Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് ഭവന പദ്ധതി: വീട് വയ്‌ക്കാന്‍ 1.78 ലക്ഷം പേര്‍ക്ക് ഒരുതുണ്ടു ഭൂമിയില്ല

ഭൂരഹിതരായവരുടെ വിഭാഗത്തില്‍ അപേക്ഷിച്ച 2.33 ലക്ഷം പേരില്‍ നിന്നാണ് 1.78 ലക്ഷം പേരെ തെരഞ്ഞെടുത്തത്. പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കാന്‍ മടിക്കുമ്പോഴാണ് വീട് വയ്‌ക്കാന്‍ ഒരു തുണ്ടു ഭൂമിക്കായി ഇവര്‍ സര്‍ക്കാരിന്റെ കനിവു കാത്തു കഴിയുന്നത്. ഭൂരഹിതരെ കണ്ടെത്തി ഭൂമി നല്കാനുള്ള ഭൂരഹിത കേരളം പദ്ധതിയും സ്തംഭിച്ചു.

അനൂപ് ജി.byഅനൂപ് ജി.
Feb 13, 2022, 03:32 pm IST
inKerala

തിരുവല്ല: സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഭൂരഹിത, ഭവനരഹിതരുടെ വീട് നിര്‍മാണത്തിന് കടമ്പകളേറെ. 1.78 ലക്ഷം പേര്‍ക്ക് രണ്ടാംഘട്ടത്തില്‍ വീട് വയ്‌ക്കാന്‍ കുറഞ്ഞത് മൂന്നു സെന്റ് ഭൂമി വീതമെങ്കിലും കണ്ടെത്തണം. ഇവരില്‍ ഭൂരിപക്ഷവും ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്.  

ഭൂരഹിതരായവരുടെ വിഭാഗത്തില്‍ അപേക്ഷിച്ച 2.33 ലക്ഷം പേരില്‍ നിന്നാണ് 1.78 ലക്ഷം പേരെ തെരഞ്ഞെടുത്തത്. പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കാന്‍ മടിക്കുമ്പോഴാണ് വീട് വയ്‌ക്കാന്‍ ഒരു തുണ്ടു ഭൂമിക്കായി ഇവര്‍ സര്‍ക്കാരിന്റെ കനിവു കാത്തു കഴിയുന്നത്. ഭൂരഹിതരെ കണ്ടെത്തി ഭൂമി നല്കാനുള്ള ഭൂരഹിത കേരളം പദ്ധതിയും സ്തംഭിച്ചു.

ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ കൈയൊഴിയുകയാണ്. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ഭൂമി കണ്ടെത്താനാണ് നിര്‍ദേശം. ഇതിന് തദ്ദേശ വകുപ്പ് മനസ്സോടിത്തിരി മണ്ണ് എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചു. എന്നാല്‍, ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ വന്നതോടെ സ്‌പോണ്‍സര്‍മാരെ തേടി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നെട്ടോട്ടം തുടങ്ങി.  

ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ നല്കുന്നത് രണ്ടു ലക്ഷം രൂപയാണ്. ഈ തുക ഉപയോഗിച്ച് കുറഞ്ഞത് മൂന്നു സെന്റ് സ്ഥലം വാങ്ങണം. ഇതില്‍ രണ്ടു പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കാണുന്നില്ല. മൂന്നു സെന്റ് മാത്രമായി ലഭിക്കുക പ്രയാസമാണ്. രണ്ട് ലക്ഷം രൂപയ്‌ക്ക് മൂന്നു സെന്റ് കിട്ടാനും ബുദ്ധിമുട്ടാണ്. ലഭിച്ചാല്‍ തന്നെ വീട് വയ്‌ക്കാന്‍ അനുയോജ്യമാകണമെന്നില്ല. ഈ സാഹചര്യത്തില്‍ ഭൂമി സര്‍ക്കാര്‍ നേരിട്ടു വാങ്ങി നല്കുകയോ ഭൂമി വാങ്ങാനുള്ള തുക കൂട്ടുകയോ ചെയ്യണം. സ്‌പോണ്‍സര്‍ഷിപ്പിലൂടെ എത്ര പേര്‍ക്ക് ഭൂമി കണ്ടെത്തി കൊടുക്കാന്‍ കഴിയുമെന്നതില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംശയമുണ്ട്.

പിഎംഎവൈ (നഗരം): കേന്ദ്ര വിഹിതം അനുവദിച്ചു

പ്രധാനമന്ത്രി ആവാസ് യോജന (നഗരം) – ലൈഫ് ഭവന പദ്ധതി പ്രകാരം 30 നഗരസഭകളിലെ 10,465 ഗുണഭോക്താക്കള്‍ക്ക് വീട് വയ്‌ക്കാന്‍ കേന്ദ്ര വിഹിതം അനുവദിച്ചു. ആകെ കേന്ദ്ര വിഹിതം 73.12 കോടി രൂപ. ഇതില്‍ 29.25 കോടിയാണ് ഇപ്പോള്‍ അനുവദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് ഗുണഭോക്താക്കള്‍ക്കുള്ള ആനുപാതിക സംസ്ഥാന വിഹിതം 9.75 കോടിയാണ്.

Tags: keralahouseLife missionland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.