Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്രട്ടറിയേറ്റ് ഭരിക്കുന്നത് അന്നും, ഇന്നും ഉപജാപക സംഘങ്ങള്‍

പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ സെക്രട്ടറിയേറ്റിലെ ഉപജാപക വൃന്ദത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായി.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Jul 11, 2020, 06:00 am IST
inKerala
സുരേഷ് കുമാര്‍, ടെനി ജോപ്പന്‍, ശിവശങ്കരന്‍

സുരേഷ് കുമാര്‍, ടെനി ജോപ്പന്‍, ശിവശങ്കരന്‍

തിരുവനന്തപുരം: ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, നോര്‍ത്ത് ബ്ലോക്ക്, മൂന്നാം നില, 141 മുറിയെ ചുറ്റിപറ്റിയാണ് ഇപ്പോള്‍ സ്വര്‍ണകടത്ത് വിവാദങ്ങള്‍ കൊഴുക്കുന്നത്. പിണറായി സര്‍ക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ സെക്രട്ടറിയേറ്റിലെ ഉപജാപക വൃന്ദത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായി. ഇത്തരം സംഘങ്ങള്‍ എല്ലാകാലത്തും സെക്രട്ടറിയേറ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2008ല്‍ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിണറായിയും കൂട്ടരുമാണ് ഇപ്പോള്‍ സ്വപ്‌നാ സുരേഷ് വിഷയത്തില്‍ കുടുങ്ങിയതെന്നത് ശ്രദ്ധേയമാണ്.

എല്ലാ കാലത്തും ഉപചാപക സംഘങ്ങള്‍ മാറിവരുന്ന ഭരണ നേതൃത്വത്തെ ചുറ്റിപറ്റി നില്‍ക്കുകയും അത് വിവാദങ്ങള്‍ക്ക് കാരണമാകാറുമുണ്ട്. സംഘങ്ങള്‍ മാറുന്നതെങ്കിലും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും ചുറ്റിപറ്റിയുള്ള ഉപജാപക വൃന്ദങ്ങളുടെ സ്വാധീനം മാറുന്നില്ലെന്നത് ശ്രദ്ധേയമാണ്. വിഎസ്സിന്റെ മന്ത്രി സഭയില്‍ സുരേഷ് കുമാറായിരുന്നു എങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ ജോപ്പന്‍. ഇക്കുറി ശിവശങ്കരന്‍.  

പിണറായി ഉപജാപക സംഘങ്ങളുടെ പിടിയിലാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് സിപിഎം നേതാവും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളാണ്. പിണറായി വിജയന് ചുറ്റും ഉപജാപക വൃന്ദം പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം. ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ എഴുതിയ ലേഖനത്തെ സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് സെബാസ്റ്റ്യന്‍ പോള്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കരന്‍ വഴി സെക്രട്ടറിയേറ്റിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സ്വര്‍ണകടത്തില്‍ പ്രതികൂട്ടിലാക്കിയിരിക്കുന്നത്.

2016ല്‍ അധികാരത്തില്‍ വന്ന വിഎസ്സിനെതിരെ ആരോപണം ഉയര്‍ന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയായിരുന്നു. സിപിഎം സംസ്ഥാന സമിതിയിലാണ് ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രി ഉപജാപക വൃന്ദത്തിന്റെ പിടിയിലാണെന്ന് പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍ പറയുന്നതോടെയാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്. മൂന്നാര്‍ പൂച്ചകള്‍ മുതല്‍ പട്ടി വിവാദം വരെ ഉപജാപക വൃന്ദത്തെ ചുറ്റിപറ്റി ആരോപണം ഉന്നയിച്ചത്. അന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാറായിരുന്നു വിവാദത്തില്‍പ്പെട്ടത്.

യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ടെനി ജോപ്പന്‍ സോളാര്‍ കേസില്‍ കുടുങ്ങിയതോടെയാണ് സെക്രട്ടറിയേറ്റിലെ ഉപജാപകവൃന്ദത്തിലേക്ക് വെളിച്ചം വീശിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ ആയവരെല്ലാം ടീം സോളാര്‍ വിവാദ കമ്പനിയുടെ പ്രവര്‍ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിഞ്ഞു. ഇത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെവരെ പ്രതികൂട്ടിലാക്കി.

Tags: ഐഎസ്Pinarayi Vijayanശിവശങ്കരന്‍വിഎസ് അച്യുതാനന്ദന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.