Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി മൂന്ന് മാസം; ഖജനാവ് പൂട്ടലിന്റെ വക്കില്‍; പദ്ധതി ചെലവ് 33.25 ശതമാനം മാത്രം

അനൂപ് ജി.byഅനൂപ് ജി.
Dec 4, 2019, 07:33 am IST
inKerala

കോട്ടയം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ വികസന പദ്ധതികള്‍ സ്തംഭനത്തിലേക്ക്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം മാത്രം അവശേഷിക്കെ 2019-20 വര്‍ഷത്തെ പദ്ധതി ചെലവ് ഡിസംബറായപ്പോള്‍ 33.25 ശതമാനം മാത്രം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 53.28 ശതമാനമായിരുന്നു. ഇരുപത് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖജനാവ് പൂട്ടാതെയിരിക്കാന്‍ ശമ്പള ബില്ലുകള്‍ ഒഴികെയുള്ളവ മടക്കി അയയ്‌ക്കുകയാണ്. 

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ വരെ പരമാവധി വച്ചു താമസിപ്പിക്കാനാണ് ധന വകുപ്പ് വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ബില്ലുകള്‍ അതാത് ദിവസം വൈകുന്നേരത്തോടെ സ്പാര്‍ക്ക് മുഖേന പാസാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം കൂടി പണം ട്രഷറിയില്‍ കിടക്കുമെന്നാണ് ധനവകുപ്പ് കണക്ക് കൂട്ടുന്നത്. കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതും സജീവ പരിഗണനയിലാണ്. 2019- 20 വര്‍ഷം 6,882.97 കോടിയുടെ പദ്ധതിയാണ് അംഗീകരിച്ചത്. ഇതുവരെ 2288 കോടി മാത്രമാണ് ഇതുവരെ ചെലവാക്കിയത്. പദ്ധതി ചെലവിനെ ബാധിച്ചത് ട്രഷറി നിയന്ത്രണമാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി ചെലവുകള്‍ 20 ശതമാനത്തിലേറെ വെട്ടിക്കുറച്ചിട്ടും ഇതാണ് അവസ്ഥ.

തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ട്രഷറിയിലേക്ക് പോകുന്ന ഒരു ബില്ലും എടുക്കുന്നില്ല.  മാര്‍ച്ചില്‍ പഞ്ചായത്ത് പാസാക്കിയ വ്യക്തിഗത ആനുകൂല്യങ്ങളുടെ അടക്കമുളള ബില്ലുകള്‍ പാസാകുന്നില്ല. വീട് നിര്‍മാണത്തിന് ഒന്നാം ഗഡു പ്രതീക്ഷിച്ചിരുന്നവരും വെട്ടിലായി. മുന്‍ വര്‍ഷം ഒന്നാം ഗഡു ലഭിച്ചവര്‍ക്ക് തുടര്‍ന്നുള്ള ഗഡുക്കളും കിട്ടാതെ വന്നിട്ടുണ്ട്. ട്രഷറികളില്‍ ബില്ലുകള്‍ മാറാത്തതിനാല്‍ നിര്‍മാണങ്ങളത്രയും സ്തംഭനാവസ്ഥയിലാണ്. സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കാന്‍ ശേഷിയുള്ള കരാറുകാര്‍ മാത്രമാണ് പ്രവൃത്തി ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക നിലയും പരുങ്ങലിലാണ്. തനത് ഫണ്ടുള്ള പഞ്ചായത്തുകളില്‍  മാത്രമാണ് പ്രവൃത്തികള്‍ നടക്കുന്നത്. സാമുഹിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മരുന്നുകള്‍ വാങ്ങി നല്‍കാന്‍ പോലും കഴിയാതെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പഞ്ചായത്തുകളുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

Gulf

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പുതിയ വാര്‍ത്തകള്‍

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.