ഭൃഗുരാമന്‍ എസ് ജെ

ഭൃഗുരാമന്‍ എസ് ജെ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കേണ്ടിവരും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമായതോടെ മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന്...

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒമ്പത് മാസം മാത്രം; യുഡിഎഫ് തോല്‍വി മണത്ത് മുസ്ലീം ലീഗ്; സംസ്ഥാന സമിതി യോഗത്തില്‍ ആശങ്ക പങ്കുവച്ച് നേതാക്കള്‍

കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ലീഗ് സംസ്ഥാന സമിതി യോഗത്തിലാണ് ഈ ആശങ്ക പങ്കുവച്ചത്. കോണ്‍ഗ്രസിലെ നിലവിലെ സ്ഥിതി യുഡിഎഫിന്റെ സാധ്യതകളെ ബാധിക്കും. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനവികാരം...

ചരിത്രം അടയാളപ്പെടുത്തി കോടതിയുടെ പടികളിറങ്ങുന്നു

കോഴിക്കോട് ചേവരമ്പലത്ത് വെളമല്‍പനങ്ങോട്ട് ഗോപാലന്‍ നായരുടെയും വെങ്ങാലൂരില്‍ പാലക്കാട് ശ്രീദേവി അമ്മയുടേയും മകനായി 1963 മാര്‍ച്ച് 15ന് മീനമാസത്തിലെ മകീര്യം നക്ഷത്രത്തിലാണ് തിരൂര്‍ ദിനേശ് ജനിച്ചത്. ദിനേശ്...

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നു; എ. സമ്പത്തിനായി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 7.26 കോടി

ശമ്പളം, യാത്രാബത്ത, ഓഫീസ് ചെലവ്, പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം, വാഹനം, മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് തുടങ്ങിയ ഇനങ്ങളിലാണ് രണ്ടുകൊല്ലമായി ഇത്രയും തുക സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയത്.

പ്രതിദിനം 10,000 രൂപ; ഇതുവരെ സ്ഥാപിച്ചത് 6,100 കല്ലുകള്‍ മാത്രം; സര്‍ക്കാര്‍ കല്ലിട്ട് തുലയ്‌ക്കുന്നത് ലക്ഷങ്ങള്‍; പ്രതിക്ഷേധം ശക്തം

ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ഏകദേശം 10,000 രൂപയാണ് കെ റെയില്‍ കോര്‍പ്പറേഷനു പ്രതിദിനം ചെലവാകുന്നത്. അതിരടയാളക്കല്ലിന് കരാറുകാര്‍ക്കു നല്‍കുന്നത് 1,000 രൂപയാണ്. കല്ല് കൊണ്ടു വരുന്ന...

പുനഃസംഘടന, സ്ഥാനാര്‍ഥി നിര്‍ണയം, സംഘടനാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം രൂക്ഷം

കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് അവസാനിപ്പിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയമിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇപ്പോള്‍ രണ്ട് ചേരിയിലാണ്. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി....

രണ്ടാം നൂറുദിന പരിപാടി: മുന്‍ പ്രഖ്യാപനങ്ങള്‍ നടപ്പായില്ല; പലതും ആവര്‍ത്തനം മാത്രം

നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്കും 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്കുമെന്നാണ് വാഗ്ദാനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ 2017-18 ബജറ്റില്‍...

സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് കൊവിഡ്; കേരളത്തിന് ഭീഷണിയായി സിപിഎം സമ്മേളനങ്ങള്‍

മന്ത്രി വി. ശിവന്‍കുട്ടി, എംഎല്‍എമാരായ ഐ.ബി. സതീഷ്, കടകംപള്ളി സുരേന്ദ്രന്‍, ജി. സ്റ്റീഫന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയി.

കത്തിയ ഗോ ഡൗണ്‍ അനധികൃതം; ആറ്റുകാല്‍ ക്ഷേത്രത്തിന് വിളിപ്പാടകലെ; വന്‍ ദുരന്തം ഒഴിവായത് തലനാഴിരയ്‌ക്ക്

ലൈസണ്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗോഡൗണിന് നേരെ കോര്‍പ്പറേഷന്റെ ഒരു നടപടിയും ഉണ്ടായില്ലെന്നത് ഉടമയ്ക്ക് കോര്‍പ്പറേഷന്‍ ഭരണസമിതിയിലുള്ള സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.

ചാന്‍സലര്‍ വിവാദം; അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങാതെ ഗവര്‍ണര്‍

കേരളത്തിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഒഴിയാന്‍ തയാറാണെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയച്ചതോടെ വെള്ളിയാഴ്ച രാത്രി വൈകി ചീഫ് സെക്രട്ടറിയും ധനമന്ത്രിയും രാജ്ഭവനിലെത്തി ഗവര്‍ണറെ...

സംസ്‌കൃത ഭാഷക്ക് കേരള സര്‍വകലാശാലയില്‍ അവഗണന; ഗവേഷണ പ്രബന്ധത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍; പരാതി നല്‍കിയിട്ടും പരിഹാരമില്ല

നാല് വര്‍ഷം മുമ്പ് സംസ്‌കൃതത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതോടെ ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയാണ്. അപേക്ഷിച്ചവര്‍ക്കാകട്ടെ ഗവേഷണം പൂര്‍ത്തിയാക്കിയതിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റ്...

ഒമ്പതു മാസത്തിനിടെ ഒമ്പത് അഴിമതികള്‍; കെടുകാര്യസ്ഥതയുടെ കേന്ദ്രമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍

നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ മാലിന്യം നീക്കം ചെയ്യാന്‍ വാഹനം വാടകയ്ക്ക് എടുത്തത്, ഹിറ്റാച്ചി അഴിമതി, മൊബൈല്‍ മോര്‍ച്ചറി, ഫിക്‌സഡ് ഡെപ്പോസിറ്റ്, ഇടയാര്‍ ഭൂമി തട്ടിപ്പ്, ഉറവിട മാലിന്യ...

വീരസവര്‍ക്കര്‍ നാടകം കേരളത്തില്‍ പ്രക്ഷേപണം ചെയ്യാതെ ആകാശവാണി, ആള്‍ ഇന്ത്യ റേഡിയോയുടെ നിർദേശം അനുസരിക്കാതെ കോഴിക്കോട് നിലയം

നാടകത്തിന്റെ സ്‌ക്രിപ്റ്റും സംപ്രേഷണം ചെയ്യേണ്ട തീയതിയും ഉള്‍പ്പടെ ദല്‍ഹിയില്‍ നിന്നും മുന്‍കൂട്ടി ലഭിച്ചിരുന്നു. സ്‌ക്രിപ്റ്റ് പ്രാദേശിക ഭാഷകളില്‍ പരിഭാഷപ്പെടുത്തി നാടകരൂപത്തിലാക്കുന്ന ചുമതലയാണ് അതത് സംസ്ഥാനത്തിനുള്ളത്.

സമ്മര്‍ദത്തിന് വഴങ്ങി കോണ്‍ഗ്രസ് നേതൃത്വം; ഉണ്ണിത്താനോട് വിശദീകരണം ചോദിച്ചു

ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ രംഗത്തുവന്ന രാജ്‌മോഹന്‍ ഉണ്ണിത്തോനോട് അനുരഞ്ജന ഫോര്‍മുലയുടെ ഭാഗമായി കെപിസിസി വിശദീകരണം തേടി. നേരത്തെ ശിവദാസന്‍നായര്‍ക്കും അനില്‍കുമാറിനുമെതിരായ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. വി.ഡി. സതീശന്‍...

പട്ടികയില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസില്‍ കലാപം

നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിലെ കലാപത്തിന്റെ ആക്കംകൂട്ടി. വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനുമെതിരേ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍. താഴേത്തട്ടിലെ...

ഓണം കഴിഞ്ഞാലും ഇക്കുറി സര്‍ക്കാരിന്റെ ഓണക്കിറ്റ് കിട്ടില്ല, വന്‍തോതില്‍ ശര്‍ക്കര വരട്ടിയും ചിപ്‌സും തയ്യാറാക്കാൻ കുടുംബശ്രീയുടെ യൂണിറ്റുകൾക്കായില്ല

ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിലെ വീഴ്ചയാണ് തുടക്കത്തില്‍ ഉണ്ടായതെങ്കില്‍, ഒടുവില്‍ ചിപ്‌സും ഉപ്പേരിയും ടെന്‍ഡര്‍ നല്‍കിയതിലെ അപാകം കൂടിയായതോടെ കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്ന മലയാളികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

സസ്യങ്ങളിലെ പ്രതിരോധശേഷി: കാര്‍ഷിക വിപ്ലവത്തിലേക്ക് ചുവടുവച്ച് വിനോജ്

കാര്‍ഷിക-വ്യവസായ മേഖലയിലെ നേട്ടത്തിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം നേടിയ പത്തു പേരില്‍ ഒരാളാണ് മലയാളിയായ വിനോജ് പി.എ. രാജ്. ചെടികള്‍ക്കുള്ള പ്രതിരോധ ജൈവ മരുന്ന് ഉത്പാദിപ്പിക്കുന്ന സെന്റ്...

ലെക്‌സിക്കണ്‍ മേധാവിയുടെ നിയമനം: മന്ത്രി പറഞ്ഞത് കള്ളം; ജലീലിനെതിരായ ആരോപണത്തിന് സമാനം

മലയാള മഹാനിഘണ്ടു പദ്ധതിയുടെ എഡിറ്ററായി സംസ്‌കൃതം അധ്യാപികയായ ഡോ. പൂര്‍ണിമ മോഹനെ നിയമിച്ചതാണ് വിവാദമായത്. സര്‍വകലാശാല നിയമം അനുശാസിക്കുന്ന യോഗ്യതകള്‍ നിലനിര്‍ത്തിയാണ് നിയമനം നടത്തിയതെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി...

ലജ്ജിക്കൂ കേരളമേ; അഞ്ചു മാസത്തിനിടെ 1513 ബലാത്സംഗക്കേസുകള്‍; ഇരകളില്‍ 627 കുട്ടികള്‍; ഒന്നരവര്‍ഷത്തിനിടെ 43 കുട്ടികള്‍ കൊല്ലപ്പെട്ടു

കേരളത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും ലൈംഗിക അതിക്രമവും വര്‍ധിക്കുന്നതായി പോലീസിന്റെ കണക്കുകള്‍ തന്നെയാണ് തെളിവ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ ഏറെ വിവാദമായ സന്ദര്‍ഭത്തിലാണ്...

ഉത്തരേന്ത്യയെ നോക്കി മുറവിളിക്കുന്നവര്‍ കേരളത്തില്‍ കണ്ണടയ്‌ക്കുന്നു

ഇന്ത്യയില്‍ നിന്നും ഭീകരവാദപ്രവര്‍ത്തനത്തിനായി ഐഎസ്സില്‍ ചേര്‍ന്നതിന് ശേഷം ഇന്ത്യയില്‍ മടങ്ങാന്‍ കാത്തിരിക്കുന്നവരില്‍ മലയാളികളാണ് ഭൂരിഭാഗവും. പാക് നിര്‍മിത തിരകളും സ്‌ഫോടനത്തിനായി ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും കേരളത്തില്‍ നിന്നും...

യുഡിഎഫ് കണ്‍വീനര്‍ക്കായുള്ള സജീവ ചര്‍ച്ച; കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ ചരടുവലി

കെ. സുധാകരന്‍ ബുധനാഴ്ച കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതോടെ കണ്‍വീനര്‍ സ്ഥാനത്തിനായുള്ള ചര്‍ച്ച സജീവമാകും. അതേസമയം, കണ്‍വീനര്‍ സ്ഥാനത്തിനായി ഹൈക്കമാന്‍ഡ് ആരെക്കണ്ട് വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പാര്‍ട്ടിയെ ഗ്രൂപ്പ്...

സര്‍ക്കാരിന്റെ പിടിപ്പുകേട്; ഊര്‍ധ്വശ്വാസം വലിച്ച് സ്വകാര്യ ബസ് മേഖല; പെടാപ്പാടുപെട്ട് കെഎസ്ആര്‍ടിസിയും

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ എണ്ണായിരത്തിലധികം ബസുകളാണ് നിരത്തുകളില്‍ നിന്ന് ഇല്ലാതാകാന്‍ പോകുന്നത്.

ഇടതു-വലതു മുന്നണികളില്‍ വ്യത്യസ്ത അഭിപ്രായം; ഹൈക്കോടതി വിധി നടപ്പാക്കല്‍ ശബരിമലയിലെ തിടുക്കം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലില്ല

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നാണ് ഹൈക്കോടതി നിരീക്ഷണം. അതേസമയം ശബരിമല വിധിക്ക് മേല്‍ സാവകാശത്തിന് പോലും മുതിരാതെ യുവതികളെ ആചാരം ലംഘിച്ച് മലചവിട്ടിക്കാനാണ്...

കൊവിഡ് രോഗികളുടെ പ്രതിദിന മരണസംഖ്യ വര്‍ധിക്കുന്നു; കേരളത്തില്‍ ഗുരുതര സാഹചര്യം; മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ല

ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളിലായി പരമാവധി 27 പേരെ ഒരു ദിവസം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിക്കാം. കൊവിഡ് ബാധിച്ച് മരിച്ചവരെ മാത്രമാണ് ഇവിടെ സംസ്‌കരിക്കുന്നത്. എന്നിട്ടും സൗകര്യങ്ങള്‍...

ഇടത് നേതാവ് ട്രഷറിയില്‍ നിന്നും വെട്ടിക്കാന്‍ ശ്രമിച്ചത് ആറ് കോടി; അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടസ്ഥലം മാറ്റം

തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജുലാലിന്റെ തട്ടിപ്പ് കണ്ടെത്തിയ അഡ്മിനിസ്‌ട്രേറ്ററെ ഉള്‍പ്പടെയാണ് നിലവില്‍ സ്ഥലം മാറ്റിയിരിക്കുന്നത്....

കേരളത്തില്‍ ഭീകരസാന്നിദ്ധ്യം: വോട്ട് ബാങ്കിന് വേണ്ടി പോലീസ് റിപ്പോര്‍ട്ട് പൂഴ്‌ത്തി പിണറായി സര്‍ക്കാര്‍; സംസ്ഥാനത്തെ വിളനിലമാക്കി ഭീകരര്‍

റിപ്പോര്‍ട്ട് കൈമാറിയതിന് ശേഷവും ഭീകരവാദ സാന്നിദ്ധ്യം പലകുറി കേരളത്തില്‍ ഉണ്ടായി. കളിയിക്കാവിള എസ്‌ഐയുടെ കൊലപാതകം, കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയത്, സാമൂഹിക മാധ്യമം വഴി അപ്രഖ്യാപിത...

കേരളം ഭീകരരുടെ സ്വന്തം നാട്; കടലാസുപുലിയായി പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ്; പാക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയിട്ടും അന്വേഷണം നടത്താതെ എടിഎസ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെ ഭീകര സാന്നിധ്യം വ്യക്തമാക്കിയ ശേഷം പേരിന് ഒരു എടിഎസ് രൂപീകരിച്ചു. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി അനൂപ് കുരുവിള...

കൊറോണയുടെ ആറുമാസങ്ങള്‍

2020 ജനുവരി 30ന് തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും കേരളത്തിലെത്തിയ തൃശൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വൈറസ് സ്ഥിരീകരിക്കുന്നത്.

കേരളത്തെ താവളമാക്കി ഭീകരര്‍; കൈയും കെട്ടി സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡ്

അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കേരളം ഭീകരര്‍ക്ക് സുരക്ഷയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവില്‍ എടിഎസ്സിന്റെ ചുമതല ഡിഐജി...

ഐഎസിൽ ചേര്‍ന്നത് 89 മലയാളികള്‍; കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനം

നയതന്ത്ര ചാനല്‍ വഴി തലസ്ഥാനത്തെ സ്വര്‍ണം കടത്തലിന് പിന്നില്‍ ഭീകരവാദപ്രവര്‍ത്തനത്തിന് സാമ്പത്തികം കണ്ടെത്താനാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. സ്ത്രീകള്‍ കാരിയര്‍മാരായ 33 കേസുകളാണ് ഒരു വര്‍ഷത്തിനിടെ എയര്‍ കസ്റ്റംസ്...

സ്വര്‍ണകടത്ത്: ദാവൂദിന്റെ പങ്ക് തേടി എന്‍ഐഎ; ഇന്റര്‍പോളിന്റെ സഹായത്തോടെ വിവരശേഖരണം

വിദേശത്തു നിന്ന് ഭീകരപ്രവര്‍ത്തനത്തിന് ഹവാല വഴിയാണ് മുന്‍പ് പണമെത്തിച്ചിരുന്നത്. മോദി സര്‍ക്കാര്‍ രാജ്യസുരക്ഷയ്ക്ക് ശക്തമായ നടപടികള്‍ കൈക്കൊണ്ടു തുടങ്ങിയത് കുഴല്‍പ്പണ(ഹവാല)യിടപാടിനെ സാരമായി ബാധിച്ചു. ഇതോടെയാണ് സ്വര്‍ണക്കടത്തിലേക്ക് വഴിമാറിയത്.

ദാവൂദ് ഇബ്രഹാം

തലസ്ഥാനവുമായി ബന്ധം സൂക്ഷിച്ച് അധോലോക കുറ്റവാളി; സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ദാവൂദിന്റെ പങ്ക് തേടി എന്‍ഐഎ; പാക്ക് ഭീകരതയ്‌ക്ക് സാമ്പത്തികം തലസ്ഥാനത്ത്

പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രഹാമിന്റെ കേരളത്തിലെ സ്വര്‍ണക്കടത്തു ബന്ധം അന്വേഷിച്ച് എന്‍ഐഎ. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ...

സ്വര്‍ണക്കടത്തിന് പാക്ക്-ഭീകര ബന്ധം; സാമ്പത്തിക ഉറവിടം കേരളം

സംസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടന്നു വരുന്ന സ്വര്‍ണക്കള്ളക്കടത്തിന് പാക്ക് ഭീകര ബന്ധം. ഇന്ത്യയില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സേഡ് ഭീകരവാദത്തിന് സാമ്പത്തികം കണ്ടെത്തുന്നത് കേരളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണകടത്തിലൂടെ.

അനധികൃത നിയമനങ്ങള്‍; വഴിവിട്ട സഹായങ്ങള്‍; താത്ക്കാലിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ്; എല്ലാ ശിവശങ്കറിന്റെ ഇഷ്ടത്തിന്

ഇഷ്ടക്കാര്‍ക്ക് വേണ്ടി അനധികൃത നിയമനങ്ങളും വഴിവിട്ട സഹായങ്ങളും ശിവശങ്കര്‍ നല്‍കിയെന്നാണ് സൂചന. താത്പര്യമുള്ള താത്ക്കാലിക ജീവനക്കാര്‍ക്ക് നല്‍കിയത് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡും വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡും....

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പിടിച്ചെടുക്കാനുള്ള സിപിഎം സ്വപ്‌നം പൊലിഞ്ഞു

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുക്കല്‍, കോഴിക്കോട് കുറുമ്ബ ഭഗവതിക്കാവ് തകര്‍ക്കല്‍, ശബരിമല ക്ഷേത്രത്തില്‍ യുവതീപ്രവേശനത്തിലൂടെ ആചാരം ലംഘനം നടത്തല്‍ തുടങ്ങി ക്ഷേത്രങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാനുള്ള ശ്രമം സിപിഎം...

സരിത്തിനൊപ്പം എല്ലാ ഓപ്പറേഷന്‍സിലും സന്ദീപും

തിരുവനന്തപുരത്ത് തിരുവല്ലം സ്വദേശിയായ സരിത്തിനെ പിടികൂടുന്നതോടെയാണ് സ്വര്‍ണക്കടത്തിന്റെ വ്യാപ്തിയും ഇതില്‍ പങ്കളികളായവരെ കുറിച്ചുള്ള വിവരങ്ങളും ചുരുളഴിയുന്നത്. മിഡില്‍ക്ലാസ് കുടുംബത്തിലാണ് സരിത്ത് വളര്‍ന്നത്. പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിദ്യാഭ്യാസത്തിന്...

സുരേഷ് കുമാര്‍, ടെനി ജോപ്പന്‍, ശിവശങ്കരന്‍

സെക്രട്ടറിയേറ്റ് ഭരിക്കുന്നത് അന്നും, ഇന്നും ഉപജാപക സംഘങ്ങള്‍

പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ സെക്രട്ടറിയേറ്റിലെ ഉപജാപക വൃന്ദത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായി.

ഭാരതത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്ത വാരികയ്‌ക്ക് പണം; രാജ്യവിരുദ്ധ പ്രവര്‍ത്തനവുമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപന മാനേജര്‍; എന്‍സിഇഎസ്എസ് വിവാദത്തില്‍

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വാരികയ്ക്ക് പണം നല്‍കി കേന്ദ്ര സ്ഥാപനമായ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്). സ്ഥാപനത്തിലെ മുതിര്‍ന്ന മാനേജറുടെ ഒത്താശയോടെയാണ് കേന്ദ്ര...

സംസ്ഥാനത്ത് സാമൂഹ്യവ്യാപനം; ഐസിഎംആര്‍ റിപ്പോര്‍ട്ട്, ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടോയെന്നറിയാന് ഐസിഎംആര്‍ മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തില്‍ ആയിരത്തി ഇരുന്നൂറുപേരിലാണ് സര്‍വ്വേ നടത്തിയത്. ഓരോ ജില്ലകളിലും തെരഞ്ഞെടുത്ത പത്തുപ്രദേശങ്ങളില്‍ നിന്നുള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.

നഴ്‌സുമാരുടെ മനോവീര്യം തകര്‍ക്കുന്നു; ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ വെട്ടിക്കുറച്ചു പിണറായി സര്‍ക്കാര്‍; പ്രതിരോധ പ്രവര്‍ത്തനത്തില്‍ അയവ്

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ഇതോടെ രോഗികളും ആശങ്കയിലാണ്. മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. കൊറോണ ഡ്യൂട്ടിയില്‍ സ്ഥിരം...

മണല്‍ വിഷയത്തില്‍ മന്ത്രിമാര്‍ തമ്മിലുള്ള പോരില്‍ പിണറായിയുടെ മുകളിലൂടെയും ചാടി കടന്ന് കെ. രാജു.

പമ്പയില്‍ നിന്നുള്ള മണല്‍ നീക്കത്തെ സംബന്ധിച്ചായിരുന്നു വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തമ്മില്‍ അഭിപ്രായ വ്യത്യാസം ആരംഭിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രിയെ ഇറക്കി...

ആശങ്കകള്‍ ഒഴിയുന്നില്ല; ഓണ്‍ലൈന്‍ ക്ലാസിന് ഇന്ന് തുടക്കം ,ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത 2.61 ലക്ഷം വിദ്യാര്‍ത്ഥികള്‍

പുസ്തകങ്ങളും പേനയും ബാഗും യൂണിഫോമുമായാണ് ജൂണ്‍ മാസത്തിലെ അദ്ധ്യയന വര്‍ഷം തുടങ്ങുകയെങ്കില്‍ ഇക്കുറി ടിവി, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയിലേക്ക് വഴി മാറിയിരിക്കുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച: സാമൂഹ്യവ്യാപനത്തിലേക്കെന്ന് കണക്കുകള്‍, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോട് അടുക്കുന്നു.

കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം കേരളം തുടരുമ്പോഴും നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകളെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനം സാമൂഹ്യവ്യാപനത്തിലേക്ക് കടക്കുന്നു എന്ന ആശങ്ക വര്‍ദ്ധിക്കുകയാണ്. ദിനം പ്രതി കൊറോണ രോഗലക്ഷണങ്ങള്‍...

പരീക്ഷ; പ്രതിരോധ പ്രവര്‍ത്തനത്തെ താറുമാറാക്കും, 20ലക്ഷത്തോളം പേർ ഒരുമിച്ച് പുറത്തിറങ്ങുന്നത് രോഗ വ്യാപനത്തിന് ഇടയാക്കും

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ നടത്താനുള്ള തീരുമാനം കൊറോണയ്‌ക്കെതിരെയുള്ള പ്രരോധ പ്രവര്‍ത്തനങ്ങളെ താറുമാറാക്കും. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ 20ലക്ഷത്തോളം പേരാണ് പരീക്ഷാ ദിവസങ്ങളില്‍ ഒരേ സമയം പുറത്തിറങ്ങുക....

ട്രാക്കില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചു; പത്മിനി തോമസ് ഇനി തനിച്ച്

'ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ സമ്മര്‍ക്യാമ്പിലാണ് കോട്ടയംകാരിയായ പത്മിനി തോമസും തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ജോണ്‍ സെല്‍വനും കണ്ടുമുട്ടിയത്.

പ്രവാസികള്‍ക്കായി മുതലക്കണ്ണീര്‍; എത്തുമെന്നായപ്പോള്‍ മനംമാറ്റം; രജിസ്റ്റര്‍ ചെയ്ത എല്ലാപേരും ധൃതി പിടിച്ച് മടങ്ങി വരേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

പ്രവാസികളെ മടക്കികൊണ്ടു വരണമെന്നും അതിന് വേണ്ട സജ്ജീകരണങ്ങള്‍ സംസ്ഥാനം ഒരുക്കികഴിഞ്ഞെന്നും കേരളമാണ് കേന്ദ്രത്തെ ആദ്യം അറിയിച്ചത്.

മുഖ്യമന്ത്രിയും സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തില്‍; സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ ദുരൂഹതയേറുന്നു

ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളിലേക്കും നീളുന്നു. പ്രതിരോധിക്കാനായി മുഖ്യമന്ത്രി നിരത്തുന്ന വാദങ്ങള്‍ ദുര്‍ബലമാണെന്നാണ് വിലയിരുത്തല്‍. ഇതോടെ സ്പ്രിങ്ക്‌ളര്‍ ഇടപാട് കൂടുതല്‍ ദുരൂഹമാവുകയാണ്.

പുരകത്തുമ്പോള്‍ വാഴവെട്ടുന്നു; മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വാര്‍റൂം

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ പിആര്‍ സംവിധാനമായി വാര്‍റൂമിനെ സജ്ജമാക്കിയിരിക്കുകയാണ്.

സാലറി ചലഞ്ചിന് പിന്നാലെ ശമ്പള പരിഷ്‌കരണ കമ്മീഷനെ മരവിപ്പിക്കാന്‍ നീക്കം

അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനകൂടി ധനമന്ത്രി തോമസ്‌ഐസക് നല്‍കിയതോടെ കൂടുതല്‍ ഭയപ്പാടിലാണ് ജീവനക്കാര്‍.

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍