പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയില്‍ (ഇഎസ്എ) നിന്നും വനം കയ്യേറി കൃഷിഭൂമിയാക്കിയും പ്ലാന്റേഷനുകളാക്കിയും മാറ്റിയ വനപ്രദേശങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചില...























