Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് ചോദിച്ചത് 100 കോടി; സര്‍ക്കാര്‍ നല്‍കിയത് വട്ടപ്പൂജ്യം; ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ വെറും വാഗ്ദാനങ്ങളായി ഒതുങ്ങി

ലോക്ഡൗണിനു ശേഷം ശബരിമലയില്‍ മാത്രം 15 കോടിയുടെ വരുമാന നഷ്ടമുണ്ടായി. ഇടവമാസ പൂജയിലെ അഞ്ചു ദിവസവും പ്രതിഷ്ഠാദിനത്തിലും ഭക്തര്‍ക്ക് പ്രവേശമുണ്ടായിരുന്നില്ല. ഇതോടെയാണ് നഷ്ടം 15കോടിക്ക് മുകളില്‍ എത്തിയത്.

അനൂപ് ജി. by അനൂപ് ജി.
Jun 6, 2021, 09:18 am IST
in Kerala

തിരുവല്ല: ലോക്ഡൗണിനെ തുടര്‍ന്ന് വരുമാന നഷ്ടം നികത്താന്‍ 100 കോടി ആവശ്യപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ബജറ്റില്‍ ഒരു രൂപ പോലും അനുവദിച്ചില്ല. കഴിഞ്ഞ ഒരു മാസമായി ക്ഷേത്രങ്ങളില്‍  ഭക്തര്‍ക്ക് പ്രവേശനമില്ല. ഇത് മൂലം ബോര്‍ഡിന് വലിയ വരുമാന ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കാനാണ് ബോര്‍ഡ് അടിയന്തരമായി 100 കോടി ആവശ്യപ്പെട്ടത്.  

സര്‍ക്കാര്‍ സഹായം ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ബോര്‍ഡിന്. ശമ്പളത്തിനും പെന്‍ഷനും കൂടി മാസം 50 കോടി കണ്ടത്തെണം. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ഇത് മുടങ്ങാനും സാധ്യതയുണ്ട്. വരുമാനമില്ലാതായതോടെ ചെലവ് ചുരുക്കിയാണ് മുന്നോട്ടു പോകുന്നതെന്നും ഇത് എത്ര നാള്‍ പോകുമെന്ന് അറിയില്ലെന്നും ബോര്‍ഡ് അധികൃതര്‍ പറയുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ മരവിപ്പിച്ചു. അതേസമയം, ഭക്തര്‍ക്ക് പ്രവേശനമില്ലെങ്കിലും നട തുറന്നിരിക്കന്നതിനാല്‍ ക്ഷേത്രങ്ങളുടെ നിത്യ നിദാന ചെലവുകള്‍ക്ക് കുറവില്ല.  

ലോക്ഡൗണിനു ശേഷം ശബരിമലയില്‍ മാത്രം 15 കോടിയുടെ വരുമാന നഷ്ടമുണ്ടായി. ഇടവമാസ പൂജയിലെ അഞ്ചു ദിവസവും പ്രതിഷ്ഠാദിനത്തിലും ഭക്തര്‍ക്ക് പ്രവേശമുണ്ടായിരുന്നില്ല. ഇതോടെയാണ് നഷ്ടം 15കോടിക്ക് മുകളില്‍ എത്തിയത്.  

കൊവിഡ് മഹാമാരിക്ക് മുമ്പ് തീര്‍ത്ഥാടന കാലത്തു പ്രതിദിനം മൂന്ന് കോടിയുടെ വരുമാനം ശബരിമലയില്‍ നിന്ന് ലഭിച്ചിരുന്നു. കൊവിഡ് നിയന്ത്രണം വന്നതോടെ ഇത് ഇടിഞ്ഞു. നിയന്ത്രങ്ങളില്‍ ഇളവ് വന്നപ്പോള്‍ നിശ്ചിത എണ്ണം ഭക്തരെ മാത്രം പ്രവേശിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല. അതേസമയം ഒന്നാം പിണറായി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇപ്പോഴും രേഖയില്‍ മാത്രമാണ്.

Tags: keralaസര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ സ്വന്തം പരസ്യക്കാരന്‍; അന്തരിച്ച ടി.ഒ. ഫിലിപ്പിനെക്കുറിച്ചുള്ള ഓര്‍മകള്‍

കേരള പൊലീസിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി വിജയന്, എ.പി.ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫിഫ ലോകകപ്പ് 2026: വേദികള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമാണ്

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

ചൂടാശങ്ക; ലോകകപ്പ് വേദികളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കേരളത്തിൽ മഴക്കെടുതി തുടരുന്നു: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് കടലാക്രമണ ജാഗ്രത

‘370 രൂപ ബിരിയാണി വിവാദം’:സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പ്രണീത് മോറെയ്‌ക്കും ഹിമാൻഷു ജാൻഗ്രയ്‌ക്കുമെതിരെ വനിതാ കമ്മീഷൻ

തളിപ്പറമ്പിലും മുനമ്പം മോഡല്‍; നഗരസഭ അടക്കം 400 ഏക്കര്‍ വഖഫ് സ്വത്തെന്ന് അവകാശം, പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് ബിജെപി

കെഇഎന്‍ കുഞ്ഞഹമ്മദിനെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.