Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Idukki

കൊറോണ രോഗ ബാധിതര്‍ കൂടുന്നു; കട്ടപ്പനയില്‍ ആശങ്ക, രണ്ട് വാര്‍ഡുകള്‍ ഹോട്ട്‌സ്‌പോട്ടാക്കി

ആശാ പ്രവര്‍ത്തകയ്‌ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തതയില്ല. ഇവര്‍ പലയിടങ്ങളിലും സഞ്ചരിക്കുകയും ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ സ്ഥലത്തെത്തുകയും ചെയ്തിട്ടുണ്ട്. മുമ്പ് ഏലപ്പാറയിലെ ഡോക്ടര്‍ക്കും ആശാപ്രവര്‍ത്തകയ്‌ക്കും രോഗം കണ്ടെത്തിയിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 22, 2020, 09:18 am IST
inIdukki

കട്ടപ്പന: കട്ടപ്പന മാര്‍ക്കറ്റില്‍ പഴവര്‍ഗ കച്ചവടം നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ ഭാര്യക്കും ഭാര്യാമാതാവിനും വെള്ളയാംകുടി ഭാഗത്തെ ആശാ പ്രവര്‍ത്തകയ്‌ക്കും രോഗം സ്ഥിരീകരിച്ചു, കട്ടപ്പനയില്‍ ആശങ്ക പടരുന്നു.  

ആശാ പ്രവര്‍ത്തകയ്‌ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തതയില്ല. ഇവര്‍ പലയിടങ്ങളിലും സഞ്ചരിക്കുകയും ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ സ്ഥലത്തെത്തുകയും ചെയ്തിട്ടുണ്ട്. മുമ്പ് ഏലപ്പാറയിലെ ഡോക്ടര്‍ക്കും ആശാപ്രവര്‍ത്തകയ്‌ക്കും രോഗം കണ്ടെത്തിയിരുന്നു.

നിലവിലെ രോഗി വെള്ളയാംകുടിയിലെ കോളനി ഭാഗത്താണ് താമസിക്കുന്നത്. അടുത്തടുത്ത് വീടുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ട സാഹചര്യമാണ്. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ പനി പരിശോധിക്കാനും മറ്റുമായി ആശാ പ്രവര്‍ത്തകയെ നിയോഗിച്ചിരുന്നു. അതിനാല്‍ ഇവരുമായി സമ്പര്‍ക്കമുള്ള ആശുപത്രി ജീവനക്കാരെയും ക്വാറന്റൈനില്‍ ആക്കും. ഇവര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ കണ്ടെത്തി വരികയാണ്.  

ഡ്രൈവറുടെ ഭാര്യയ്‌ക്കും ഭാര്യാമാതാവിനും രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ 19ന് തന്നെ സവം പരിശോധനയ്‌ക്ക് എടുത്തിരുന്നു. ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്താന്‍ നടപടി തുടങ്ങി.  

ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 25 പേരെ ഇതുവരെ കണ്ടെത്തി. കുടുംബത്തിലുള്ള രണ്ട് പേരുടെ കൂടി സ്രവം ഇനിയും പരിശോധിക്കാനുണ്ട്. അതേ സമയം ഇത്തരം കേസുകള്‍ എവിടേയും എപ്പോഴും ഉണ്ടാകാം എന്നുള്ളതിനാല്‍ പൊതുജനങ്ങള്‍ കനത്ത ജാഗ്രത തുടരണമെന്നാണ് ഡിഎംഒ അടക്കമുള്ളവര്‍ നിര്‍ദേശിക്കുന്നത്.

രണ്ട് വാര്‍ഡുകള്‍ ഹോട്ട്‌സ്‌പോട്ടാക്കി

കൊറോണ സ്ഥിരീകരിച്ച കട്ടപ്പന മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡും രാജകുമാരി പഞ്ചായത്തിലെ എട്ടാം വാര്‍ഡും ഹോട്ട്‌സ്‌പോട്ടു(കണ്ടെയ്ന്റ്‌മെന്റ് സോണു) കളായി പ്രഖ്യാപിച്ചു. ആശാ പ്രവര്‍ത്തകയ്‌ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കട്ടപ്പനയില്‍ പുതിയ ഹോട്ട്‌സ്‌പോട്ട് വരുന്നത്.  മുമ്പ് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡ് പൂര്‍ണ്ണമായും 17-ാം വാര്‍ഡിലെ കട്ടപ്പന മാര്‍ക്കറ്റും സമീപ പ്രദേശങ്ങളും ഹോട്ട്‌സ്‌പോട്ടാക്കിയിരുന്നു.

Tags: കൊറോണഹോട്ട്സ്പോട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

India

കോവിന്‍ ആപ്പിലെ വിവരങ്ങള്‍ സുരക്ഷിതമെന്ന് സര്‍ക്കാര്‍; ഡാറ്റ ചോര്‍ന്നുവെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

India

അടുത്ത മൂന്ന് ദിവസങ്ങളില്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് ഉഷ്ണതരംഗം തുടരും

Kerala

6 ജില്ലകളില്‍ താപനില വര്‍ദ്ധിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.