Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സിജെപി ഒക്ടോബര്‍ 10ന് ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും പക്ഷെ പൊലീസിന്റെ അവസരോചിതമായ ഇടപെടലില്‍ അത് സാധിക്കാതെ പോയിയെന്നുമാണ് അവസാനമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2026, 07:19 pm IST
inIndia
ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ന്യൂദല്‍ഹി: സിജെപി ഒക്ടോബര്‍ 10ന് ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും പക്ഷെ പൊലീസിന്റെ അവസരോചിതമായ ഇടപെടലില്‍ അത് സാധിക്കാതെ പോയിയെന്നുമാണ് അവസാനമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന നിരവധി വിഡീയോകള്‍ ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Excellent job by @_KhabarIndia – exposing gaalibaz tilchattas who only wanted to spread chaos like last time

Public has had enough of @abhijeet_dipke & Co’s anarchy- they are pushing back pic.twitter.com/44f4FjEBFO

— Sameer (@BesuraTaansane) October 11, 2026

മാര്‍ച്ചിനെപ്പറ്റി ചോദിക്കാന്‍ ചെന്ന ഖബര്‍ ഇന്ത്യ യൂട്യുബറെ ഒരു സംഘം ദേഷ്യത്തോടെ ചീത്തവിളിക്കുകയും കൈകൊണ്ട് ഉപദ്രവിക്കുന്നതും ഒരു വീഡിയോയില്‍ കാണാം. 2026 ജൂണ്‍ മാസത്തില്‍ ജന്തര്‍മന്തര്‍മാര്‍ച്ച് നടത്തിയപ്പോഴും നിരവധി ഗുണ്ടാസംഘങ്ങള്‍ അവിടെ എത്തിയിരുന്നതായി തെളിവുകള്‍ ലഭിച്ചിരുന്നു. ഇത്തവണ ഒക്ടോബര്‍ 10ന് നടത്തിയ മാര്‍ച്ചിലും ഇതേ പോലെ ഗുണ്ടകള്‍ എത്തിയിരുന്നു.

അഭിജിത് ദീപ്കെയും കൂട്ടാളികളും നീറ്റ് പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്തപ്പോള്‍ ജനങ്ങള്‍ക്ക് അവരോട് താല‍്പര്യം ഉണ്ടായിരുന്നു. എന്നാല്‍ പീന്നീട് കോണ്‍ഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതേ പോലെ പരീക്ഷാക്രമക്കേടുകള്‍ നടന്നപ്പോള്‍ ഇവര്‍ ഇടപെട്ടില്ല. അതുപോലെ പിന്നാക്കാവസ്ഥയില്‍ കിടക്കുന്ന സര്‍ക്കാര്‍ സ്കൂളുകളെ തുറന്നുകാണിക്കാന്‍ അവര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം പോയി. അപ്പോഴും സിജെപി കോണ്‍ഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളെ സ്കൂള്‍ ടീക് കരോ പദ്ധതിയില്‍ നിന്നും ഒഴിവാക്കി. ഇപ്പോള്‍ പരീക്ഷാപരിഷ്കരണവുമായി വന്ന പാര്‍ട്ടി ഒറ്രയടിക്കുന്ന വോട്ട് ചോരി വിഷയം ഏറ്റെടുത്ത് സമരം ചെയ്തതോടെ ഇവരുടെ ലക്ഷ്യം ബിജെപി ഭരണം അട്ടിമറിക്കല്‍ തന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതോടെ സിജെപിയോടുള്ള ജനങ്ങള്‍ താല്‍പര്യം കുറഞ്ഞിരിക്കുകയാണ്. അതിന് ഉദാഹരണമാണ്. ഒക്ടോബര്‍ 10ന് ജന്തര്‍മന്തര്‍ സമരത്തിന് വിമാനത്തില്‍ പോകുകയായിരുന്ന ഇവരെ സഹയാത്രക്കാര്‍ ചോദ്യം ചെയ്ത സംഭവം ഉണ്ടായത്. ബുധനാഴ്ചയും അഭിജിത് ദീപ്കെയെ നാട്ടുകാര്‍ കൂക്കിവിളിക്കുന്ന സംഭവം ഉണ്ടായി.

Tags: Latest newsCJP goonsCJP anarchismOctober 10 jantarmanter march
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

പുതിയ വാര്‍ത്തകള്‍

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.