Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2026, 01:40 pm IST
inEntertainment

കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സിനിമയും അതിലെ ​ഗാനങ്ങളും മാത്രമല്ല ചിത്രത്തിലെ നായിക കഥാപാത്രം ഡോ. അമ്പിളിക്കും നിരവധി ആരാധകരുണ്ട് കേരളത്തിൽ. അപ്പൂട്ടന്റെ അമ്പിളിയായി സിനിമയിൽ വേഷമിട്ടത് ശ്രുതി കൃഷ്ണയായിരുന്നു.

താരം കർണാടക സ്വദേശിനിയാണ്. മലയാളത്തിൽ ആകെ മൂന്ന് സിനിമകളിൽ മാത്രമെ ശ്രുതി അഭിനയിച്ചിട്ടുള്ളു. പക്ഷെ ആ മൂന്ന് സിനിമകൾ കൊണ്ട് തന്നെ ശ്രുതി കേരളത്തിൽ ആരാധകരെ സമ്പാദിച്ചു

കന്നഡയിൽ സിനിമകളും ടെലിവിഷൻ പ്രോ​ഗ്രാമുകളും എല്ലാമായി സജീവമാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിനിടെ നിരവധി അം​ഗീകാരങ്ങളും താരത്തിന് ലഭിച്ചിരുന്നു. മൂന്ന് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ശ്രുതിയുടെ ജീവിത കഥയിലെ ഏറ്റവും കൗതുകകരമായ അധ്യായങ്ങളിലൊന്നാണ് അവരുടെ വ്യത്യസ്തമായ കുടുംബപശ്ചാത്തലം.

അതാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. കലാകാരന്മാരുടെ കുടുംബമാണ് ശ്രുതിയുടേത്. നാടക കലാകാരന്മാരാണ് കുടുംബാംഗങ്ങൾ. പിതാവ് ജി.വി കൃഷ്ണ തിയേറ്റർ കമ്പനി ഉടമയാണ്. ഇദ്ദേഹം ഇരട്ടസഹോദരിമാരായ രാധയേയും രുക്മിണിയേയുമാണ് വിവാഹം ചെയ്‌തത്. അദ്ദേഹത്തിന്റെ നാടകട്രൂപ്പിലെ അംഗങ്ങളായിരുന്നു ഇരുവരും.

കൃഷ്ണ-രാധ-രുക്മിണി ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ശ്രുതിയെ കൂടാതെ ശരൺ, ഉഷ എന്ന മകളാണുള്ളത്. എന്നാൽ ശ്രുതിക്കും സഹോദരങ്ങൾക്കും ഇപ്പോഴും തങ്ങൾക്ക് ജന്മം നൽകിയത് അച്ഛന്റെ ഏത് ഭാര്യയാണെന്നത് അറിയില്ല. അച്ഛന്റെ രണ്ട് ഭാര്യമാരും മക്കളും വേർതിരിച്ച് കാണാതെ ഒരുപോലെ സ്നേഹിച്ചാണ് വളർത്തിയത്. പ്രസവിച്ച അമ്മ ആരെന്നത് പരമരഹസ്യമായി കുടുംബം സൂക്ഷിക്കുന്നു. രണ്ട് അമ്മമാരുടെ കരുതലിലും സ്നേഹത്തിലും വളർന്നതിനെ കുറിച്ച് ശ്രുതി വാചായായിട്ടുണ്ട്.

പെറ്റമ്മ ആരെന്ന് അറിയാത്തതിൽ ശ്രുതിക്ക് തെല്ലും പരിഭാവമില്ല. അത് അറിയണമെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു. ഞങ്ങൾക്ക് അത് അറിയണമെന്ന ആവശ്യം ഒരിക്കലും തോന്നിയിട്ടില്ല. വേണമെങ്കിൽ ഒറ്റ ചോദ്യം ചോദിച്ചാൽ തന്നെ അതിന്റെ ഉത്തരം അറിയാൻ സാധിക്കും.പക്ഷെ ഞങ്ങൾ വേർതിരിവുകളില്ലാതെ എല്ലാവരും ഒന്നാണെന്ന് വിശ്വസിക്കുന്നു. അവർ രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ്. അവർ ഞങ്ങളെ ഒരുപോലെ സ്നേഹിക്കുന്നു, ഞങ്ങളും അവരെ അങ്ങനെ തന്നെയാണ് സ്നേഹിക്കുന്നത്. ആരാണ് ആരുടെ മകനോ മകളോ എന്ന വ്യത്യാസം ഞങ്ങൾക്കില്ല“ എന്നാണ് ശ്രുതി പറയുന്നത്.

Tags: film newssruthi krishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.