Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്കണവാടികള്‍ക്ക് സര്‍ക്കാര്‍ പൂട്ടിടുന്നു; പുതിയ അങ്കണവാടികൾ വേണ്ടെന്ന് തീരുമാനം, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 203 അങ്കണവാടികള്‍ ഉപേക്ഷിച്ചു

രണ്ടായിരം പേര്‍ക്ക് ഒരു അങ്കണവാടി എന്നതാണ് നിലവിലെ മാര്‍ഗരേഖ. എന്നാല്‍ വനവാസി, പിന്നാക്ക മേഖലകളില്‍ ഇത് പാലിക്കപ്പെടുന്നില്ല. സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ 203 അങ്കണവാടികള്‍ക്ക് അനുമതി നല്കിയത്.

അനൂപ് ജി. by അനൂപ് ജി.
Dec 7, 2022, 10:20 am IST
in Kerala

തിരുവല്ല: സമൂഹത്തില്‍ ഏറ്റവും പരിഗണന വേണ്ട സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്ന അങ്കണവാടി സംവിധാനത്തെ സംസ്ഥാന സര്‍ക്കാര്‍ തകര്‍ക്കുന്നു. പുതിയ അങ്കണവാടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ പൂട്ടുന്നതു പരിഗണനയിലാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് അങ്കണവാടികള്‍ വേണ്ടെന്നുവയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി വനവാസി മേഖലകളിലേക്ക് അടക്കം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 203 അങ്കണവാടികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു.  

പുതിയ വാഹനങ്ങള്‍ വാങ്ങാനും മന്ത്രി മന്ദിരങ്ങള്‍ മോടിയാക്കാനും കോടികള്‍ ചെലവഴിക്കുമ്പോഴാണ് പോഷകാഹാരക്കുറവില്‍ നിന്നും പട്ടിണിയില്‍ നിന്നും കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്ന അങ്കണവാടി സംവിധാനത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.  

രണ്ടായിരം പേര്‍ക്ക് ഒരു അങ്കണവാടി എന്നതാണ് നിലവിലെ മാര്‍ഗരേഖ. എന്നാല്‍ വനവാസി, പിന്നാക്ക മേഖലകളില്‍ ഇത് പാലിക്കപ്പെടുന്നില്ല. സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ 203 അങ്കണവാടികള്‍ക്ക് അനുമതി നല്കിയത്. പുതിയ അങ്കണവാടികള്‍ വേണ്ടെന്നുവച്ചത് സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ പോഷണ്‍ അഭിയാന്റെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും. നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍, അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ പോഷകാഹാരക്കുറവു പരിഹരിക്കാന്‍ പദ്ധതി വലിയ ഇടപെടലാണു നടത്തിയത്.  

സംസ്ഥാനത്ത് നിലവില്‍ 33,000 അങ്കണവാടികളുണ്ട്. ഇതില്‍ 6400 അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടമില്ല. അടച്ചുറപ്പില്ലാത്ത വാടകക്കെട്ടിടത്തിലുള്ള അങ്കണവാടികള്‍  പൂട്ടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. പൂട്ടുന്ന അങ്കണവാടിയില്‍ നിന്ന് കിട്ടിക്കൊണ്ടിരുന്ന സേവനങ്ങള്‍ തൊട്ടടുത്ത അങ്കണവാടികളില്‍ നിന്നു ലഭ്യമാക്കാനാണ് നീക്കം. എന്നാല്‍ ഇതു ജീവനക്കാര്‍ക്ക് അധികഭാരമുണ്ടാക്കും. ഇപ്പോള്‍ത്തന്നെ കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അങ്കണവാടി നടത്തിപ്പില്‍ പാലിക്കുന്നില്ല.  

25 അങ്കണവാടികള്‍ക്ക് ഒരു ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വേണ്ടതാണ്. എന്നാല്‍ സംസ്ഥാനത്ത് ഒരു പഞ്ചായത്തിന് ഒരു ഐസിഡിഎസ് സൂപ്പര്‍വൈസറാണുള്ളത്. ഇനി മുതല്‍ പുതിയ അങ്കണവാടികള്‍ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതിലൂടെ പ്രീ-പ്രൈമറി ടീച്ചര്‍ കോഴ്സ് പാസായി ജോലിക്കു കാത്തിരിക്കുന്നവരുടെ പ്രതീക്ഷയും പൊലിയും. 

Tags: കേരള സര്‍ക്കാര്‍childrenmotherAnganawadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

Kerala

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

India

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

Kollam

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.