Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായി: എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് ആരോഗ്യ വകുപ്പ് തിരികെ വിളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2026, 10:36 pm IST
inKerala

തിരുവനന്തപുരം: മരുന്ന് പരീക്ഷണ വിവാദത്തിന് പിന്നാലെ എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് ആരോഗ്യ വകുപ്പ് തിരികെ വിളിച്ചു.ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതി നല്‍കിയ മരുന്നുകളാണ് തിരുവനന്തപുരം എസ്എടി ആശുപത്രി തിരികെ വിളിച്ചത്.

രോഗബാധിതരായ ആറു കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ ലേബലില്‍ മരുന്ന് നല്‍കിയത്. ഇത് അടിയന്തരമായി ആശുപത്രിയില്‍ തിരികെ എത്തിക്കണം എന്നാണ് നിര്‍ദ്ദേശം.

എന്നാല്‍ ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതാത്ത ഇന്ത്യന്‍ നിര്‍മ്മിത എസ്എംഎ മരുന്ന് വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായ പശ്ചാത്തലത്തിലാണ് മരുന്നുകള്‍ തിരികെ വിളിക്കാന്‍ കാരണം.സ്‌പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് വിദേശനിര്‍മ്മിത മരുന്ന് ആയിരുന്നു നല്‍കിയിരുന്നത്. ഇതിന് അഞ്ച് ലക്ഷത്തോളം രൂപ വില വരും. ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് വിദഗ്ധസമിതി രൂപീകരിച്ച് പഠനം നടത്തി. എന്നാല്‍ ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിരുന്നില്ല. ഇതിനിടെ വിദേശനിര്‍മ്മിത മരുന്നിന് പകരം ഇന്ത്യയില്‍ നിന്നുള്ള മരുന്ന് രോഗബാധിതര്‍ക്ക് നല്‍കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുമാസം കഴിഞ്ഞ് ജൂലായ് അഞ്ചാം തീയതി ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് വാങ്ങാനുള്ള കരാറില്‍ എത്തി. ഒക്ടോബര്‍ ആദ്യവാരം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.ഈ മാസം മുതല്‍ ആണ് ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ എസ് എം എ ബാധിതരായ കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങിയത്. അത് തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

 

Tags: Clinical TrialSMA Atrophy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായി: എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് ആരോഗ്യ വകുപ്പ് തിരികെ വിളിച്ചു

599 രൂപയ്‌ക്ക് മാധ്യമപ്രവർത്തകരുടെ ഐഡി കാർഡും , മൈക്കും, വാഹന സ്റ്റിക്കറും ; രാജ്യത്ത് കലാപം ഉണ്ടാക്കാൻ രാഹുൽ നടത്തിയ സമരത്തിൽ കൃത്യമായ ആസൂത്രണങ്ങൾ

കോടതി അധികാരദണ്ഡിന്റെ അടിയേറ്റ് പാറ്റാ നേതാക്കളുടെ സട കൊഴിയുന്നു

പിണറായിക്കെതിരായ അന്വേഷണത്തില്‍ നിന്ന് ഇഡിയെ തടയാന്‍ യാതൊന്നിനും കഴിയില്ലെന്ന് സുപ്രിം കോടതി

വ്യാപാരം, നിക്ഷേപം, വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുക മുഖ്യ ലക്ഷ്യം : പീയൂഷ് ഗോയൽ ജർമ്മനി, നെതർലാൻഡ്‌സ് സന്ദർശിക്കും

എക്സ്പോ സിറ്റി ദുബായ്: വിൻ്റർ സിറ്റി ആഘോഷ പരിപാടികൾ ഡിസംബർ 11-ന് ആരംഭിക്കും

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13822 പേർ പിടിയിൽ

ഓൺലൈൻ സംവിധാനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളോട് ആഹ്വാനം ചെയ്ത് യുഎഇ

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

ഉത്തരാഖണ്ഡിലെ മദ്രസകളിൽ ഇനി വെള്ളിയാഴ്ച അവധി ഉണ്ടാകില്ലെന്ന് പുഷ്കർ സിംഗ് ധാമി : എല്ലാവർക്കും തുല്യ ആനുകൂല്യങ്ങൾ മാത്രമെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.