Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ഡിജിറ്റല്‍ പഠനത്തിന് ഡിജിലേണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 08:58 am IST
inKeralam
Add to Preferred Sources
അലൂഫ് അന്‍വറും അഷ്ദാഫും

അലൂഫ് അന്‍വറും അഷ്ദാഫും

മണ്ണാര്‍ക്കാട്: ഒന്‍പതാം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളും പഠനവിഭവങ്ങളുംകൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കാന്‍ ഡിജിറ്റല്‍ പഠനസഹായിയുമായിപാലക്കാട് എടത്തനാട്ടുകര ഗവണ്‍മെന്റ് ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍. അഷ്ദാഫ് കെ.സി., അലൂഫ് അന്‍വര്‍ എന്നിവരാണ് ‘ഡിജിലേണ്‍’ എന്ന വെബ്സൈറ്റ്‌വികസിപ്പിച്ചത്. ഒന്‍പതാം ക്ലാസിലെ എല്ലാ വിഷയങ്ങളിലെയും ഓരോപാഠഭാഗങ്ങളെക്കുറിച്ചുമുള്ള വിശദീകരണങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

എഐ ദൃശ്യാവിഷ്‌കാരങ്ങളിലൂടെ ശബ്ദരൂപത്തിലും ടെക്സ്റ്റ് രൂപത്തിലുംപഠനവിഷയങ്ങള്‍ മനസ്സിലാക്കാനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. അക്കാദമിക മാര്‍ഗനിര്‍ദേശങ്ങള്‍, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍, ഓരോവിഷയത്തിലെയും പാഠഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള റിവിഷന്‍ സംവിധാനങ്ങള്‍എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ദൈനംദിന പഠനംഎളുപ്പമാക്കുന്നതിനായി ഓരോ വിഷയത്തിലും പ്രത്യേക ടൈംടേബിളും അതുപയോഗിച്ച്പഠനം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പാഠഭാഗങ്ങളും വെബ്സൈറ്റില്‍ലഭ്യമാണ്.തങ്ങളുടെ വെബ്സൈറ്റ് ഉപയോഗിച്ച് സ്‌കൂളിലെ അദ്ധ്യാപകര്‍ ഒന്‍പതാം ക്ലാസില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നതും നേട്ടമായി ഇവര്‍പറയുന്നു. ഭാവിയില്‍ എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റ്പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ വിപുലീകരിക്കാനാണ്‌ലക്ഷ്യമിടുന്നതെന്ന് ഇവര്‍ പറയുന്നു.

Tags: DigiLearnDigital LearningSchool Science Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുനന്ദ, നിയ
Keralam

ഇന്റര്‍നെറ്റ് ഇല്ലാതെയും ഹെസ്റ്റിയ എഐയുമായി അനുനന്ദയും നിയയും

അബ്ദുള്‍ അസീസ് റഹ്‌മാനും ജാഫര്‍ റഹ്‌മാനും
Keralam

ഊര്‍ജപ്രതിസന്ധിക്ക് നൂതന പരിഹാരവുമായി വിദ്യാര്‍ത്ഥികള്‍

പി.എച്ച്. ഹൃദ്യോജും ആര്യ ആദര്‍ശും
Keralam

സോളാര്‍ കരുത്തില്‍ പൊടിയും പുകയപം തടയും; ഡെസ്റ്റ് റിപ്പല്ലിങ് ഹെല്‍മെറ്റ്

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ മലപ്പുറം ജില്ലയ്ക്ക് മന്ത്രി സജി ചെറിയാന്‍
ട്രോഫി സമ്മാനിക്കുന്നു
Keralam

സ്‌കൂള്‍ ശാസ്‌ത്രോത്സവം: മലപ്പുറം ജേതാക്കള്‍

Keralam

സ്‌കൂള്‍ ശാസ്‌ത്രോത്സവം; 27 സ്‌കൂളുകള്‍ക്കും 6 സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി

പുതിയ വാര്‍ത്തകള്‍

അലൂഫ് അന്‍വറും അഷ്ദാഫും

ഡിജിറ്റല്‍ പഠനത്തിന് ഡിജിലേണ്‍

ഐടി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ആദിത്യന്‍ സുനില്‍

കണക്കില്‍ മിടുക്കില്‍ സ്വരരാഗ്

ഡ്രൈവര്‍ ഉറങ്ങിയാല്‍ സൈറണ്‍; അപകടം കുറയ്‌ക്കാന്‍ നിവേദ്യയുടെ നിര്‍മിതബുദ്ധി

പി.വി. സിന്ധു ആദ്യ അഞ്ച് റാങ്കിനുള്ളില്‍

വെല്ലിങ്ടണ്‍ പരീക്ഷണത്തിന് ഒരുങ്ങി ഗില്‍ ടീം; കരുത്തോടെ കിവീസും

ഫാ. എഫ്രേം ട്രോഫി ബാസ്‌കറ്റ്‌ബോളില്‍ ജേതാക്കളായ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിരീടവുമായി

സെന്റ് ജോസഫ്‌സിന് കിരീടം

ഓസ്‌ട്രേലിയന്‍ വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍

ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ഏകദിന പരമ്പര

വിവാഹക്കമ്പോളത്തില്‍ വരന്മാര്‍ പിന്നിലാണ്

ശ്രീ സത്യസായി ബാബയ്‌ക്കൊപ്പം ലേഖകന്‍

സ്വാമിയെ അറിയാന്‍ സ്വാമി സന്ദേശങ്ങളിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.