Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ പോഷകാഹാര പദ്ധതി; അങ്കണവാടികള്‍ ഡിജിറ്റലാകുന്നു

അനൂപ് ജി.byഅനൂപ് ജി.
Dec 2, 2019, 10:48 pm IST
inIndia

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പോഷകാഹാരത്തിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കിയതിനു പിന്നാലെ കൂടുതല്‍ ഹൈടെക് ഉപകരണങ്ങള്‍ കൂടി ലഭിക്കും. ശിശുക്കളുടെ ഉയരം അളക്കാന്‍ ഇന്‍ഫന്റോ മീറ്ററും ഭാരമെടുക്കാന്‍ ഡിജിറ്റല്‍ സ്‌കെയിലുമാണ് ലഭ്യമാക്കുന്നത്. 

ഇത്തരം ഹൈടെക് ഉപകരണങ്ങളുമായി ശിശുക്കളുടെ ഭാരവും തൂക്കവും എടുക്കാന്‍ അങ്കണവാടി ജീവനക്കാര്‍ നേരിട്ട് വീടുകളിലെത്തും. നിലവില്‍ അങ്കണവാടികളില്‍ ഭാരവും തൂക്കവും അളക്കാന്‍ സംവിധാനമുണ്ടെങ്കിലും ജീവനക്കാര്‍ ആവശ്യപ്പെട്ടാലും രക്ഷിതാക്കള്‍ ശിശുക്കളെ എത്തിക്കാറില്ല. ഇതുമൂലം പോഷകാഹാരക്കുറവും തൂക്കവും ഉയരക്കുറവുമുള്ള ശിശുക്കളുടെ യഥാര്‍ത്ഥ കണക്ക് കിട്ടാതെ വരുന്ന സാഹചര്യമുണ്ടെന്ന് അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു. 

പോഷകാഹാരക്കുറവുമൂലം കുട്ടികളിലുണ്ടാകുന്ന വളര്‍ച്ച മുരടിപ്പ്, വിളര്‍ച്ച, തൂക്കക്കുറവ് എന്നിവ പരിഹരിക്കുന്നതിന് മൂന്ന് ഘട്ടങ്ങളായിട്ടാണ് രാജ്യത്ത് പോഷകാഹാരത്തിനുള്ള ദേശീയ പദ്ധതി നടപ്പാക്കുന്നത്. 9046.17 കോടിയുടെ ബൃഹത്തായ പദ്ധതിയാണിത്. കേരളത്തില്‍ ഇത് പേര് മാറ്റി സമ്പുഷ്ട കേരളമെന്ന പേരിലാണ് നടപ്പാക്കുന്നത്. സമ്പുഷ്ട കേരളം പദ്ധതിക്കായി മുഴുവന്‍ ഫണ്ടും കേന്ദ്ര സര്‍ക്കാരാണ് ലഭ്യമാക്കുന്നത്. സ്മാര്‍ട്ട് ഫോണുകളും ഹൈടെക് ഉപകരണങ്ങളും ലഭിക്കുന്നതോടെ വിവരങ്ങള്‍ ഫീല്‍ഡില്‍ നിന്ന് അപ്പപ്പോള്‍ ലഭിക്കും. കൂടാതെ ജീവനക്കാര്‍ വീടുകളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കും. പോഷകാഹാരത്തിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി 33,000 പേര്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കിയത്. അങ്കണവാടി ജീവനക്കാര്‍ 11 രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരുന്ന വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണിലൂടെ രേഖപ്പെടുത്താം. കുട്ടികളുടെയും ഗര്‍ഭിണികളുടെയും മുലയൂട്ടുന്നവരുടെയും വിവരങ്ങള്‍, പ്രതിരോധ കുത്തിവയ്‌പ്പ് വിവരങ്ങള്‍, പോഷകാഹാര വിതരണം, കൗമാരക്കാരുടെ ആരോഗ്യ വിവരങ്ങള്‍, കുടുംബ സര്‍വെ തുടങ്ങിയ വിവരങ്ങള്‍ ഫോണില്‍ രേഖപ്പെടുത്താം. എല്ലാ ജീവനക്കാര്‍ക്കും ഫോണ്‍ ലഭ്യമാക്കിയെങ്കിലും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പരിശീലനം പൂര്‍ത്തിയായിട്ടില്ല. ഘട്ടംഘട്ടമായിട്ടാണ് പരിശീലനം പുരോഗമിക്കുന്നത്. ബിഎസ്എന്‍എല്‍ സിമ്മാണ് ഫോണില്‍ ഉപയോഗിക്കുന്നത്. ചാര്‍ജ് ചെയ്യാനുള്ള നിരക്ക് വനിത-ശിശുക്ഷേമ വകുപ്പ് നല്‍കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

Kerala

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.