ഇംഗ്ലണ്ട് നാലു ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തി; ഇറ്റലി, ബെല്‍ജിയം സെമിയില്‍
ബോസ്‌നിയക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇറ്റലി കാഴ്ചവച്ചത്. 22-ാം മിനിറ്റില്‍ ആന്‍ഡ്രെ ബെലോറ്റിയും 68-ാം മിനിറ്റില്‍ ബെറാഡിയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ പന്ത്രണ്ട്...




































