Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

കാവാലം ചുണ്ടന്റെ കഥയുമായി സംഗീത ആല്‍ബം

കുട്ടനാട്ടുകാരുടെ സ്വപ്‌നവും പ്രതീക്ഷയുമായ കാവാലം ചുണ്ടന്‍ വള്ളത്തെ കുറിച്ചും, കാവാലം പുത്തന്‍ ചുണ്ടന്‍ വള്ളം നെഹ്യു ട്രോഫി നേടുന്നതിനെക്കുറിച്ചുമാണ് ആല്‍ബം അവതരിപ്പിക്കുന്നത്. കാവാലം ചുണ്ടന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ആല്‍ബത്തിന്റെ ആശയവും സംവിധാനവും പ്രമുഖ സിനിമാ പിആര്‍ഒ അയ്‌മനം സാജനാണ്. കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ആല്‍ബം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് വലിയ ജനപ്രീതി നേടിക്കഴിഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 25, 2020, 04:38 pm IST
in Music
ചിത്രീകരണ വേളയില്‍ സംവിധായകന്‍ അയ്മനം സാജന്‍ അഭിനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നു

ചിത്രീകരണ വേളയില്‍ സംവിധായകന്‍ അയ്മനം സാജന്‍ അഭിനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നു

ആസ്വാദകരുടെ മനസ്സില്‍ കാവാലം ചുണ്ടന്റെ കഥ ഇനി സംഗീതമായി മാറുകയാണ്. കാവാലം ചുണ്ടന്‍ എന്ന പേരിലുള്ള ആല്‍ബം വള്ളംകളിയുടെ ഓര്‍മകളെ മാടി വിളിക്കുകയാണ്.

കുട്ടനാട്ടുകാരുടെ സ്വപ്‌നവും പ്രതീക്ഷയുമായ കാവാലം ചുണ്ടന്‍ വള്ളത്തെ കുറിച്ചും, കാവാലം പുത്തന്‍ ചുണ്ടന്‍ വള്ളം നെഹ്യു ട്രോഫി നേടുന്നതിനെക്കുറിച്ചുമാണ് ആല്‍ബം അവതരിപ്പിക്കുന്നത്. കാവാലം ചുണ്ടന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ആല്‍ബത്തിന്റെ ആശയവും സംവിധാനവും പ്രമുഖ സിനിമാ പിആര്‍ഒ അയ്‌മനം സാജനാണ്. കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ആല്‍ബം ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് വലിയ ജനപ്രീതി നേടിക്കഴിഞ്ഞു.

പ്രമുഖ കവി ശ്രീകുമാരന്‍ തമ്പിയുടെ കുടുംബത്തില്‍ നിന്നുള്ള, ജി.ഹരികൃഷ്ണന്‍ തമ്പിയാണ് ആല്‍ബത്തിന്റെ രചന. ഗംഗന്‍ കരിവെള്ളൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. മുബൈ മലയാളികളുടെ ഇഷ്ട ഗായകരായ രവി നാരായണന്‍, ശോഭ പ്രേം മേനോന്‍ എന്നിവരാണ് ആലാപനം.

1940 ല്‍ കാവാലം തൊമ്മച്ചന്‍ കൊച്ചുപുരയ്‌ക്കല്‍ കൈനകരി അറയ്‌ക്കല്‍ കുടുംബത്തില്‍ നിന്ന് ഏറ്റെടുത്ത കാവാലം ചുണ്ടന്‍ വള്ളം, 1954 ല്‍ നെഹ്രു സമ്മാനിച്ച വെള്ളികപ്പ് ആദ്യമായി നേടി. തുടര്‍ന്ന് 1956-58-60-62 കാലങ്ങളിലും നെഹ്രുട്രോഫി നേടി ചരിത്രം കുറിച്ചു. ഇന്ദിരാഗാന്ധി ട്രോഫി, രാജപ്രമുഖന്‍ ട്രോഫി, രാജീവ് ഗാന്ധി ട്രോഫി തുടങ്ങിയ കേരളത്തിലെ മികച്ച ട്രോഫികള്‍ പല തവണ കരസ്ഥമാക്കിയ കാവാലം ചുണ്ടന്‍, ഇപ്പോള്‍ ക്ഷയിച്ച അവസ്ഥയിലാണ്.  

വീണ്ടും കാവാലം പുത്തന്‍ ചുണ്ടന്‍ നെഹ്രുട്രോഫി നേടുക എന്നത് കുട്ടനാട്ടുകാരുടെ മുഴുവന്‍ സ്വപ്‌നമാണ്. ഈ ആശയമാണ് കാവാലം ചുണ്ടന്‍ എന്ന ആല്‍ബത്തിലൂടെ അവതരിപ്പിക്കുന്നത്. കാവാലം പുത്തന്‍ ചുണ്ടന്‍ വീണ്ടും നെഹ്‌റു ട്രോഫി നേടി. കുട്ടനാട്ടുകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന രംഗങ്ങള്‍ എല്ലാ വള്ളംകളി പ്രേമികളെയും ആകര്‍ഷിക്കുന്നതാണ്.  

കാവാലം ചുണ്ടന്റെ ഒന്നാം അമരക്കാരനായിരുന്ന കാവാലം പത്രോസ് ആല്‍ബത്തിലും ഒന്നാം അമരക്കാരനായി എത്തുന്നു എന്നത് പ്രത്യേകതയാണ്. തമിഴ്, മലയാളം സിനിമാരംഗത്തെ പ്രമുഖ നടിയായ സാവന്തികയാണ് നായിക. പ്രമുഖ നടന്‍ സുമേഷ് തച്ചനാടന്‍ നായകനായും എത്തുന്നു. സുനില്‍ കാഞ്ഞിരപ്പള്ളി, രവി നാരായണന്‍, റിയ, ജയിംസ് കിടങ്ങറ, ആത്മിക് ബി.നായര്‍, ബാലാജി പറവൂര്‍, പ്രകാശ് ചെങ്ങന്നൂര്‍, ജയകൃഷ്ണന്‍ ആറന്മുള, റെനീഷ്, പ്രകാശ് ആലപ്പുഴ, അനില്‍ ബോസ്, പ്രഭ ബാബു, സാബു കോയിപ്പള്ളി, അംബിക ദേവി, സൂര്യദാസ് എന്നിവര്‍ അഭിനയിക്കുന്നു.

ക്യാമറ – സന്ദീപ് മാറാടി, ബിനോജ് മാറാടി, എഡിറ്റിങ്- ഓസ് വോ ഫിലിം ഫാക്ടറി ആലപ്പുഴ, ഓര്‍ക്കസ്ട്ര -ജിനോഷ് ആന്റണി, കല – വിമല്‍ കലാനികേതന്‍, അസോസിയേറ്റ് ഡയറക്ടര്‍ – ജയരാജ് പണിക്കര്‍, മേക്കപ്പ് – രാജു കോട്ടയം, കോറിയോഗ്രാഫി – പറങ്കോട് വാസുദേവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജയിംസ് കിടങ്ങറ.

Tags: Musicആല്‍ബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.