പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി കൊറോണ വൈറസ് ബാധ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 20 പേര്‍ക്ക്
ജില്ലയില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണമാണിത്. ഇതിന് മുമ്പ് ജൂണ്‍ 21ന് 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
ജില്ലയില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണമാണിത്. ഇതിന് മുമ്പ് ജൂണ്‍ 21ന് 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഇവരുടെ സഹായികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. കൂത്താട്ടുകുളത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ ആനപ്പാപ്പാന്മാരും, സഹായികളും ആയതിനാല്‍ പാപ്പാന്‍ റൈഡേഴ്‌സ് എന്ന പേരിലായിരുന്നു ഓപ്പറേഷന്‍
രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് വയസുകാരിയും. ഒരാള്‍ക്ക് രോഗം ഭേദമായി, ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 56 ആയി ഉയര്‍ന്നു.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2017ലാണ് വീതി കൂട്ടിയുള്ള നിര്‍മ്മാണം ആരംഭിച്ചത്. എട്ട് പേജും ചിത്രങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയത് ജൂണ്‍ 18ന് ആണ്.
ആകെ രോഗം സ്ഥിരീകരിച്ചവര്‍ 127 ആയി ഉയര്‍ന്നു. ഇതില്‍ 76 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 51 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 4 പേര്‍ കോട്ടയം മെഡിക്കല്‍...
ആകെ രോഗം സ്ഥിരീകരിച്ചവര്‍ 120 ആയി. ഇതില്‍ 74 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 46 പേരാണ് ചികിത്സയിലുള്ളത്.
വിഹായസ് എന്നറിയപ്പെടുന്ന പൊതുശ്മശാനം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. അതേ സമയം ശ്മശാനത്തിന്റെ അറ്റകുറ്റപണി ആരംഭിച്ചു.
ജില്ലയിലാകെ 118 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 74 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 44 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ കോട്ടയം മെഡിക്കല്‍...
കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ തൊടുപുഴ എത്തി, അവിടുന്ന് ടാക്‌സിയില്‍ അണക്കരയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
സംസ്ഥാനത്ത് പഴകിയ മല്‍സ്യം പിടികൂടുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണി നിലച്ചതോടെ പലയിടങ്ങളിലും വില്‍പ്പനയ്‌ക്കെത്തുന്നത് പഴകിയ മത്സ്യം. ചൊവ്വാഴ്ച രാത്രിയാണ് വാഹനം പിടിച്ചെടുത്തത്.
ബിജെപി മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ നഗരസഭക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു.
ആദ്യദിന ധര്‍ണ്ണ സമരത്തിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി നിര്‍വഹിച്ചു.
വിജയ ശതമാനത്തില്‍ 0.79 ശതമാനത്തിന്റെ വര്‍ദ്ധനവ്, 125 സ്‌കൂളുകള്‍ക്ക് നൂറുമേനി, 935 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ്, വിജയ ശതമാനത്തിന്‍ മുന്നില്‍ തൊടുപുഴ ഉപജില്ല
ആകെ രോഗ ബാധിതര്‍ 104 ആയി കൂടി. നിലവില്‍ 47 പേരാണ് ചികിത്സയിലുള്ളത്. 57 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ നിരീക്ഷണത്തിലുള്ളവര്‍ 4483 പേരാണ്.
വൈകി എണീറ്റിരുന്ന പലരും കൃത്യമായി പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ പ്രകടമായ മാറ്റത്തിലേക്കാണ് ഓരോ പ്രഭാതവും വഴി തുറക്കുന്നത്.
ജോലിക്കിടെയുണ്ടായ അപകടം ശരീരത്തിന്റെ പാതി തളര്‍ത്തിയെങ്കിലും ഞറുക്കുറ്റി തൊടിയില്‍ പറമ്പില്‍ വിഷ്ണു വിജയന്‍ ഇത് തരണം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് കൊറോണ എല്ലാം തകിടം മറിച്ചത്.
തൊമ്മന്‍കുത്ത് ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപമാണ് വിനോദസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന ആനയാടിക്കുത്ത്. പത്ത് വയസില്‍ താഴെയുള്ള കുട്ടികളും 65 വയസിനുമുകളില്‍ പ്രായമുള്ളവരും പുറത്തിറങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചാണ്...
ഇന്നലെ മാത്രം അഞ്ച് പേരുടെ ഫലമാണ് നെഗറ്റീവായത്. മെയ് ഒന്ന് മുതല്‍ ഇന്നലെ വരെ 76 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ക്കാണ് സമ്പര്‍ക്കം...
ബുധനാഴ്ച വരെ ട്രയല്‍ റണ്‍ തുടരും. വ്യാഴാഴ്ചയോടെ ജനറേറ്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് മൂലമറ്റത്തെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ജനറേറ്ററിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക്...
44,747.52 ക്യുബിക് മീറ്റര്‍ പാറ (ഒരു ക്യുബിക് മീറ്ററിന് 2017ലെ വില പ്രകാരം 1397 രൂപ) പുറമ്പോക്ക് കൈയേറി ഖനനം ചെയ്തതായി സ്‌കെച്ച് സഹിതം അന്ന് റിപ്പോര്‍ട്ട്...
രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബാക്കിയുള്ളവര്‍ കുവൈത്തില്‍ നിന്നും വന്നവരാണ്. ഒരാളെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ലോക്ക് ഡൗണ്‍മൂലം ഗ്യാപ്പ് റോഡിലെ പാറകള്‍ നീക്കം ചെയ്യാന്‍ വൈകി എന്നാണ് നിര്‍മാണം കരാര്‍ എടുത്ത കമ്പനിയുടെ വാദം. ഇത് ഉള്‍പ്പെടുത്തി നല്‍കിയ റിപ്പോര്‍ട്ടാണ്, അപകടത്തിന്റെ വ്യക്തമായ...
തൊടുപുഴ അമ്പലംവാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ കെ. ആണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. കെ.പി. അയ്യര്‍ ബംഗ്ലാകുന്ന് റോഡും ടിബി വെയര്‍ ഹൗസ് റോഡുമാണ്...
ഞായറാഴ്ച ഭാര്യയ്ക്കും ഭാര്യാമാതാവിനും രോഗം കണ്ടെത്തിയിരുന്നു. 6 വയസുള്ള മകനും ഭാര്യ പിതാവായ 65 കാരനുമാണ് രോഗം കണ്ടെത്തിയത്. പത്തനംതിട്ട റാന്നി സ്വദേശി ആണ്. രണ്ട് മാസക്കാലമായി...
11 പേര്‍ നിരീക്ഷണത്തില്‍ പോയി, സ്വകാര്യ ആശുപത്രി മുറ്റത്തും മരണ വീട്ടിലും എത്തി. ക്വാറന്റൈന്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ടൈഫോര്‍ഡ് ടി കമ്പനിയുടെ സ്ഥലത്ത് നിന്ന് കാറ്റാടി മരം വെട്ടുന്നതിന് വില്ലേജ് ഓഫീസര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് 184/1ല്‍പ്പെട്ട വനഭൂമിയില്‍ നിന്ന്് മരങ്ങള്‍ മുറിച്ച് കടത്തുന്നത്.
ഇവിടെയുണ്ടായ തുടര്‍ച്ചയായ മലയിടിലിനും രണ്ട് പേരുടെ മരണത്തിനും കാരണം തേടിയ ജന്മഭൂമി എത്തിയത് ഒരൊറ്റ ഉത്തരത്തിലാണ്: അശാസ്ത്രീയമായ നിര്‍മ്മാണം. കുത്തനെ മലകള്‍ അരിഞ്ഞ് വലിയ തോതില്‍ പാറപ്പൊട്ടിച്ചതും...
സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, ലോക്കല്‍ പോലീസ് എന്നിവര്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇവ കണ്ടെത്താനായിട്ടില്ല. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇത് സംബന്ധിച്ച് എഡിജിപിക്ക് റിപ്പോര്‍ട്ട്...
രണ്ട് പേര്‍ കട്ടപ്പനയിലെ ഡ്രൈവറുടെ ബന്ധുക്കള്‍, ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും രോഗം, ആകെ ചികിത്സയിലുള്ളവര്‍ 49...
ആശാ പ്രവര്‍ത്തകയ്ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തതയില്ല. ഇവര്‍ പലയിടങ്ങളിലും സഞ്ചരിക്കുകയും ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ സ്ഥലത്തെത്തുകയും ചെയ്തിട്ടുണ്ട്. മുമ്പ് ഏലപ്പാറയിലെ ഡോക്ടര്‍ക്കും ആശാപ്രവര്‍ത്തകയ്ക്കും രോഗം കണ്ടെത്തിയിരുന്നു.