Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

സോളാര്‍ കരുത്തില്‍ പൊടിയും പുകയപം തടയും; ഡെസ്റ്റ് റിപ്പല്ലിങ് ഹെല്‍മെറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 08:18 am IST
inKeralam
Add to Preferred Sources
പി.എച്ച്. ഹൃദ്യോജും ആര്യ ആദര്‍ശും

പി.എച്ച്. ഹൃദ്യോജും ആര്യ ആദര്‍ശും

മണ്ണാര്‍ക്കാട്: റോഡിലെ പൊടിയും പുകയും കണ്ണുകളിലേക്ക് എത്തുന്നത് തടയുന്നതിനൊപ്പം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും സൗകര്യം. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയിലാണ് വേറിട്ട ഹെല്‍മെറ്റുമായി തൃശൂര്‍ ചെന്ത്രാപ്പിന്നി എച്ച്എസ്എസിലെ പി.എച്ച്. ഹൃദ്യോജും ആര്യ ആദര്‍ശുംഎത്തിയത്. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് സുരക്ഷയും സൗകര്യവും ഒരുപോലെ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും പൊടി അകറ്റുന്ന ഹെല്‍മെറ്റ് രൂപകല്‍പ്പന ചെയ്തത്.ഹെല്‍മെറ്റിന്റെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ചെറിയ വായുതള്ളല്‍ഉപകരണങ്ങളാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ സഹായത്തോടെ മുഖത്തിന് മുന്നില്‍ വായുകവചം സൃഷ്ടിക്കുന്നു. ഇതുവഴി റോഡിലെ പൊടിയും പുകയും കണ്ണുകളിലേക്ക് പ്രവേശിക്കുന്നത് തടയാനാകും.സൂര്യപ്രകാശത്തില്‍നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ പാനലുംഹെല്‍മെറ്റിലുണ്ട്. ഇതിലൂടെ ലഭിക്കുന്ന ഊര്‍ജം വീണ്ടും ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയില്‍ സംഭരിച്ചാണ് വായുപ്രവാഹ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി പ്രത്യേക യുഎസ്ബി സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം വായുപ്രവാഹത്തിന്റെ വേഗം ക്രമീകരിക്കാനും സൗകര്യമുണ്ട്. കുറഞ്ഞത്, ഇടത്തരം, ഉയര്‍ന്നത് എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ വായുപ്രവാഹം നിയന്ത്രിക്കാന്‍ തിരിക്കാവുന്ന സ്വിച്ച് നല്‍കിയിരിക്കുന്നു. ബാറ്ററിയില്‍ ശേഷിക്കുന്ന ചാര്‍ജിന്റെ അളവ് അറിയാന്‍ പ്രകാശസൂചകവുമുണ്ട്. പൊടിയും പുകയും നിറഞ്ഞ റോഡുകളിലെ യാത്രയില്‍ സുരക്ഷയ്‌ക്കൊപ്പം കൂടുതല്‍ സൗകര്യങ്ങളും ഒരുക്കുകയാണ് വിദ്യാര്‍ത്ഥികളുടെ ഈ കണ്ടുപിടിത്തം.

Tags: dust-repelling helmetSchool Science FestivalSolar power
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ മലപ്പുറം ജില്ലയ്ക്ക് മന്ത്രി സജി ചെറിയാന്‍
ട്രോഫി സമ്മാനിക്കുന്നു
Keralam

സ്‌കൂള്‍ ശാസ്‌ത്രോത്സവം: മലപ്പുറം ജേതാക്കള്‍

Keralam

സ്‌കൂള്‍ ശാസ്‌ത്രോത്സവം; 27 സ്‌കൂളുകള്‍ക്കും 6 സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി

പുതിയ വാര്‍ത്തകള്‍

പി.എച്ച്. ഹൃദ്യോജും ആര്യ ആദര്‍ശും

സോളാര്‍ കരുത്തില്‍ പൊടിയും പുകയപം തടയും; ഡെസ്റ്റ് റിപ്പല്ലിങ് ഹെല്‍മെറ്റ്

ഡ്രൈവര്‍ ഉറങ്ങിയാല്‍ സൈറണ്‍; അപകടം കുറയ്‌ക്കാന്‍ നിവേദ്യയുടെ നിര്‍മിതബുദ്ധി

പി.വി. സിന്ധു ആദ്യ അഞ്ച് റാങ്കിനുള്ളില്‍

വെല്ലിങ്ടണ്‍ പരീക്ഷണത്തിന് ഒരുങ്ങി ഗില്‍ ടീം; കരുത്തോടെ കിവീസും

ഫാ. എഫ്രേം ട്രോഫി ബാസ്‌കറ്റ്‌ബോളില്‍ ജേതാക്കളായ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിരീടവുമായി

സെന്റ് ജോസഫ്‌സിന് കിരീടം

ഓസ്‌ട്രേലിയന്‍ വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍

ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ഏകദിന പരമ്പര

വിവാഹക്കമ്പോളത്തില്‍ വരന്മാര്‍ പിന്നിലാണ്

ശ്രീ സത്യസായി ബാബയ്‌ക്കൊപ്പം ലേഖകന്‍

സ്വാമിയെ അറിയാന്‍ സ്വാമി സന്ദേശങ്ങളിലൂടെ

ഡോ. കെ. ബാലകൃഷ്ണ വാര്യര്‍: ജ്യോതിര്‍ഗണിത പരമാചാര്യന്‍

‘പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ നിർണ്ണായകം’: ഇന്ത്യ-ജപ്പാൻ മന്ത്രിതല ചർച്ചയ്‌ക്ക് മുന്നോടിയായി എസ്. ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.