Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അതിവേഗം 2000; സച്ചിനെ മറികടന്ന് രാഹുല്‍

ദല്‍ഹി ക്യാപിറ്റല്‍സിന്റെ (നേരത്തെ ദല്‍ഹി ഡയര്‍ഡെവിള്‍സ്) ഋഷഭ് പന്തിന്റെ റെക്കോഡാണ് തകര്‍ന്നത്. 2018 സീസണില്‍ ഹൈദരാബാദിനെതിരെ 128 റണ്‍സുമായി പുറത്താകാതെനിന്നാണ് ഋഷഭ് പന്ത് റെക്കോഡ് കുറിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 26, 2020, 10:40 am IST
in Cricket

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി കിങ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം ഒരുക്കിയ നായകന്‍ കെ.എല്‍. രാഹുല്‍ ഒരു പിടി റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചു. 63 പന്തില്‍ 132 റണ്‍സ് നേടി പുറത്താകാതെ നിന്ന രാഹുല്‍ ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന ഇന്ത്യന്‍ താരമായി.

ദല്‍ഹി ക്യാപിറ്റല്‍സിന്റെ (നേരത്തെ ദല്‍ഹി ഡയര്‍ഡെവിള്‍സ്) ഋഷഭ് പന്തിന്റെ റെക്കോഡാണ് തകര്‍ന്നത്. 2018 സീസണില്‍ ഹൈദരാബാദിനെതിരെ 128 റണ്‍സുമായി പുറത്താകാതെനിന്നാണ് ഋഷഭ് പന്ത് റെക്കോഡ് കുറിച്ചത്.

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ വ്യക്തിഗത സ്‌കോറാണ് രാഹുല്‍ കുറിച്ചത്. ക്രിസ് ഗെയ്ല്‍ (175 നോട്ടൗട്ട്), ബ്രെണ്ടന്‍ മക്കല്ലം (158 നോട്ടൗട്ട്), എ.ബി.ഡിവില്ലിയേഴ്‌സ് (133 നോട്ടൗട്ട്) എന്നിവരാണ് രാഹുലിന് മുന്നിലുള്ള താരങ്ങള്‍.

സെഞ്ചുറിയിലേക്കുള്ള പ്രയാണത്തിനിടെ രാഹുല്‍ ഐപിഎല്ലില്‍ 2000 റണ്‍സും തികച്ചു. ഇതോടെ ഐപിഎല്ലില്‍ വേഗത്തില്‍ രണ്ടായിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും പോക്കറ്റിലാക്കി. അറുപത് ഇന്നിങ്ങ്‌സിലാണ് 2000 റണ്‍സ് നേടിയത്. അറുപത്തിമൂന്ന് ഇന്നിങ്‌സില്‍ 2000 തികച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് വഴിമാറിയത്. 62 പന്തില്‍ സെഞ്ചുറി തികച്ച രാഹുല്‍ 14 ഫോറും ഏഴു സിക്‌സറും പൊക്കിയാണ് 132 റണ്‍സിലെത്തിയത്. ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ സെഞ്ചുറിയാണിത്. ഐപിഎല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയും.

രണ്ട് തവണ വിരാട് കോഹ്‌ലി നല്‍കിയ ലൈഫ് മുതലാക്കിയാണ് രാഹുല്‍ സെഞ്ചുറി കുറിച്ചത്. വ്യക്തിഗത സ്‌കോര്‍ 83ലും 89 ലും നില്‍ക്കെയാണ് കോഹ്‌ലി രാഹുലിനെ കൈവിട്ടു കളഞ്ഞത്.

രാഹുലിന്റെ സെഞ്ചുറിയുടെ മികവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് 97 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയത്. പഞ്ചാബ് മുന്നോട്ടുവച്ച 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് 17 ഓവറില്‍ 109 റണ്‍സിന് പുറത്തായി. റോയല്‍സിനായി വാഷിങ്ടണ്‍ സുന്ദര്‍ മുപ്പത് റണ്‍സും എ.ബി. ഡിവില്ലിയേഴ്‌സ് 28 റണ്‍സും നേടി.

സ്‌കോര്‍: കിങസ് ഇലവന്‍ പഞ്ചാബ് ഇരുപത് ഓവറില്‍ മൂന്ന് വിക്കറ്റിന് 206 (കെ.എല്‍.രാഹുല്‍ 132 നോട്ടൗട്ട്, മായങ്ക് അഗര്‍വാള്‍ 26, ശിവം ദുബെ 2-33) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 17 ഓവറില്‍ 109 (വാഷിങ്ടണ്‍ സുന്ദര്‍ 30, ഡിവില്ലിയേഴ്‌സ് 28. അശ്വിന്‍ 3-21).

Tags: IPL 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; കമന്റേറ്ററെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍; ഐപിഎല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍

Cricket

മികച്ച ബാറ്റ്‌സ്മാന്‍; സഞ്ജു അതിശയിപ്പിക്കുന്ന താരമെന്ന് ബ്രയാന്‍ ലാറ

Cricket

മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍; ലക്ഷ്യം ഫൈനല്‍

Cricket

സ്വപ്‌നം കണ്ട യാത്ര അവസാനിപ്പിക്കുന്നു, പുതിയ ജീവിതത്തിലേക്ക് കടക്കുന്നെന്ന് വാട്‌സണ്‍

Cricket

ആദ്യം, മുംബൈ

പുതിയ വാര്‍ത്തകള്‍

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.