത്തത്. 2009 മെയ് 30 മുതല്‍ ഘട്ടം ഘട്ടമായാണ് ഇത്രയും തുക നല്‍കിയത്. നിക്ഷേപമായി വാങ്ങിയ പണത്തിന് ലാഭമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

പുതുതായി ഏഴ് കേസുകളാണ് ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. ചന്തേര സ്‌റ്റേഷനില്‍ ആറ് വഞ്ചന കേസുകളും കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ ഒരു കേസുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, പയ്യന്നൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേര സ്‌റ്റേഷനിലെ കേസുകള്‍.

ജ്വല്ലറിയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്തിരുന്ന ചെറുവത്തൂര്‍ ചന്തേര പോലീസ് സ്‌റ്റേഷനിലാണ് കൂടുതല്‍ കേസുള്ളത്. അറുപതിലേറെ കേസുകളാണ് ചന്തേരയില്‍ മാത്രം എടുത്തത്. കമറുദ്ദീനെതിരായ തെളിവുകള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കമറുദ്ദീന്റെ ജ്വല്ലറിയില്‍ നിരവധി പേര്‍ കള്ളപ്പണം നിക്ഷേപിച്ചതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കേസുകളും വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2007 മുതല്‍ നൂറ്റിയമ്പത് കോടിയോളം രൂപ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തതായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, നിക്ഷേപകര്‍ പണം എന്ന് തിരിച്ച് കിട്ടുമെന്ന് അറിയാതെ ആശങ്കയില്‍ ആയിട്ടുണ്ട്.

അതിനിടെ കമറുദ്ദീന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ട്രഷററുമായ തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ പേരില്‍ 85 പേരില്‍ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങി പിന്നീട് പണമോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 2013ല്‍ തുടങ്ങിയ കോളേജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് താത്ക്കാലിക കെട്ടിടത്തിലാണ്. മൂന്ന് വര്‍ഷത്തിനകം സ്വന്തമായി കെട്ടിടം വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ് പ്രവര്‍ത്തനമെന്നുമാണ് ആരോപണമുയരുന്നത്.

Tags: Muslim League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.