Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ഉത്തരാഖണ്ഡിന്റെ വിവിധയിടത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2026, 08:30 pm IST
inIndia

ന്യൂഡൽഹി ; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവലിനെതിരെ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനം ഉയരുന്നു. ബിജെപിയുടെ മുൻ സൈനിക സെല്ലും നിരവധി വിരമിച്ച സൈനിക ഉദ്യോഗസ്ഥരും ഡോവലിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഡെറാഡൂൺ മുതൽ ഹൽദ്വാനി, പിത്തോറഗഡ്, തെഹ്രി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു.

രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് സംഭാവന നൽകിയ ഒരാളെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ, ഭാഷാ മാന്യതയും വസ്തുതകളും മാനിക്കണമെന്ന് സൈനികർ പറയുന്നു. ഉത്തരാഖണ്ഡിന്റെ വിവിധയിടത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാർ ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ഒക്ടോബർ 10 ന് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി , ആഭ്യന്തര മന്ത്രി അമിത് ഷാ , മോഹൻ ഭഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരെ രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വില്ലന്മാർ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത് . ഇതിനു പിന്നാലെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നത സ്ഥാനങ്ങളിലുള്ളവരെയാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നതെന്ന് ബിജെപി ആരോപിച്ചു.

ഹൽദ്വാനിയിലെ മുൻ സൈനിക ഉദ്യോഗസ്ഥരും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു. “ദേശീയ സുരക്ഷ പോലുള്ള ഗുരുതരമായ വിഷയങ്ങളിൽ രാഷ്‌ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ ഭാഷയിലും വസ്തുതകളിലും മാന്യത നിലനിർത്തേണ്ടത് പ്രധാനമാണ്” സൈനിക സെല്ലിന്റെ സംസ്ഥാന സഹ-കൺവീനർ കേണൽ ജഗത് സിംഗ് ജന്ത്വാൾ പറഞ്ഞു.

ഒക്ടോബർ 15 ന്, എക്സ്-സർവീസ്‌മെൻ സെല്ലിന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ നടന്നു. ഡെറാഡൂണിൽ, ആക്ടിവിസ്റ്റുകളും എക്സ്-സർവീസ്‌മെൻമാരും രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിച്ചു. പിത്തോറഗഡിൽ, സിൽതം തിരഹയിൽ രാഹുലിന്റെ കോലം കത്തിച്ചു. ഡോവലിന് ഉത്തരാഖണ്ഡുമായി ബന്ധമുണ്ടെന്നും ദേശീയ സുരക്ഷയിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Tags: rahuldovel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ മോദിയെ എതിർക്കും , പക്ഷേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് മസ്ക് പറഞ്ഞാൽ കേട്ട് നിൽക്കില്ല ; നിലപാടുമായി ഒവൈസി

India

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.