Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ ജനങ്ങള്‍ക്കില്ല!, കേന്ദ്രത്തിന്റെ സൗജന്യ റേഷനൊപ്പം കടലയും; ആനുകൂല്യം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക്

മൂന്ന് മാസത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. അരിക്കൊപ്പം വിതരണം ചെയ്യാനുള്ള കടല റേഷന്‍ കടകളിലെത്തിച്ചു. സംസ്ഥാനത്തിന് അനുവദിച്ച അരി ഈ ആഴ്ചയെത്തും. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ ഈ മാസമുണ്ടാകില്ല. എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗങ്ങള്‍ക്ക് (പിങ്ക് കാര്‍ഡ്) പതിവുപടിയുള്ള റേഷന്‍ മാത്രമേ ഉണ്ടാകൂ.

അനൂപ് ജി.byഅനൂപ് ജി.
May 5, 2020, 02:09 pm IST
inKerala

കോട്ടയം: ലോക്ഡൗണിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം ഈ മാസം അന്ത്യോദയ, മുന്‍ഗണന വിഭാഗങ്ങള്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരിക്കൊപ്പം കാര്‍ഡൊന്നിന് ഒരു കിലോ കടലയും നല്‍കും. ഇതനുസരിച്ച് സംസ്ഥാനത്ത് 1.54 കോടി പേര്‍ക്ക് ആനുകൂല്യം ലഭിക്കും. മൂന്ന് മാസത്തേക്കാണ്  കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. അരിക്കൊപ്പം വിതരണം ചെയ്യാനുള്ള കടല റേഷന്‍ കടകളിലെത്തിച്ചു. സംസ്ഥാനത്തിന് അനുവദിച്ച അരി ഈ ആഴ്ചയെത്തും. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ ഈ മാസമുണ്ടാകില്ല. എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗങ്ങള്‍ക്ക് (പിങ്ക് കാര്‍ഡ്) പതിവുപടിയുള്ള റേഷന്‍ മാത്രമേ ഉണ്ടാകൂ.

കഴിഞ്ഞ മാസം എല്ലാ വിഭാഗത്തിനും സൗജന്യ റേഷന്‍ അനുവദിച്ചത് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയായി. ഇതോടെ റേഷന്‍ വിഹിതം ഏറ്റവും കുറച്ച് വാങ്ങുന്ന നോണ്‍ സബ്സിഡിക്കാര്‍ക്ക് (വെള്ള കാര്‍ഡുകാര്‍ക്ക്) അടുത്ത മാസം റേഷന്‍ കടകള്‍ വഴി കൂടിയ വിലയ്‌ക്ക് കൂടുതല്‍ അരി നല്‍കുന്നതിനെക്കുറിച്ചാണ് ആലോചന. സാധാരണ റേഷന്‍ വിഹിതമായി ഈ വിഭാഗങ്ങള്‍ക്ക് രണ്ട് കിലോ മാത്രമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ 22 രൂപയ്‌ക്ക് അനുവദിച്ച അരി കൂടുതല്‍ വിലയ്‌ക്ക് വില്‍ക്കുന്നതിനെക്കുറിച്ചാണ് സംസ്ഥാനം ആലോചിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ അരിയില്ല

ഈ മാസം സൗജന്യ റേഷന് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ അരിയില്ല. മെയ്, ജൂണ്‍ മാസങ്ങളിലെ വിഹിതം മുന്‍കൂറായി എടുത്താണ് സംസ്ഥാനം സൗജന്യ അരി നല്‍കിയത്. ഒടിപി മുഖേനയല്ലാതെ റേഷന്‍ വിതരണം ചെയ്തതിനാല്‍ സാധാരണ റേഷന്‍ വാങ്ങുന്നതിനെക്കാളും 15 മുതല്‍ 20 ശതമാനം വരെ അരി വാങ്ങി. ചില റേഷന്‍ കടകളില്‍ 98 ശതമാനത്തിന് മുകളിലായിരുന്നു വിതരണം. വിദേശത്തുള്ളവരുടെയും സ്ഥലത്തില്ലാത്തവരുടെയും കാര്‍ഡുകള്‍ ഉപയോഗിച്ച്

റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് സംശയം. അതിനാല്‍ ഈ മാസത്തേക്കുള്ള സാധാരണ റേഷന്‍ വിഹിതം നല്‍കാന്‍ സബ്സിഡി അരി ഇല്ലാത്ത അവസ്ഥയിലെത്തി. ഇത് പരിഹരിക്കാന്‍ കൂടിയ വിലയ്‌ക്ക് 50,000 ടണ്‍ അരി വാങ്ങി. അതേസമയം, കേന്ദ്രത്തിന്റെ സൗജന്യറേഷന്‍ മൂന്ന് മാസത്തേക്ക് മൂന്‍കൂറായി 2.32 ലക്ഷം മെട്രിക് ടണ്‍ അരി അനുവദിച്ചു. ഇതുമൂലം കേന്ദ്രത്തിന്റെ റേഷന്‍ വിതരണം തടസ്സമില്ലാതെ മുന്നോട്ടുപോകും.

Tags: ration
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

പിണറായിക്ക് ചുട്ടമറുപടി; ഒരു മണി അരിപോലും പിണറായിയുടേതല്ല, ഓണക്കാലത്ത് ആവശ്യത്തിന് അരി നൽകും: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.