Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ഇന്റര്‍നെറ്റ് ഇല്ലാതെയും ഹെസ്റ്റിയ എഐയുമായി അനുനന്ദയും നിയയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2026, 08:48 am IST
inKeralam
Add to Preferred Sources
അനുനന്ദ, നിയ

അനുനന്ദ, നിയ

മണ്ണാര്‍ക്കാട്: ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിതം മുന്നോട്ട് പോകുമ്പോള്‍ പഠനം പോലും എഐ സാങ്കേതിക വിദ്യകളാല്‍ നിറയുമ്പോള്‍ ഇന്നും ഇവപ്രയോജനപ്പെടുത്താന്‍ കഴിയാത്ത കൂട്ടുകാരും നമുക്ക് ചുറ്റും ഉണ്ടെന്ന തിരിച്ചറിവ് അനുനന്ദയെയും നിയയെയും കൊണ്ട് എത്തിച്ചത് ഇന്റര്‍നെറ്റില്ലാതെയും പഠനം പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക്.

അത്തരത്തില്‍ പാലക്കാട് ആലത്തൂര്‍ ജിജിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍വിദ്യാര്‍ത്ഥിനികളായ അനുനന്ദ ആറും നിയ സമിത്തും വികസിപ്പിച്ചെടുത്തതാണ്‌ഹെസ്റ്റിയ എഐ.ഇന്റര്‍നെറ്റ് കണക്ഷന്‍ തുടര്‍ച്ചയായി ലഭ്യമല്ലാത്ത സാഹചര്യങ്ങളിലുംവിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം ഉറപ്പാക്കാന്‍ കഴിയുന്ന ഓഫ്‌ലൈന്‍ എഐഅധിഷ്ഠിത വിദ്യാഭ്യാസ സഹായിയാണ് ഹെസ്റ്റിയ എഐ.വിദ്യാഭ്യാസരംഗത്തെ സാങ്കേതികവിദ്യാ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പഠനംഎല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സ്‌കൂള്‍ശാസ്ത്രമേളയിലെ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമില്‍ ഇന്റര്‍നെറ്റ്ഇല്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന പഠന സഹായി ഇവര്‍ അവതരിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ പഠനസഹായം ലഭ്യമാക്കുന്നതിനുള്ളബഹുഭാഷാ പിന്തുണയും ഇതിലുണ്ട്. ഭാവിയില്‍ ഇവ കൂടുതല്‍ ഫലപ്രദമായതരത്തില്‍ അവതരിപ്പിക്കുവാനും ഈ മിടുക്കികള്‍ ആഗ്രഹിക്കുന്നു. സാമ്പത്തികമോ ഭൂമിശാസ്ത്രപരമോ സാങ്കേതികമോ ആയ പരിമിതികള്‍ കാരണം ഒരുവിദ്യാര്‍ത്ഥിക്കും മികച്ച വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന തങ്ങളുടെആഗ്രഹമാണ് ഹെസ്റ്റിയ എഐ ലൂടെ ഇവര്‍ മുന്നോട്ടുവയ്‌ക്കുന്നത്.

Tags: School Science FestivalHestia AI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അബ്ദുള്‍ അസീസ് റഹ്‌മാനും ജാഫര്‍ റഹ്‌മാനും
Keralam

ഊര്‍ജപ്രതിസന്ധിക്ക് നൂതന പരിഹാരവുമായി വിദ്യാര്‍ത്ഥികള്‍

പി.എച്ച്. ഹൃദ്യോജും ആര്യ ആദര്‍ശും
Keralam

സോളാര്‍ കരുത്തില്‍ പൊടിയും പുകയപം തടയും; ഡെസ്റ്റ് റിപ്പല്ലിങ് ഹെല്‍മെറ്റ്

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ മലപ്പുറം ജില്ലയ്ക്ക് മന്ത്രി സജി ചെറിയാന്‍
ട്രോഫി സമ്മാനിക്കുന്നു
Keralam

സ്‌കൂള്‍ ശാസ്‌ത്രോത്സവം: മലപ്പുറം ജേതാക്കള്‍

Keralam

സ്‌കൂള്‍ ശാസ്‌ത്രോത്സവം; 27 സ്‌കൂളുകള്‍ക്കും 6 സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി

പുതിയ വാര്‍ത്തകള്‍

അനുനന്ദ, നിയ

ഇന്റര്‍നെറ്റ് ഇല്ലാതെയും ഹെസ്റ്റിയ എഐയുമായി അനുനന്ദയും നിയയും

ഐടി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ആദിത്യന്‍ സുനില്‍

കണക്കില്‍ മിടുക്കില്‍ സ്വരരാഗ്

ഡ്രൈവര്‍ ഉറങ്ങിയാല്‍ സൈറണ്‍; അപകടം കുറയ്‌ക്കാന്‍ നിവേദ്യയുടെ നിര്‍മിതബുദ്ധി

പി.വി. സിന്ധു ആദ്യ അഞ്ച് റാങ്കിനുള്ളില്‍

വെല്ലിങ്ടണ്‍ പരീക്ഷണത്തിന് ഒരുങ്ങി ഗില്‍ ടീം; കരുത്തോടെ കിവീസും

ഫാ. എഫ്രേം ട്രോഫി ബാസ്‌കറ്റ്‌ബോളില്‍ ജേതാക്കളായ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിരീടവുമായി

സെന്റ് ജോസഫ്‌സിന് കിരീടം

ഓസ്‌ട്രേലിയന്‍ വിക്കറ്റ് വീഴ്ച്ച ആഘോഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍

ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ഏകദിന പരമ്പര

വിവാഹക്കമ്പോളത്തില്‍ വരന്മാര്‍ പിന്നിലാണ്

ശ്രീ സത്യസായി ബാബയ്‌ക്കൊപ്പം ലേഖകന്‍

സ്വാമിയെ അറിയാന്‍ സ്വാമി സന്ദേശങ്ങളിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.