Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡിന് പണമില്ല; പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണം സ്തംഭിച്ചു; 200 കോടിയുടെ നഷ്ടത്തിന് സര്‍ക്കാര്‍ അനുവദിച്ചത് 30 കോടി മാത്രം, സംസ്ഥാന ബജറ്റിലെ 100 കോടി വാഗ്ദാനം വെറും പാഴ്‌വാക്ക്

അനൂപ് ജി. by അനൂപ് ജി.
Aug 1, 2019, 11:07 am IST
in Kerala

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മഹാപ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണം സ്തംഭിച്ചു. ബോര്‍ഡിന്റെ കീഴിലുള്ള ഇരുനൂറോളം ക്ഷേത്രങ്ങളാണ് പുനര്‍നിര്‍മിക്കേണ്ടത്. 500 ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണിയും നടത്തണം. ബോര്‍ഡിന്റെ കണക്കനുസരിച്ച് 200 കോടിയുടെ നഷ്ടമാണുണ്ടായത്. സര്‍ക്കാര്‍ അനുവദിച്ചത് 30 കോടി മാത്രം. 

പ്രളയത്തിന് ഒരാണ്ടാകുമ്പോള്‍ മുങ്ങിയ ക്ഷേത്രങ്ങളില്‍ പലതും ജീര്‍ണ്ണാവസ്ഥയിലാണ്. പണമില്ലാത്തത് മൂലം ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളും നിര്‍ത്തി. ശ്രീകോവിലുകളുടെ നിര്‍മാണം, അടിയന്തര അറ്റകുറ്റപ്പണികള്‍ എന്നിവയ്‌ക്ക് മാത്രമാണ് ഇളവ് അനുവദിച്ചത്.

ശബരിമലയിലെ യുവതീപ്രവേശന വിവാദമാണ് ബോര്‍ഡിന്റെ വരുമാനം ഇടിച്ചത്. ശബരിമലയിലെ കാണിക്കയില്‍ മാത്രം നൂറ് കോടിയോളം രൂപയുടെ കുറവുണ്ടായി. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ 100 കോടി പ്രഖ്യാപിച്ചെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചത്. ഈ തുകകൊണ്ട് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടത്താനാണ് നിര്‍ദേശം. ഇത് ഒന്നിനും തികയില്ലെന്നാണ് ബോര്‍ഡിലെ മരാമത്ത് വിഭാഗം പറയുന്നത്. 

ഭക്തജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ബജറ്റില്‍ സര്‍ക്കാര്‍ 100 കോടി പ്രഖ്യാപിച്ചെങ്കിലും ബോര്‍ഡിന്റെ സാമ്പത്തികനില അനുദിനം മോശമാവുകയാണ്. ഈ നില തുടര്‍ന്നാല്‍ ഓണത്തിന് ബോണസും മറ്റാനുകൂല്യങ്ങളും നല്‍കുന്ന കാര്യവും സംശയത്തിലാണ്. ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള സ്ഥിരനിക്ഷേപത്തില്‍ നിന്ന് നിത്യനിദാന ചെലവുകള്‍ക്ക് 20 കോടി വീതം പിന്‍വലിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ സീസണിലെ ശബരിമല ലേലത്തുകയിലുണ്ടായ ചോര്‍ച്ചയും ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി. സ്ഥലലേലം നഷ്ടത്തിലായെന്ന കാരണത്താല്‍ ലേലത്തുക മുഴുവനും അടയ്‌ക്കാന്‍ കച്ചവടക്കാര്‍ ഇതുവരെ തയാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.