എ പി ജയശങ്കര്

എ പി ജയശങ്കര്

മായാമോഹത്തില്‍ അദിതീദേവിയും

ഭൗതികം മാത്രമായിരിക്കുന്ന ദേഹത്തിന്റെ കാര്യം എവിടെ, പ്രകൃതിയില്‍നിന്നു വിഭിന്നമായിരിക്കുന്ന ആത്മാവിന്റെ കാര്യമെവിടെ? ഇത് തിരിച്ചറിയാതെ മായയില്‍ പെട്ടുഴലുകയാണ് മനുഷ്യരും ദേവന്മാരും അസുരന്മാരുമെല്ലാം.

ത്രിപുരാസുരന്റെ വരപ്രസാദം

പ്രസാദിച്ചാല്‍ എന്തും വാരിക്കോരി കൊടുക്കും. അതാണ് ശ്രീഗണേശന്റെ പ്രകൃതം. എത്ര കൊടുത്താലും കൊടുക്കുന്ന ആള്‍ക്ക് തൃപ്തി പോര. ചിലര്‍ക്ക് അങ്ങനെയാണ്.

വിഷാദമുഖവുമായി അദിതീദേവി

കശ്യപമഹര്‍ഷി കുറച്ചു കാലം തപസ്സിലായിരുന്നു. തപസ്സു കഴിഞ്ഞെത്തിയ മഹര്‍ഷിയുടെ മുന്നിലേക്ക് ദേവമാതാവായ അദിതി എത്തി. അദിതിയുടെ മുഖം ഏറെ മ്ലാനമായിരുന്നു.   അദിതിയുടെ മുഖത്തെ വിഷാദ കാരണം തിരിച്ചറിയാനാകാതെ...

ധൂമ്രവര്‍ണപാശം കീഴടക്കി

അഹന്താസുരന്‍ അഹങ്കാരമെല്ലാം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് ധൂമ്രവര്‍ണന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം അറിയിക്കാനാണ് താന്‍ ദൂതനായി വന്നതെന്ന് ശ്രീനാരദര്‍ അഹന്താസുരനോട് വ്യക്തമാക്കി.  കീഴടങ്ങാന്‍ അഹന്താസുരന്റെ അഹങ്കാരം സമ്മതിക്കുന്നില്ല. 'ധൂമ്രവര്‍ണനോ?  അവനാരാ...

വാടാത്ത പൂമാല ചാര്‍ത്തി മഹാബലി

എട്ടാമത്തെ മന്വന്തരത്തില്‍ മഹാബലി ദേവേന്ദ്രപ്പട്ടത്തില്‍ ഇരിക്കുമ്പോള്‍ സഹായിക്കാനായി സാര്‍വഭൗമന്‍ എന്നപേരില്‍ താന്‍ അവതരിക്കുമെന്ന് ഭഗവാന്‍ മഹാവിഷ്ണു നിശ്ചയിച്ചു. സരസ്വതി,ദേവഗുഹ്യ ദമ്പതികളുടെ പുത്രനായാണ് സാര്‍വഭൗമ അവതാരമുണ്ടാകുക. ഗാലവാന്‍, ദീപ്തിമാന്‍,ഭൃഗുരാമന്‍,അശ്വത്ഥാമാവ്,...

അഹന്താസുരന്റെ സ്വപ്‌ന വിചാരം

ശ്രീഗണേശന്‍ ധൂമ്രവര്‍ണന്‍ എന്നൊരു അവതാര രൂപം കൈകൊണ്ടിരിക്കുന്നു എന്ന് ശ്രീനാരദന്‍ വ്യക്തമാക്കി. ധൂമ്രവര്‍ണന്‍ എന്ന പേരുകേട്ടപ്പോള്‍ തന്നെ അഹന്താസുരന്‍ ചാടി എഴുന്നേറ്റു. പക്ഷേ കാലുറച്ചില്ല. തലകറങ്ങി താഴെ...

മഹാബലി എട്ടാം മന്വന്തരത്തിലെ ദേവേന്ദ്രന്‍ ഭാഗവതത്തിലൂടെ

ഏഴാമത്തെ മന്വന്തരത്തിലാണ് മഹാവിഷ്ണു വാമനനായി അവതരിച്ചത്. ഈ അവതാരകാലത്ത് മൂന്നടി മണ്ണിനായി മഹാബലിയോട് വാമനന്‍ യാചിച്ചപ്പോള്‍ സന്തോഷപൂര്‍വം തനിക്കുള്ളതെല്ലാം മഹാബലി വാമനനായി സമര്‍പ്പിച്ചു. ആ മഹാനുഭാവന്‍ തന്നെത്തന്നെയും...

അഹങ്കാരനും ധ്രൂമ്രവര്‍ണനും

നാം സൂര്യഭഗവാനെ നിത്യം തൊഴുതു നമസ്‌ക്കരിക്കാറുണ്ട്. പ്രപഞ്ചത്തിനു മുഴുവന്‍ പ്രകാശവും ചൈതന്യവും പകര്‍ന്നു നല്‍കുന്ന സൂര്യന്‍ സ്വയം കത്തി നിന്നു കൊണ്ടാണ് ജനങ്ങള്‍ക്ക് ഊര്‍ജവും ഓജസ്സും നല്‍കുന്നത്....

മമതാസുരനെ സ്തംഭിപ്പിച്ചു

ഭഗവാന്‍ ശ്രീ ഗണേശന്‍ ഒരിക്കല്‍ അനന്തനാഗത്തെ വാഹനമാക്കിയിട്ടുണ്ട്. അങ്ങനെ ഭഗവാന്‍ ശ്രീമഹാവിഷ്ണുവിനെപ്പോലെ ശ്രീഗണേശന്‍ വിളയാടിയിട്ടുണ്ട്.  ശ്രീപാര്‍വതീ പരമേശ്വരന്മാരുടെ വിവാഹം കഴിഞ്ഞ് നില്‍ക്കുന്ന സന്ദര്‍ഭം. കൂട്ടുകാരികളെല്ലാം കൂടി പാര്‍വതീദേവിയെ...

യജ്ഞപുരുഷന്‍ തന്നെ യജ്ഞം സ്വീകരിക്കുന്നു

മഹത്തായ ബലം കൈമുതലായുള്ളവനാണ് മഹാബലി. എന്നാല്‍ കേരളത്തിലെ ഓണാഘോഷങ്ങളില്‍ മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നത് കാണാറുണ്ട്. കുടവയറും കൊമ്പന്‍ മീശയുമെല്ലാമായി. ഇതൊന്നും ബലത്തിന്റെ ലക്ഷണമല്ല. മീശക്കൊമ്പ് ആസുരികതയുടെ സൂചനയായിട്ടാണെന്ന്...

വികട ഗണേശന്‍ കാമാസുരനെ ഒതുക്കി

കാമാസുരന്‍ വീണ്ടും അസുരകളെ സംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ ശ്രീപരമേശ്വരന്റെ അനുഗ്രഹം കൊണ്ടേ കാര്യവിജയമുണ്ടാകൂ എന്ന് ഗുരു ശുക്രാചാര്യര്‍ കാമാസുരനെ ഉപദേശിച്ചു. മഹാദേവമന്ത്രം ഉപദേശം നല്‍കി തപസ്സിനായി...

വിഷ്ണുപാദത്തില്‍ മാവേലിക്ക് അഭയം

പാലാഴി മഥനത്തിനായി ഭഗവാന്‍ മഹാവിഷ്ണുവിന്റെ സഹകരണവും അനുഗ്രഹപ്രവര്‍ത്തനങ്ങളും കണ്ട് മഹാബലി അതിശയിച്ചു. സഹായങ്ങള്‍ ലഭിക്കുന്നതില്‍ ചില ദേവന്മാര്‍ അഹങ്കരിച്ചു. ചില അസുരന്മാര്‍ അസൂയപ്പെട്ടു.  ഭഗവാന്റെ കാരുണ്യപ്രവര്‍ത്തനങ്ങളെ അതിശയത്തോടെ...

പാലാഴി മഥനത്തിന് ഒരുങ്ങി കാശ്യപന്മാര്‍ ഭാഗവതത്തിലൂടെ

ദേവേന്ദ്രന്‍ ചില ദേവന്മാമാരുമൊത്ത് അസുരരാജാവായ മഹാബലിയെ കാണാന്‍ പുറപ്പെട്ടു. പെട്ടെന്ന് ദേവേന്ദ്രനും കൂട്ടരും അടുത്തേക്ക് വരുന്നത് കണ്ടപ്പോള്‍ ആക്രമണത്തിനാണ് വരവ് എന്ന ചിന്തയില്‍ ചില അസുരസൈനികര്‍ പ്രത്യാക്രമണത്തിന്...

ശിവാംശമായ ജലന്ധരന് ശിവനാല്‍ തന്നെ അന്ത്യം

ശിവാംശമായി പിറന്ന ജലന്ധരാസുരന്‍. വിഷ്ണുഭക്തയായ വൃന്ദ. ഇവര്‍ വിവാഹിതരായി. സാക്ഷാല്‍ തുളസീദേവി തന്നെയാണ്  വൃന്ദയായി അവതരിച്ചത്. വിഷ്ണു പത്‌നിയാകാന്‍ പണ്ടേ തല്‍പരയായി കഴിഞ്ഞവളാണ് തുളസി. ചില പ്രത്യേക...

മഹാബലിയോട് സാമമാര്‍ഗം

ശിവാംശമായ ദുര്‍വാസാവു മഹര്‍ഷിയുടെ ശാപഫലമായി ദേവന്മാരെല്ലാവരും ശ്രീ നശിച്ചവരായി. അവര്‍ പലവിധ രോഗങ്ങളാല്‍ പീഡിതരായും ഏറെ അരിഷ്ടതകളാല്‍ വിഷമിച്ചും കാണപ്പെട്ടു. ഈ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിന് മാര്‍ഗം...

മായാമുക്തിക്കായി മായാനാഥന്‍ ശരണം

ഗര്‍ഭസ്ഥശിശുവിന് പലതും ചിന്തിക്കാനുണ്ട്. ഇടയ്ക്കു ചിലപ്പോള്‍ മോഹാലസ്യമുണ്ടാകുമ്പോള്‍ മാത്രമാണ് ഈ ചിന്തയില്‍നിന്ന് മോചനം. പലജന്മങ്ങളില്‍ ചെയ്ത കര്‍മങ്ങളോര്‍ത്ത് വിഷമിക്കും. 'കര്‍മജന്മ ശതോത്ഭവ'ത്തെ സ്മരിച്ച് ദീര്‍ഘശ്വാസമെടുക്കും.  ആരഭ്യ സപ്തമാന്മാസാല്ലബ്ധ...

സത്യധര്‍മങ്ങള്‍ തടവറയില്‍

ഒരിക്കല്‍ ഒരു അസുരബാലന്‍ കുലഗുരുവായ ശുക്രാചാര്യരുടെ മുന്നിലെത്തി. ഗുരുവിന്റെ കാല്‍ക്കല്‍ വന്ദിച്ചു നമസ്‌ക്കരിച്ചു.  കാല്‍ക്കല്‍ വണങ്ങിയവനെ ആശ്വസിപ്പിച്ചു കൊണ്ട് ശുക്രാചാര്യര്‍ ചോദിച്ചു.  'വല്‍സാ, നീ ആരാണ്? നിനക്കെന്താണു...

മായാമുക്തിക്കായി മായാനാഥന്‍ ശരണം

ഗര്‍ഭസ്ഥശിശുവിന് പലതും ചിന്തിക്കാനുണ്ട്. ഇടയ്ക്ക് ചിലപ്പോള്‍ മോഹാലസ്യമുണ്ടാകുമ്പോള്‍ മാത്രമാണ് ഈ ചിന്തയില്‍ മോചനം. പല ജന്മങ്ങളില്‍ ചെയ്ത കര്‍മങ്ങള്‍ ഓര്‍ത്ത് വിഷമിക്കും.  'കര്‍മജന്മ ശതോത്ഭവ' ത്തെ സ്മരിച്ച്...

ലോഭാസുരന്‍ ഗണേശനു മുമ്പില്‍

ശ്രീകൈലാസത്തില്‍ ഭഗവാനെ കാണാനെത്തിയ വൈശ്രവണന്‍ കണ്ണും തള്ളി നിന്നു പോയി. അത്രഭയാനകമായിരുന്നു ആ കാഴ്ച. സാക്ഷാല്‍ പരാശക്തി ദേവിയെ കണ്ടത് അവിചാരിതമായിട്ടായിരുന്നു.  ഗൗരിയെ മഹാകാളിയായാണ് കണ്ടത്. അനേകം...

സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലത്തിലേക്ക്

ജീവിതകാലത്ത് പലവിധകര്‍മങ്ങള്‍ ചെയ്തവര്‍ മരണാനന്തരം സൂക്ഷ്മശരീരത്തിലൂടെ പ്രയാണം ചെയ്യുന്നു. ചെയ്തകര്‍മങ്ങള്‍ ബോധതലത്തില്‍ കിടന്നു കളിക്കും. ( ചിലപ്പോള്‍ കര്‍മഫലത്തിനനുസരിച്ച് സ്വര്‍ഗവും നരകവുമൊക്കെ അനുഭവിച്ചുവെന്നും വരും. പാപകര്‍മങ്ങളുടെ ഫലമായി...

ഹന്തഭാഗ്യം ജനാനാം

സ്വാര്‍ഥതയ്ക്കും ലൗകികനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമായി ജീവിച്ച്, അതിനായി പാപകര്‍മങ്ങളും പരദ്രോഹവും സമൂഹവഞ്ചനയും ശീലമാക്കിയവര്‍ക്കെല്ലാം മരണകാലം ഭയാശങ്കകള്‍ നിറഞ്ഞതായിരിക്കും.  അവര്‍ക്കാണ് സമ്പാദിച്ചതൊന്നും പോകുമ്പോള്‍ കൊണ്ടുപോകാനാവാത്ത അവസ്ഥകൂടുതല്‍. താന്‍ സമ്പാദിച്ചുവെച്ച...

ഗണേശന്‍ ലക്ഷ്മീദേവിയുടെ മടിത്തട്ടില്‍

ഒരിക്കല്‍ ചിന്താമണി രത്‌നവുമണിഞ്ഞ് ശ്രീ ഗണേശന്‍ വൈകുണ്ഠനാഥനെ കാണാനിറങ്ങി. വൈകുണ്ഠത്തില്‍ ശ്രീഭഗവതി ശ്രീവല്ലഭനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മഹോദരനായ ഗണേശന്റെ ബാല്യകാലകഥകളും കുസൃതിത്തരങ്ങളും ചര്‍ച്ചയില്‍ വിഷയമായി. ആ ബാല്യകാല ലീലകളും...

ചിന്താമണിരത്‌നം വീണ്ടും ഗണേശന്

താന്‍ തന്റെ അമ്മാവനായ ശ്രീനാരായണന് കാഴ്ചവെയ്ക്കുന്ന വസ്തുക്കള്‍ ഭക്തവല്‍സലനായ അമ്മാവന്‍ ആര്‍ക്കു നല്‍കുന്നു എന്നത് ശ്രീഗണേശന് വിഷയമല്ല. താന്‍ അമ്മാവന് നല്‍കിക്കഴിഞ്ഞാല്‍ അത് അമ്മാവന്റെ മുതലാണ്. പിന്നെ...

കാലസ്വരൂപനും കാലകാരണനും

സര്‍വഭൂതങ്ങളിലും അധിവസിക്കുന്നത് ഒരേ ചൈതന്യസ്വരൂപന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നതോടെ എല്ലാവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.

വൈകുണ്ഠനാഥന് ചിന്താമണിരത്‌നം

അമ്മാവനെ  കാണാന്‍ പോകുമ്പോള്‍ എന്തെങ്കിലും പാദകാണിയ്ക്ക വയ്ക്കണമല്ലോ. അവിലോ, മലരോ, ശര്‍ക്കരയോ, തേനോ, പാലോ, വെണ്ണയോ എന്തുവേണമെങ്കിലുമാകാം. എന്തുവേണമെങ്കിലും നിര്‍ഗുണപരബ്രഹ്മമായ വൈകുണ്ഠനാഥന് സന്തോഷമാണ്.

വള്ളീദേവീ പരിണയം

അങ്ങനെ പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കുമ്പോള്‍ മഹാദേവനും മറ്റും അവിടെ പ്രത്യക്ഷനായി. ശ്രീപരമേശ്വരനും ശ്രീപാര്‍വീദേവിയും സാക്ഷാല്‍ ശ്രീനിവാസനും നമ്പിരാജന്റെ മുമ്പില്‍ പ്രത്യക്ഷനായി.

എല്ലാവരിലും ദൈവസാന്നിധ്യം

എല്ലാ ജീവജാലങ്ങളിലും സര്‍വചരാചരങ്ങളിലും ഇതേ ആത്മാവു തന്നെയാണ് നിലനില്‍ക്കുന്നതെന്നും എല്ലാ ജീവജാലങ്ങളും ചരാചരങ്ങളും ഇതേ ആത്മാവില്‍ തന്നെ നിലനില്‍ക്കുന്നതായും കാണാന്‍ കഴിയുന്നതോടെ എല്ലാത്തിലും ഭഗവത് ചൈതന്യം തന്നെ...

മായത്തരം കാട്ടുന്ന അമ്മ ഉമ

തന്റെ ഭാര്യയാകാന്‍ പോകുന്ന സ്ത്രീയുടെ അച്ഛനോട് യുദ്ധം ചെയ്യുന്നതില്‍ മുരുകന് അതൃപ്തിയുണ്ട്. അതിനാല്‍ യുദ്ധം ഭയമാണെന്ന മട്ടില്‍ മുരുകന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.

ഭഗവത് പാദങ്ങളെ നിത്യം സ്മരിക്കാം

പ്രാണായാമത്തിലൂടെ ശരീരത്തിന്റെ രോഗാവസ്ഥയില്‍ മാറ്റം വരും. ആരോഗ്യപൂര്‍ണമായ ശരീരത്തിലാണ് മനശ്ശക്തി ലഭ്യമാകുക.   പ്രാണായാമൈര്‍ദ്ദഹേദ്ദോഷാന്‍  ധാരണാദിശ്ച കില്‍ബിഷാന്‍  പ്രത്യാഹാരണേ സംസര്‍ഗാന്‍  ധ്യാനേനീശ്വരാന്‍ ഗുണാന്‍ പ്രാണായാമം കൊണ്ട് ദേഹദോഷം മാറ്റാം. ...

പുതിയ വാര്‍ത്തകള്‍