Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുഡിഎഫ് കണ്‍വീനര്‍ക്കായുള്ള സജീവ ചര്‍ച്ച; കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ ചരടുവലി

കെ. സുധാകരന്‍ ബുധനാഴ്ച കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതോടെ കണ്‍വീനര്‍ സ്ഥാനത്തിനായുള്ള ചര്‍ച്ച സജീവമാകും. അതേസമയം, കണ്‍വീനര്‍ സ്ഥാനത്തിനായി ഹൈക്കമാന്‍ഡ് ആരെക്കണ്ട് വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പാര്‍ട്ടിയെ ഗ്രൂപ്പ് നേതാക്കളുടെ നിലനില്‍പ്പും. സ്ഥാനമാനങ്ങള്‍ ലഭിക്കാതായതോടെ ഇപ്പോള്‍ തന്നെ ഗ്രൂപ്പ് നേതാക്കളുടെ നിലനില്‍പ്പ് ത്രിശങ്കുവിലായി.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Jun 14, 2021, 09:31 am IST
inKerala

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള ചരട് വലി അവസാനിച്ചതും കോണ്‍ഗ്രസില്‍ മറ്റൊരു പോര്‍മുഖത്തിന് വഴി തുറക്കുകയാണ്. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഗ്രൂപ്പിന് പുറത്തുള്ളവര്‍ തട്ടികൊണ്ട് പോയതോടെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിനായാണ് ഇപ്പോള്‍ ചരട് വലി ആരംഭിച്ചിരിക്കുന്നത്. കെ. സുധാകരന്‍ ബുധനാഴ്ച കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതോടെ കണ്‍വീനര്‍ സ്ഥാനത്തിനായുള്ള ചര്‍ച്ച സജീവമാകും. അതേസമയം, കണ്‍വീനര്‍ സ്ഥാനത്തിനായി ഹൈക്കമാന്‍ഡ് ആരെക്കണ്ട് വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പാര്‍ട്ടിയെ ഗ്രൂപ്പ് നേതാക്കളുടെ നിലനില്‍പ്പും. സ്ഥാനമാനങ്ങള്‍ ലഭിക്കാതായതോടെ ഇപ്പോള്‍ തന്നെ ഗ്രൂപ്പ് നേതാക്കളുടെ നിലനില്‍പ്പ് ത്രിശങ്കുവിലായി.  

വര്‍ക്കിങ് പ്രസിഡന്റുമാരായി പി.ടി. തോമസും, കൊടിക്കുന്നില്‍ സുരേഷും, ടി. സിദ്ദിഖും ബുധനാഴ്‌ച്ച ചുമതലയേല്‍ക്കുന്നതിനാല്‍ ഇവരാരും കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടില്ല. എം.എം. ഹസന്‍ കണ്‍വീനറായി തുടരാനുള്ള ആലോചനയുണ്ട്. എന്നാല്‍ സമ്പൂര്‍ണ പുനഃസംഘടനയാകുമ്പോള്‍ പുതിയ ഒരാള്‍ വരുന്നതാണ് മെച്ചമെന്ന അഭിപ്രായമാണ് ഹൈക്കമാന്‍ഡിന്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, കെ.വി. തോമസ്, എം.കെ. രാഘവന്‍ തുടങ്ങിയവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ ഉയരുന്നത്.  

ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന എംഎല്‍എയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് സ്വന്തം പേര് നിര്‍ദേശിച്ചെങ്കിലും തലമുറമാറ്റം എന്ന സമവാക്യത്തില്‍ കാര്യങ്ങള്‍ താറുമാറായി. അതേസമയം കെ. മുരളീധരന് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉള്‍പ്പെടെ മുരളീധരന്റെ പേര് പരിഗണിക്കപ്പെട്ടതുമായിരുന്നു. നേമത്ത് മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പ്രതികൂലമാകും. സോണിയ ഗാന്ധിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കെ.വി. തോമസിനെ അത്രപെട്ടന്ന് ആര്‍ക്കും തള്ളി കളയാനാകില്ല. എന്നാല്‍ തിരുവഞ്ചൂരിനാണ് നിലവില്‍ മുന്‍തൂക്കം.

Tags: keralaയുഡിഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.