Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലി വിമാനത്താവള പദ്ധതി കടുവ സങ്കേതത്തിനും ഭീഷണി; ജെറ്റ്ബൂം വന്യജീവികളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കും

കഴിഞ്ഞ വര്‍ഷം പെരിയാര്‍ കടുവാ സങ്കേതത്തില്‍ 45 കടുവകളുടെയും 25 പുലികളുടെയും എഴുന്നൂറോളം ആനകളുടെയും സാന്നിധ്യമാണ് കണ്ടെത്തിയത്. 925 ചതുരശ്ര കിലോമീറ്ററുള്ള സങ്കേതത്തില്‍ അറുപതോളം വര്‍ഗത്തില്‍പ്പെട്ട സസ്തനികളുമുണ്ട്.

അനൂപ് ജി. by അനൂപ് ജി.
Sep 22, 2021, 10:56 am IST
in Kerala

തിരുവല്ല: എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരുമ്പോള്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ നിന്ന് മറച്ചുവച്ചതില്‍ ദുരൂഹത. നിര്‍ദിഷ്ട വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ആകാശ ദൂരം മാത്രമാണ് പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുള്ളത്. രാജ്യത്തെ 50 കടുവാ സങ്കേതങ്ങളില്‍ ഏറ്റവും മികച്ചതായി മുന്‍ വര്‍ഷം തെരഞ്ഞെടുത്ത ഇവിടെ കടുവകളുടെ വംശ വര്‍ധനയ്‌ക്കുതകുന്ന എല്ലാ ജൈവ വൈവിധ്യങ്ങളുമുണ്ട്. ഈ സങ്കേതത്തിന്  വിമാനത്താവളം ഭീഷണിയാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  

ജെറ്റ് ബൂമിനെ (വിമാനം ശബ്ദത്തെക്കാള്‍ കൂടിയ വേഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം) തുടര്‍ന്നുണ്ടാകുന്ന വലിയ ശബ്ദമാണ് വന്യജീവികള്‍ക്ക് കൂടുതല്‍ ഭീഷണിയാകുന്നത്. നിശ്ചിത പരിധിയില്‍ കൂടുതലുള്ള ശബ്ദം അവയുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇതൊന്നും സാധ്യതാ പഠനത്തിന് ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ലൂയീസ് ബര്‍ഗ് കണക്കിലെടുത്തില്ല.  

കഴിഞ്ഞ വര്‍ഷം പെരിയാര്‍ കടുവാ സങ്കേതത്തില്‍ 45 കടുവകളുടെയും 25 പുലികളുടെയും എഴുന്നൂറോളം ആനകളുടെയും സാന്നിധ്യമാണ് കണ്ടെത്തിയത്. 925 ചതുരശ്ര കിലോമീറ്ററുള്ള സങ്കേതത്തില്‍ അറുപതോളം വര്‍ഗത്തില്‍പ്പെട്ട സസ്തനികളുമുണ്ട്. ഈ വര്‍ഷത്തെ കടുവകളുടെ കണക്കെടുപ്പ് തുടരുകയാണ്. വന്യജീവികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ പെരിയാര്‍ കടുവാ സങ്കേതത്തെപ്പറ്റി  സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തത് അദ്ഭുതപ്പെടുത്തുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ചെറുവള്ളി എസ്റ്റേറ്റിലും അപൂര്‍വ്വ ജന്തു, സസ്യജാലങ്ങളുണ്ട്. ഇതില്‍ വനഭൂമി തന്നെ 1500 ഏക്കറുണ്ട്. ഈ ഭൂമിയെല്ലാം ഹാരിസണ്‍ കൈയേറുകയായിരുന്നു. നിലവില്‍ എസ്റ്റേറ്റ് ഭൂമിയും വനഭൂമിയും കൂടിക്കിടക്കുകയാണ്. വിമാനത്താവളം വരുന്നതോടെ അവിടത്തെ ജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിയും. പെരിയാര്‍ കടുവ സങ്കേതത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

Tags: എയര്‍പോര്‍ട്ട്erumeliപെരിയാര്‍ കടുവ സങ്കേതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kottayam

എരുമേലിക്കു സമീപം ഉള്‍വനത്തിലെ ചാരായ വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു

Kottayam

എരുമേലിയില്‍ തീര്‍ഥാടകര്‍ക്കുള്ള പാര്‍ക്കിംഗ് ഫീസ് അടക്കം ഏകീകരിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

Kottayam

അയ്യപ്പന്‍മാരുടെ വേഷത്തിലും ഇവര്‍ വരാം, എരുമേലിയില്‍ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.