Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ് മുതലായ സേനകളിലായി 25487 ഒഴിവുകള്‍; ഡിസംബര്‍ 31നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 11:58 am IST
inCareer

പ്രായപരിധി 18-23 വയസ്; നിയമാനുസൃത വയസ്സിളവ് ലഭിക്കും

എസ്‌സിസി റിക്രൂട്ട്‌മെന്റ്; വിശദവിവരങ്ങള്‍ https://ssc.gov.in ല്‍

കേന്ദ്ര സായുധ പോലീസ് സേനകളില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി), അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ (ജിഡി) തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഒഴിവുകള്‍: ആകെ 25487. വിവിധ സേനകളിലായി പുരുഷന്മാര്‍ക്കും വനിതകള്‍ക്കും യഥാക്രമം ലഭ്യമായ ഒഴിവുകള്‍- ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്) 524/92 (മൊത്തം 616); സിഐഎസ്എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) 13135/1460 (14595); സിആര്‍പിഎഫ് (സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്) 5366/124 (5490); എസ്എസ്ബി (സശസ്ത്ര സീമ ബാല്‍) 1764/0 (1764); ഐടിബിപി (ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്) 1099/194 (1293); എആര്‍ (അസം റൈഫിള്‍സ്) 1556/150 (1706); എസ്എസ്എഫ് (സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ്) 23/0 (23). നിശ്ചിത ഒഴിവുകള്‍ എസ്‌സി/എസ്ടി, ഒബിസി-എന്‍സിഎല്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ശമ്പളനിരക്ക് 21,700-69,100 രൂപ. വിമുക്തഭടന്മാര്‍ക്ക് 10 ശതമാനം ഒഴിവുകളില്‍ നിയമനം ലഭിക്കും.

സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ളവര്‍ക്കായി ഒഴിവുകളെ വിഭജിച്ച് നല്‍കിയിരിക്കുന്നതിനാല്‍ അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തുള്ളവര്‍ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥമാണ്.

യോഗ്യത: മെട്രിക്കുലേഷന്‍/പത്താം ക്ലാസ്/എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ 1.1.2026 ന് മുമ്പ് പാസായിരിക്കണം.

പ്രായപരിധി: 1.1.2026ല്‍ 18-23 വയസ് (2.1.2003ന് മുമ്പോ 1.1.2008ന് ശേഷമോ ജനിച്ചവരാകരുത്). എസ്‌സി/എസ്ടി, ഒബിസി-എന്‍സിഎല്‍, വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ശാരീരിക യോഗ്യതകള്‍ഉയരം- പുരുഷന്മാര്‍ക്ക് 170 സെ.മീറ്റര്‍, വനിതകള്‍ക്ക്157 സെ.മീറ്റര്‍. നെഞ്ചളവ്: പുരുഷന്മാര്‍ 80 സെ.മീറ്റര്‍, വികാസശേഷി 5 സെ.മീറ്റര്‍, മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വിശദമായ യോഗ്യതാമാനദണ്ഡങ്ങളും നടപടികളും വിജ്ഞാപനത്തിലുണ്ട്. എന്‍സിസി ‘സി/ബി/എ’ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ബോണസ് മാര്‍ക്ക് ലഭിക്കും.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, എസ്‌സി/എസ്ടി, വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. വിസ/മാസ്റ്റര്‍ കാര്‍ഡ്/റുപേ ഡെബിറ്റ്കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. 1.1.2026 വരെ ഓണ്‍ലൈനില്‍ ഫീസ് സ്വീകരിക്കും.

ഒൗദ്യോഗിക വെബ്‌സൈറ്റായ https://ssc.gov.in ല്‍- വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തി നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.

സെലക്ഷന്‍: 2026 ഫെബ്രുവരി-ഏപ്രില്‍വരെ ദേശീയതലത്തില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, വൈദ്യപരിശോധന, സര്‍ട്ടിഫിക്കറ്റ്/രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പുരുഷ, വനിതാ ഉദ്യോഗാര്‍ത്ഥികളെ സംസ്ഥാന/കാറ്റഗറി അടിസ്ഥാനത്തില്‍മെരിറ്റ് നോക്കി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.

ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ജനറല്‍ ഇന്റലിജന്‍സ് ആന്റ് റീസണിങ്, പൊതുവിജ്ഞാനം, എലിമെന്ററി മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്/ഹിന്ദി എന്നിവയിലായി 80 ചോദ്യങ്ങളുണ്ടാവും. ഓരോ ചോദ്യത്തിനും 2 മാര്‍ക്ക് വീതം. ഒരു മണിക്കൂര്‍ സമയം അനുവിക്കും. ഉത്തരം തെറ്റിയാല്‍ കാല്‍ മാര്‍ക്ക് വീതം കുറയ്‌ക്കും. ഇംഗ്ലീഷ്, ഹിന്ദി എന്നിവക്ക് പുറമെ മലയാളം, തമിഴ്, കന്നട, ഉറുദു അടക്കം 13 പ്രാദേശികഭാഷകളിലുമാണ് പരീക്ഷ.

കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ സമീപിക്കുന്നവര്‍ക്ക് മെരിറ്റ് ലിസ്റ്റില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കാം.

Tags: CRPFCISFBSFJob VaccancyCentral Armed Police Forces
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

Career

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

Kerala

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.