പ്രധാനമന്ത്രിയുടെ ആഹ്വനം ഏറ്റെടുത്ത് കേരളം; ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണ നല്‍കി തലസ്ഥാന നഗരം; മാതൃക
രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതു വരെ രാജ്യത്തെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തലസ്ഥാനത്തെ ജനങ്ങള്‍ ശിരസാ വഹിച്ചു....