Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

ഡോ. സി.എം. ജോയിbyഡോ. സി.എം. ജോയി
Aug 8, 2026, 10:31 pm IST
inArticle

ഭാരതത്തില്‍ വിദേശ മതവിശ്വാസികള്‍ക്ക് യാതൊരുവിധ നിരോധനവുമില്ല; വിദേശ മതസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ വിലക്കുകളുമില്ല. ചില സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്നതിന് യാതൊരു തടസ്സവുമില്ല. നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ഉള്ള മതപരിവര്‍ത്തനം മാത്രമാണ് വിലക്കിയിട്ടുള്ളത്.

നൂറ്റാണ്ടുകളായി ഈ രാജ്യം ഹിന്ദു മതാധിഷ്ഠിതമാണ്. ഈ രാജ്യത്തെ (ഹിന്ദുസ്ഥാന്‍) ഹിന്ദുക്കളെയും മറ്റുള്ളവരെയും അപഹാസ്യമായ രീതിയില്‍ മതം മാറ്റാതിരിക്കാനുള്ള ഭരണഘടനാപരമായ ഒരു മുന്‍കരുതല്‍ മാത്രമാണ് മതപരിവര്‍ത്തന നിരോധന നിയമം. തങ്ങളുടെ വിദേശ മതത്തില്‍ ഉറച്ചുനില്‍ക്കാനുള്ള അവരുടെ അവകാശം പോലെ തന്നെ, ഈ രാജ്യത്തെ ഹിന്ദു മതവിശ്വാസികള്‍ക്കും സ്വന്തം മതം തുടരാനുള്ള പൂര്‍ണ്ണ അവകാശമുണ്ടെന്ന പ്രഖ്യാപനമാണിത്.

വിദേശ മതവിഭാഗങ്ങളെ ആത്യന്തികമായി നയിക്കുന്നത് വിദേശ രാജ്യങ്ങളിലെ നേതാക്കളും മതമേലധ്യക്ഷന്മാരുമാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങളെപ്പോലെ ഭാരതവും ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്. അതിനാല്‍, ഇവിടെയുള്ള വിദേശ മതവിഭാഗങ്ങള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഭാരതത്തിന്റെ നിയമനിര്‍മാണ സഭയായ പാര്‍ലമെന്റ് വിദേശ സംഭാവന (നിയന്ത്രണ) നിയമ (എഫ്‌സിആര്‍എ)ത്തില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍, ഈ നിയമഭേദഗതി പാസ്സാക്കുന്നതിനെ ചില വിദേശ രാജ്യങ്ങളും, ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന സഭകളിലെ ചില ബിഷപ്പുമാരും, വിദേശ മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഇത് ഒരു ദേശവിരുദ്ധ സമീപനമാണ്.

വിദേശ വേരുകളുള്ള മതസംഘടനകളില്‍ വിദേശ ഫണ്ട് സ്വീകരിച്ച് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരും, അതേസമയം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. മാവോയിസ്റ്റുകള്‍ക്ക് പണം നല്‍കി ആളുകളെ മതം മാറ്റാന്‍ നിര്‍ബന്ധിക്കുന്നവരും ഇതിലുണ്ട്. വിദേശ ഫണ്ട് കൈപ്പറ്റി രാജ്യത്ത് കലാപം സൃഷ്ടിക്കാനും, സമരക്കാര്‍ക്ക് ഭക്ഷണവും പണവും മറ്റ് സഹായങ്ങളും നല്‍കി അശാന്തിക്ക് എണ്ണ പകരാനുമാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ട്.

എഫ്‌സിആര്‍എ ഭേദഗതി വലിയൊരു പ്രശ്‌നമാണെന്ന രീതിയില്‍, വിദേശ മതങ്ങളിലെ ഉത്തരവാദപ്പെട്ട വ്യക്തികള്‍ റീലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നാട്ടിലും വിദേശത്തും നടത്തുന്ന പ്രചാരണങ്ങള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളായേ കണക്കാക്കാന്‍ കഴിയൂ. മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ ഭാരതത്തിന്റെ യശസ്സ് ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.

ഭാരതത്തിനകത്ത് ആരുതന്നെയായാലും വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ഭാരത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരതത്തിലെ സ്വയംഭരണ സര്‍ക്കാര്‍, രാജ്യത്തിന് ശരിയെന്ന് തോന്നുന്ന ഭേദഗതികള്‍ നിയമത്തില്‍ വരുത്തുക തന്നെ ചെയ്യും. അതിനെ ചോദ്യം ചെയ്യുന്നത് അനുചിതവും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവുമാണ്.

Tags: Central GovernmentFCRA (Foreign Contribution Regulation Act)Misuse of foreign funds
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.