Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര്‍ദ്ധരാത്രിയില്‍ സ്ത്രീരോഗികളെ കൊണ്ടുപോകുമ്പോള്‍ സംരക്ഷണമില്ല; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ കേരളം താഴെ

സ്ത്രീ രോഗികളെ അര്‍ദ്ധരാത്രിയില്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമ്പോള്‍ അവരുടെ സംരക്ഷണത്തിനായി പോലീസിന്റെ സഹായം തേടാതെയിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കൊറോണ രോഗികളെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ നിലവില്‍ ആംബുലന്‍സ് ഡ്രൈവര്‍ മാത്രമാണ് രോഗിക്കൊപ്പമുള്ളത്. ആംബുലന്‍സില്‍ ഡ്രൈവര്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകനോ, സന്നദ്ധ പ്രവര്‍ത്തകനോ വേണ്ടതാണ്. യാത്രാ മധ്യേ രോഗിക്കോ അല്ലെങ്കില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കോ എന്തെങ്കിലും അസ്വസ്ഥതയോ മറ്റോ ഉണ്ടായാല്‍ ആരും സഹായിക്കാന്‍ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

അനൂപ് ജി. by അനൂപ് ജി.
Sep 7, 2020, 10:14 am IST
in Kerala

തിരുവല്ല:  കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ വച്ച് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രതിക്കൂട്ടില്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ കേരളം ഒന്നാമതാണെന്ന് പിആര്‍ ഏജന്‍സികളെ വച്ച് പ്രചാരണം നടത്തിയ ആരോഗ്യ വകുപ്പിനും സര്‍ക്കാരിനും തലയുയര്‍ത്താന്‍ കഴിയുന്നില്ല. സ്ത്രീ സുരക്ഷയെക്കുറിച്ച് 24 മണിക്കൂറും പ്രസംഗിക്കുന്നിടത്താണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച സംഭവം ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ കൊറോണ പോസിറ്റീവായ സ്ത്രീ രോഗികളെ ഒറ്റയ്‌ക്ക് എന്തിന് കെയര്‍ സെന്ററിലേക്ക് വിട്ടെന്ന ചോദ്യത്തിനും ആരോഗ്യ വകുപ്പിന് വ്യക്തമായ മറുപടിയില്ല. രാത്രിയില്‍ രോഗികളെ പ്രത്യേകിച്ച് സ്ത്രീകളെ കൊണ്ടുപോകുമ്പോള്‍ അടുത്തുളള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച് ആംബുലന്‍സിന് പോലീസ് അകമ്പടി തേടാമായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.  

സ്ത്രീ രോഗികളെ  അര്‍ദ്ധരാത്രിയില്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമ്പോള്‍ അവരുടെ സംരക്ഷണത്തിനായി പോലീസിന്റെ സഹായം തേടാതെയിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കൊറോണ രോഗികളെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ നിലവില്‍ ആംബുലന്‍സ് ഡ്രൈവര്‍ മാത്രമാണ് രോഗിക്കൊപ്പമുള്ളത്. ആംബുലന്‍സില്‍ ഡ്രൈവര്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകനോ, സന്നദ്ധ പ്രവര്‍ത്തകനോ വേണ്ടതാണ്. യാത്രാ മധ്യേ രോഗിക്കോ അല്ലെങ്കില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കോ എന്തെങ്കിലും അസ്വസ്ഥതയോ മറ്റോ ഉണ്ടായാല്‍ ആരും സഹായിക്കാന്‍ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.  

കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞാല്‍ രോഗികളെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. കൊവിഡ് രോഗികളെ സഹായിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശയുടെ പ്രവര്‍ത്തനവും താളം തെറ്റി. സ്ത്രീകളെയും കുട്ടികളെയും ഒറ്റയ്‌ക്ക് ആംബുലന്‍സില്‍ കയറ്റി വിടുമ്പോള്‍ വീര്‍പ്പടക്കി പിടിച്ച് ഇരിക്കാനെ ബന്ധുക്കള്‍ക്ക് കഴിയുന്നുള്ളൂ. ചികിത്സാ കേന്ദ്രത്തില്‍ രോഗി സുരക്ഷിതമായി എത്തിയോ എന്ന് പോലും വിളിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് തയാറാകുന്നില്ല

Tags: patientshealthcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.